കൃഷി ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല! കർഷകരെ അവഹേളിച്ച് വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ.ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ. സജി ചെറിയാന്റെ ചോദ്യത്തിന്റെ വേദന മാറാതെ കർഷകർ. സജി ചെറിയാന്റെ ചോദ്യം തകഴിയിലെ നെൽകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്ത ലത്തിൽ വീണ്ടും ചർച്ചയായി. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലെ മുക്കി – വാലയിൽ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങിലാണു മന്ത്രി വിവാദ ചോദ്യമുയർത്തിയത്. തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ലെന്നു മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.കർഷകരുടെ പ്രശ്നങ്ങളോടു സർക്കാർ മുഖം […]
Read MoreAuthor: ജോജി തോമസ്
യുവതിയെകൊന്ന് മൃതദേഹം ചുരത്തിൽ തള്ളിയെന്ന് യുവാവ്
ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് കുറ്റി കാട്ടൂർ സ്വദേശിനിയായ സൈനബയെ (57) കൊലപ്പെടുത്തിയെന്ന് യുവാവിന്റെ മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറിൽ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗുഡല്ലൂരിലെ കൊക്കയിൽ തള്ളിയെന്നുമാണ് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെയും കൊണ്ട് പൊലീസ് ഗൂഡല്ലൂരിൽ തിരച്ചിലിനായി പുറപ്പെട്ടു.
Read Moreദീപാവലി; നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും സഞ്ചാരികളുടെ വൻതിരക്ക്
ദീപാവലി അവധിയെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. പോത്തുണ്ടി ഉദ്യാനത്തിലും നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് 4 മണി മുതൽ പോത്തുണ്ടി ഉദ്യാനത്തിന് മുന്നിലും മറ്റും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഉദ്യാന സന്ദർശനത്തിന് വന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ റോഡരികിൽ തന്നെ പാർക്ക് ചെയ്തത് ഗതാഗതക്കുരുക്ക് വർധിക്കാൻ ഇടയാക്കി. പുലയംപാറ, സീതാർകുണ്ട് എസ്റ്റേറ്റ് റോഡിലാണ് നെല്ലിയാമ്പതിയിൽ ഏറെ ഗതാഗതക്കുരുക്കുണ്ടായ സ്ഥലങ്ങൾ. കാരപ്പാറ വെള്ളച്ചാട്ടം കാണാൻ എത്തിയവരുടെ തിരക്കും കാരപാറ മേഖലയിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഗതാഗതക്കുരുക്കിൽ പെട്ട […]
Read Moreപോത്തുണ്ടിയിൽ ജലനിരപ്പ് 24 അടിയിൽ
അണക്കെട്ടിൽ തുലാവർഷം മഴയിൽ ജലനിരപ്പ് ഉയർന്നു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 24 അടി ജലമാണ് നിലവിലുള്ളത്. ഇത് 20 ദിവസം തുടർച്ചയായി വെള്ളം വിട്ടു നൽകാൻ മാത്രമേ തികയുകയുള്ളൂവെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ തുലാവർഷം ശക്തിപ്പെട്ട് കൂടുതൽ ജലം സംഭരിക്കാൻ കഴിഞ്ഞാൽ ഇടവേളകൾ കൂട്ടി കൂടുതൽ ദിവസം ജലസേചനം നടത്താമെന്നും, ഇടമഴയും കൂടി ലഭിക്കുമ്പോൾ രണ്ടാംവിള എടുക്കാൻ കഴിയുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.
Read Moreപോത്തുണ്ടി ജലനിരപ്പ് 24 അടിയിൽ
പോത്തുണ്ടി അണക്കെട്ടിൽ തുലാവർഷം മഴയിൽ ജലനിരപ്പ് ഉയർന്നു. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടിയിൽ 24 അടി ജലമാണ് നിലവിലുള്ളത്. ഇത് 20 ദിവസം തുടർച്ചയായി വെള്ളം വിട്ടു നൽകാൻ മാത്രമേ തികയുകയുള്ളൂവെന്ന് ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് ഉള്ളതിനാൽ തുലാവർഷം ശക്തിപ്പെട്ട് കൂടുതൽ ജലം സംഭരിക്കാൻ കഴിഞ്ഞാൽ ഇടവേളകൾ കൂട്ടി കൂടുതൽ ദിവസം ജലസേചനം നടത്താമെന്നും, ഇടമഴയും കൂടി ലഭിക്കുമ്പോൾ രണ്ടാംവിള എടുക്കാൻ കഴിയുമെന്നുമാണ് കർഷകരുടെ പ്രതീക്ഷ.
Read Moreചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാൾ ആഘോഷം തുടങ്ങി
ജോജി തോമസ് നെന്മാറ : ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ ജപമാല റാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയെറി ഇന്നു വൈകീട്ട് 5.30 ന് പന്തലാംപാടം നിത്യസഹായമാത പള്ളി വികാരി ഫാ.ജോബി കാച്ചപ്പിള്ളിയുടെ കാര്‍മിക്വത്തിലാണ് കൊടിയേറ്റിയത്. തുടര്‍ന്ന് കുര്‍ബാനയും, ജപമാല, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു തുടങ്ങി 30 വരെ തിരുനാളിന്റെ ആഘോഷങ്ങൾ നടക്കും. 27 വരെയും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, ജപമാല, ലദീജ് എന്നിവ നടക്കും. നാളെ ഫാ. ജെയ്സൺ ചോതിരക്കോട്ട് , […]
Read More
കനാൽ വെള്ളം ഉടൻ തുറക്കണം: കോൺഗ്രസ്
അയിലൂർ.: കർക്കിടകം പോയി, ചിങ്ങു വന്നു തിരുവോണം അടുത്തു എന്നിട്ടും. കർഷകന്റെ ദുരിതം വർദ്ധിച്ചു തന്നെ. രണ്ടാം വിളന്നെല്ലളന്ന തിന്റെ വിലയല്ല. കടവും കഷ്ടപാടുമായാണ് ഒന്നാം വിള ഇറക്കിയത്. പൊള്ളുന്ന വെയിലിൽ നെൽപ്പാടങ്ങൾ ഉണങ്ങി തുടങ്ങി. വിളയെ രക്ഷിക്കാൻ പോത്തുണ്ടി ജലസേചന പദ്ധതിയിൽ നിന്നും കനാൽ വെള്ളം ഉടൻ തുറന്ന് വിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.എം.ഷാജഹാന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർനെന്മാറ ഇറിഗേഷൻ ഓഫീസിലെത്തി. ഇന്ന് 2 pm ന് കലക്ട്രേറ്റിൽ […]
Read More
ടി.ടി.ഐ.ജില്ലാ കലോത്സവം തുടങ്ങി
ജോജി തോമസ് നെന്മാറ: ടി.ടി.ഐ.ജില്ലാ കലോത്സവം നെന്മാറയില്‍ അരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വ്യാഴാഴ്ച സ്‌റ്റോജിതര മത്സരങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാലത്ത് 10 ന് നെന്മാറ നേതാജി കോളേജില്‍ എട്ടു വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍:മത്സര ഇനം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്ന ക്രമത്തില്‍: ചിത്രരചന: എം.ഭരത്കൃഷണ.എം.(ഗവ.ടി.ടി.ഐ.ചിറ്റൂര്‍), അതുല്‍(കെ.ബി.ആര്‍.ടി.ടി.ഐ, വടക്കഞ്ചേരി). ജലച്ഛായം: ജി.അജിഷ(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.വി.നസീമ(എല്‍.എസ്.എന്‍.ടി.ടി.ഐ. ഒറ്റപ്പാലം). ഉപന്യാസം(മലയാളം): കെ.എം.പാര്‍വ്വതി(മറിയാമ്മ […]
Read Moreവിള ഇൻഷൂറൻസ് ക്യാമ്പ് നാളെ
പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിള ഇൻഷൂറൻസ് ക്യാമ്പ്യാണ് നാളെ നടക്കുന്നത് നെന്മാറ : കാലാവസ്ഥാധിഷ്ഠിത പ്രധാനമന്ത്രി ഫസൽ ബീമാ യോജന വിള ഇൻഷുറൻസ് പദ്ധതി രെജിസ്ട്രേഷൻ ക്യാമ്പ് നാളെ നടത്തുന്നു. വിള നാശം ഉണ്ടായാൽ കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം ലഭിക്കുന്ന പദ്ധതിയാണിത്. ബി.ജെ.പി അയിലൂർ പഞ്ചായത്ത് കമ്മിറ്റിയും കിസ്സാൻ മോർച്ചയും ജൻ കിസ്സാൻ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും സംയുക്തമായി നാളെ രാവിലെ 10 മുതൽ 4 വരെ അയിലൂർ പ്രഭ ഇംഗ്ലീഷ് മീഡിയം […]
Read More