ഏകാദശി നാളിൽ മാത്രം നടക്കുന്ന പുനർജനി നൂഴലിന് അഞ്ഞൂറിലേറെ വിശ്വാസികൾ പങ്കെടുത്തു. പുരുഷന്മാർ മാത്രം നടത്തുന്ന പുനർജനി നൂഴലിന് ഏകാദശി വ്രതം നോറ്റും നൂഴാൻ എത്തിയവർക്ക് കൂട്ടായും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരാണ് വില്വാദിമല കയറിയെത്തിയത്. ക്ഷേത്രത്തിൽ വിവിധ വാദ്യങ്ങളോടെയുള്ള മേളങ്ങൾ നടന്നു.
Read MoreAuthor: ജോജി തോമസ്
നെല്ലിയാമ്പതി ചുരം പാതയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
നെല്ലിയാമ്പതി ചുരം പാതയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ല കളക്ടര്‍ ഗതാഗത നിയന്ത്രണമേര്‍പ്പടുത്തി. ബുധനാഴ്ച കാലത്താണ് പ്രളയത്തില്‍ തകര്‍ന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണത്. ഇതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകാന്‍ പ്രയാസമുണ്ടായി.2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ പോത്തുണ്ടി കൈകാട്ടി പാതയിലെ ചെറുനെല്ലി ഇരുമ്പുപാലത്തിന് സമീപമാണ് വീണ്ടും മണ്ണിടിഞ്ഞത്. ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തി തുടങ്ങിയിരുന്നു. ഇതിനായി പാതയ്ക്ക് താഴെ ചാലെടുത്തിരുന്നു. […]
Read Moreനെന്മാറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു
നെന്മാറ നായർ തറ മങ്ങാട്ട് ഹൗസിൽ കെ.സി. ദാമോധരൻ(83) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വക്കാവ് വാതക ശ്മശാനത്തിൽ. ഭാര്യ: ശാരദ മങ്ങാട്ട്. മക്കൾ: പ്രശാന്ത് മങ്ങാട്ട്, പ്രമോദ് മങ്ങാട്ട്. മരുമക്കൾ: ജ്യോതി പാലാട്ട്, ശാന്തി പ്രമോദ്. സഹോദരങ്ങൾ: ജനാർദനൻ , ഭാസ്കരൻ, പരേതരായ സ്വാമി നായർ, ഗൗരിയമ്മ
Read Moreനെന്മാറ ക്രിസ്തുരാജ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
നെന്മാറ ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്ന് കൊടിയേറും. വൈകിട്ട് 4.30ന് വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ കൊടിയേറ്റും. ലദീഞ്ഞ്, പ്രസിദേന്തി വാഴ്ച്ച. ഫാ. ജോബിൻ മേലേമുറിയിൽ (കെസിവൈഎം രൂപത ഡയറക്ടർ) കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയും നടക്കും. നാളെ രാവിലെ 7 ന് വാദ്യമേളങ്ങളോടെ വിവിധ വാർഡുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ. വൈകിട്ട് 3.30ന് നിർമ്മല ഭവനിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷണം. തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി […]
Read Moreമാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി
സിപിഎം മുഖപത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി.
Read Moreനവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
നവകേരള സദസ്സിനെ കുട്ടികൾ നിന്നത് തണലത്തെന്നും ഒരു വെയിലത്തല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ അത്തരത്തിൽ കുട്ടികളെ ഇറക്കി നിർത്തുന്നതിനോട് യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ നവ കേരള സദസ്സിനെ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം നൽകിയതിന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ.
Read Moreകൊല്ലങ്കോട് ഉപജില്ലാ കലോത്സവം അയിലൂരിൽ
കൊല്ലങ്കോട് ഉപജില്ല കലോത്സവം അയിലൂരിൽ ആരംഭിച്ചു. കെ.ബാബു എം. എൽ. എ. കലോത്സവം ഉദ്ഘാടനം ചെയ്തു. അയിലുർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിഘ്നേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജുള സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തം ഗങ്ങളായ പി.പുഷ്പാകരൻ, സി.അനിൽകുമാർ, വത്സല ശിവദാസ്, എം.ആർ രജനി, മവിതവിശ്വനാഥ്, പി.ടി.എ.പ്രസിഡൻ്റ് എ.രഘു, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സി.പി വിജയൻ, പ്രിൻസിപ്പാൾ കെ.സി. ലൂക്കോസ്, പ്രധാനാദ്ധ്യാപിക ഗ്രേസ് കെ. പുലിക്കോട്ടിൽ, പാഠ്യാനുബന്ധ സമിതി അംഗങ്ങളായ പി.ജി ഗിരീഷ് കുമാർ, കെ.ജി […]
Read Moreനവകേരള സദസ്: ദീപം തെളിയിക്കണം
നവകേരള സദസ്: ഇന്നും നാളെയും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ദീപം തെളിയിക്കണമെന്ന് കൊയിലാണ്ടി നഗരസഭയുടെ നിർദേശം.
Read Moreനെല്ലിയാമ്പതി ഒറ്റപ്പെടുമോ; ആശങ്കയിൽ
നെന്മാറ – നെല്ലിയാമ്പതി ചുരം റോഡ് കനത്ത മഴയിൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡ് പുനർ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ടാർ റോഡിന് അടിവശത്തുള്ള മണ്ണ് ഇടിഞ്ഞുവീണ് റോഡ് തകർന്നത്.
Read Moreപൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് നമ്പർ- JC 253199
പൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് നമ്പർ- JC 253199. കാസർകോട് വിറ്റ ടിക്കറ്റ് ആണ് സമ്മാനം. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ള ലോട്ടറി ഏജറ്റ്സിയാണിത്. വ
Read More