By ജോജി തോമസ്March 5, 2026March 5, 2026 കേരളം കേരളത്തിൽ ഈ അധ്യയന വർഷത്തെ എസ്എസ്എൽസി (SSLC), ഹയർ സെക്കൻഡറി (Plus One) പരീക്ഷകൾക്ക് ഇന്ന് (2026 മാർച്ച് 5, വ്യാഴം) തുടക്കമായി. സംസ്ഥാനത്തൊട്ടാകെയും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലുമായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഇന്ന് പരീക്ഷാ ഹാളിലെത്തുന്നത്. Read More
By ജോജി തോമസ്March 5, 2026March 5, 2026 കേരളം എല്ലാം തെറ്റിദ്ധാരണ… ‘വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല!, ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ട്’; ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ. Read More
By ജോജി തോമസ്March 4, 2026March 4, 2026 കേരളം ‘അവഗണന സഹിച്ച് പാർട്ടിയിൽ തുടരാനില്ല! സിപിഐഎം മെമ്പർഷിപ്പ് പുതുക്കാനില്ല!’ രൂക്ഷ വിമർശനവുമായി ജി സുധാകരൻ. പാർട്ടി വിടുമെന്ന് സൂചന. Read More
By ജോജി തോമസ്March 4, 2026March 4, 2026 കേരളം സൂപ്പർസ്റ്റാർ വിജയിയുടെ തഞ്ചാവൂർ റാലിയിൽ അപകടം.. മൂന്നു സ്ത്രീകൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്. വിജയ് സഞ്ചരിച്ച കാറടിച്ചയാണ് ഒരാൾക്ക് പരിക്കേറ്റത്. Read More
By ജോജി തോമസ്March 4, 2026March 4, 2026 കേരളം സംസ്ഥാനത്ത് ഇന്ന്, സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമ്പൂർണ പണിമുടക്കും സെക്രട്ടേറിയറ്റ് മാർച്ചും നടക്കുന്നു. മിനിമം വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. Read More
By ജോജി തോമസ്March 4, 2026March 4, 2026 കേരളം ഇറാനിൽ മരണം 1000 കടന്നു… 24മണിക്കൂറിനുള്ളിൽ 100 ലേറെ ആക്രമണം. മരണസംഖ്യ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്. മരണപ്പെട്ടവരിൽ ഇന്ത്യക്കാരും ഉണ്ടെന്ന് പ്രാഥമിക നിഗമനം. Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം ഇറാനിൽ ഭൂചലനം……. 4.6 തീവ്രതയിൽ ഭൂചലനം നടന്നതായാണ് പ്രാഥമിക റിപ്പോർട്ട്. Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രതിഷേധത്തിലെ അഞ്ച് KSU പ്രവർത്തകരുടെ ജാമ്യ അപേക്ഷ കോടതി തള്ളി! പ്രതികൾക്ക് ജാമ്യമില്ല!! Read More
By ജോജി തോമസ്March 3, 2026March 3, 2026 കേരളം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് സിപിഐഎമ്മിനെ സമീപിച്ചതായി റിപ്പോർട്ട് ! Read More
By ജോജി തോമസ്March 2, 2026March 2, 2026 കേരളം രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്ഥിയാകു മെന്ന് റിപ്പോർട്ട്. Read More