By ജോജി തോമസ്March 10, 2026March 10, 2026 കേരളം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയായി കൂട്ടിയിട്ടുണ്ട്. Read More
By ജോജി തോമസ്March 9, 2026March 9, 2026 കേരളം കൊച്ചി പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച പെരുമ്പാവൂർ മലമുറി ശ്മശാനത്തിൽ. Read More
By ജോജി തോമസ്March 9, 2026March 9, 2026 കേരളം ‘മമ്മൂട്ടിയ്ക്ക് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു’; പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. Read More
By ജോജി തോമസ്March 7, 2026March 7, 2026 കേരളം എ വി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാകും. ഇതുസംബന്ധിച്ച ഫയൽ നിയമവകുപ്പ് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. വരും ദിവസം ചുമതലയേൽക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞു. Read More
By ജോജി തോമസ്March 7, 2026March 7, 2026 കേരളം ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ! അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനം കടത്തിയ കൂടുതൽ പേർ കുടുങ്ങുമെന്ന് റിപ്പോർട്ട്. Read More
By ജോജി തോമസ്March 7, 2026March 7, 2026 കേരളം പാചക വാതക വില കൂട്ടി… ഗാർഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂടി. വില ഇന്നുമുതൽ പ്രാബല്യത്തിൽ വരും. Read More
By ജോജി തോമസ്March 6, 2026March 6, 2026 കേരളം ജസ്ലിയ ജോൺസന്റെ അപകടമരണം; പ്രതി ഡോ. സിറിയക് പിടിയിൽ. വാഗമണ്ണിൽ നിന്നാണ് പോലീസ് പിടിയിലായത്. Read More
By ജോജി തോമസ്March 5, 2026March 5, 2026 കേരളം പാർട്ടിയുടെ നടപടി; പി കെ ശശിയെ പുറത്താക്കി CPIM ! മഹാന്മാർ ഇരുന്ന കസേരയിൽ ഇരിക്കുന്നത് സ്പിരിറ്റ് കച്ചവടക്കാരൻ അദ്ദേഹത്തിന്റെ ജാതകം വായിച്ചാൽ നിങ്ങൾ തലകറങ്ങി വീഴും. സുരേഷ് ബാബുവാണ് പാർട്ടിയുടെ പടച്ചവനെങ്കിൽ ആ പാർട്ടിയിൽ തുടരാൻ താൽപര്യമില്ല- പാലക്കാട് നടന്ന വിമത കൗൺസിൽ യോഗത്തിൽ CPM പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ പി കെ ശശിയുടെ വിമർശനം! Read More
By ജോജി തോമസ്March 5, 2026March 5, 2026 കേരളം ആരോഗ്യമന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ KSU പ്രവർത്തകരെ 2 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. Read More