ഈ മാസം 6 മുതൽ 9 വരെയായി സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി മന്ത്രി ജി. ആർ. അനിൽ അറിയിച്ചിരുന്നു. രണ്ട് അവധി ദിവസങ്ങളും റേഷൻ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടർച്ചയായി അടഞ്ഞു കിടക്കാൻ ഇടയാക്കുന്നത്.
Read MoreAuthor: ജോജി തോമസ്
അന്താരാഷ്ട്ര ചിരി ദിനം
ചിരിക്കുക എന്നത് ആരോഗ്യത്തിനും മനസിനും വലിയ ഒരു മരുന്നാണ്. പഠനങ്ങൾ പറയുന്നത് ചിരി സ്ട്രെസ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. ആധുനിക ലോകത്ത് മനുഷ്യന്‍ ചിരിക്കാന്‍ പോലും മറന്നുപോകുന്നുവെന്നതാണ് സത്യം.
Read Moreനടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു
നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു.
Read Moreശക്തമായ മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെയും ചേർത്തല താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെയും ചേർത്തല താലൂക്കിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
Read Moreനെല്ലിയാമ്പതിയിൽ നാളെ ഹർത്താൽ
നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാരോപിച്ചാണ് വ്യാഴാഴ്ച ഹർത്താൽ നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചത്. ജനവാസ ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലേക്കുള്ള റോഡ്, വെള്ളം, വെളിച്ചം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സാധനസാമഗ്രികൾ എത്തിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നെന്നാരോപിച്ചാണ് ഹർത്താൽ. നെല്ലിയാമ്പതിയിൽ സ്ഥിരമായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ വൈദ്യുതി എത്തിക്കുന്നതിനായി വനമേഖലയിലൂടെ ടവർ ലൈനുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ കെ. എസ്. ഇ. ബി. ക്ക് വനംവകുപ്പ് മാസങ്ങളായിട്ടും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ എന്ന് […]
Read Moreസംസ്‌ഥാനത്ത് നാളെ ഡ്രൈ ഡേ
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ ഡ്രൈ ഡേ ആചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ ഷോപ്പുകൾക്ക് അവധി നൽകിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷൻ്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും കൺസ്യൂമർ ഫെഡിൻ്റെ മദ്യവില്‌പന ശാലകൾക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreതൃശ്ശൂരിൽ കുടുംബശ്രീ വായ്പ തട്ടിപ്പ്; 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ്.
തൃശ്ശൂരിൽ എടുക്കാത്ത വായ്പയുടെ പേരിൽ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. ആനന്ദപുരത്ത് ജപ്തി ചെയ്താല്‍ പോകാനൊരിടമില്ലാത്ത തങ്ങള്‍ ഇനിയെന്ത് ചെയ്യണമെന്നാണ് കുടുംബശ്രീ അംഗങ്ങളായ ഇവര്‍ ചോദിക്കുന്നത്. പരാതി നല്കി മാസങ്ങളായിട്ടും പോലീസ് ഇതുവരെ നടപടി എടുക്കാൻ തയാറായിട്ടില്ലെന്നും ഇവർ ഇവർ പറയുന്നു. എന്നാല്‍അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസിന്‍റെ മറുപടി. കുടുംബശ്രീ അംഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്ക്ക് വായ്പ കൊടുക്കുന്ന പദ്ധതി പ്രകാരമാണത്രെ തട്ടിപ്പ്.
Read Moreഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേചെയ്തു.
ഡല്‍ഹി മദ്യനയഅഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. കെജരിവാളിന് ജാമ്യം അനുവദിച്ച റോസ് അവന്യൂ കോടതി വിധി താല്‍ക്കാലികമായി ഡല്‍ഹി ഹൈക്കോടതി സ്‌റ്റേചെയ്തു.ഇഡിയുടെഹര്‍ജിപരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യംനടപ്പാക്കേണ്ടതില്ലെന്നാണ്ഹൈക്കോടതി വ്യക്തമാക്കിയത്.
Read Moreതിരൂരിൽ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ മുത്തശിയും മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
തിരൂരിൽ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പതുവയസുകാരൻ മരിച്ചതിനു പിന്നാലെ മുത്തശിയും മരിച്ചു. കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശി ചെങ്ങണക്കാട്ടിൽ കുന്നശേരി ആസിയ (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ആസിയയുടെ പേരക്കുട്ടി മുഹമ്മദ് സിനാൻ റിമോട്ട് ഗെറ്റിൽ കുടുങ്ങി ഇന്നലെയാണ് മരിച്ചത്.
Read More