Author: ജോജി തോമസ്

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

  പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. രാഹുൽ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചർച്ചയിലെ പ്രസംഗം നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാൽ ചോദിച്ചു_.   _രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ […]

Read More

കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം

‘കൂര്‍ഗ് മാന്‍ഡ്രിന്‍’ ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം കൂര്‍ഗില്‍നിന്നുള്ള വ്യത്യസ്തമാര്‍ന്ന കൂര്‍ഗ് മാന്‍ഡ്രിന്‍ എന്നറിയപ്പെടുന്ന ഓറഞ്ച് തൈകള്‍ നടാനൊരുങ്ങി നെല്ലിയാമ്പതി ഗവ ഓറഞ്ച് ഫാം. പുതുതായി ആയിരം കൂര്‍ഗ് മാന്‍ഡ്രിന്‍ ഓറഞ്ച് തൈകളാണ് നടാന്‍ സജ്ജമാകുന്നത്. തൈകള്‍ കൂര്‍ഗില്‍നിന്നും ഫാമില്‍ എത്തിച്ചതായി ഫാം സൂപ്രണ്ട് പറഞ്ഞു. കൂര്‍ഗിലെ ചെത്തള്ളിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്റെ നേതൃത്വത്തിലാണ് തൈകള്‍ ലഭ്യമാക്കിയത്. നെല്ലിയാമ്പതിയിലെ കാലാവസ്ഥക്ക് കൂടുതല്‍ അനുയോജ്യമാവുന്ന തൈ ആണ് കൂര്‍ഗ് മാന്‍ഡ്രിന്‍. […]

Read More

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

സിനിമ- സീരിയല്‍ താരം കൈലാസ് നാഥ്(65) അന്തരിച്ചു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.     സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സംസ്‌കാരം വെള്ളിയാഴ്‌ച. സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ്‌ കൈലാസ് നാഥ് ശ്രദ്ധിക്കപ്പെടുന്നത്‌. ഒരു കാലത്ത് തമിഴ് സിനിമാരംഗത്ത് വിലപിടിപ്പുള്ള നടനായിരുന്നു ഇദ്ദേഹം. ദീർഘകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന […]

Read More

ഇന്ത്യയില്‍ ആദ്യമായി ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് കേരളത്തിൽ

ആദ്യഘട്ടമായി 4 ജില്ലകളില്‍ നടപ്പിലാക്കുന്നു രാജ്യത്ത് ആദ്യമായി ‘ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ (Queer Friendly Hospital Initiative) നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. യാതൊരു തരത്തിലുളള വിവേചനവും ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. […]

Read More

കൊതുകുതിരി ഒളികാമറ: യുവാവ് പിടിയിൽ

ജോജി തോമസ്   കോഴിക്കോട് ഹോട്ടൽ മുറിയിൽ കൊതുകുതിരി ഒളികാമറ:നവദമ്പതികളുടെ ദൃശ്യം പകർത്തി ബ്ലാക്ക് മെയിൽ, യുവാവ് പിടിയിൽ തിരൂർ: ഹോട്ടൽ മുറിയിലെ കൊതുകുതിരിയിൽ ഒളികാമറ സ്ഥാപിച്ച് നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകർത്തി പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഹോട്ടൽ ജീവനക്കാരനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര മക്കാടംപള്ളി വീട്ടിൽ അബ്ദുൽ മുനീറിനെയാണ് (35) കോഴിക്കോട്ടുനിന്ന് കഴിഞ്ഞ ദിവസം തിരൂർ പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടലിൽ മാസങ്ങൾക്കു മുമ്പാണ് ദമ്പതികൾ മുറിയെടുത്ത് താമസിച്ചത്. […]

Read More

പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ

ലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു തിരുവനന്തപുരം: 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവ ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് […]

Read More

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് (ആഗസ്റ്റ് 1)  ജലനിരപ്പ് കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.50മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.5 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 107.05മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ ജലനിരപ്പ് -76.66മീറ്റര്‍ പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍ പോത്തുണ്ടി ഡാം നിലവിലെ ജലനിരപ്പ് – 98.61മീറ്റര്‍ പരമാവധി ജല സംഭരണ നില […]

Read More

പാവല്‍ കൃഷിയില്‍ ഉണ്ടായത് യെല്ലോ മൊസൈക്ക് രോഗം

ജോജി തോമസ് നെന്മാറ: പാവല്‍ കൃഷിയിലെ മഞ്ഞളിപ്പ് രോഗം യെല്ലോ മൊസൈക്ക് ആണെന്ന് സ്ഥിരീകരിച്ചു. പട്ടാമ്പി കാര്‍ഷിക പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അയിലൂര്‍ പാളിയ മംഗലം, എലവഞ്ചേരിയിലെ പനങ്ങാട്ടിരി എന്നീ പ്രദേശങ്ങളിലെ പാവല്‍ തോട്ടങ്ങളിലെത്തി കീടബാധ പരിശോധിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത് . കീടബാധകൂടുതലുള്ള തോട്ടങ്ങളിലെ പാവല്‍ ചെടികള്‍ പൂര്‍ണ്ണമായും നശിപ്പിക്കാനും, അധികം ബാധിക്കാത്ത തോട്ടങ്ങളില്‍ പ്രതിരോധമരുന്ന് തളിക്കാനും നിര്‍ദ്ദേശിച്ചു . ഇമിറ്റക്ലോര്‍പിഡ് 0.5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ അല്ലങ്കില്‍ തയോമെ തോക്ഡം […]

Read More