Author: ജോജി തോമസ്

കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു. നിരവധിപേർക്ക് പരിക്കേറ്റു.

കോഴിക്കോട് തിരുവമ്പാടി കാളിയമ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു പുഴയിലേക്ക് മറിഞ്ഞു. നിരവധിപേർക്ക്പരിക്കേറ്റു.

Read More

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;ഏഴ് പേർക്ക് പരുക്ക്

നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് മറഞ്ഞ് 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരെ നെന്മാറ സ്വകാര്യ ആശുപത്രിയിലും, മൂന്നുപേർ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാര കൂട്ടായ്മയിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. കട്ടപ്പന സ്വദേശിനി അമലു (23) മലപ്പുറം സ്വദേശികളായ സുഹൈൽ (30) ഫാത്തി ഷെഫ്റ (23), കണ്ണൂർ സ്വദേശികളായ അന്ന ( 25 ) അജിലേഷ് (29), ലക്ഷ്മി (25) എന്നിവർക്കാണ് പരിക്കേറ്റത്.വിനോദസഞ്ചാര കൂട്ടായ്മയുടെ […]

Read More

നെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം; വിനോദസഞ്ചാരികൾക്ക് സാരമായ പരിക്ക്.

നെല്ലിയാമ്പതിയിൽ ജീപ്പ് മറിഞ്ഞ് അപകടം. സഞ്ചാരികളുമായി ഓഫ് റോഡ് വഴി യാത്ര ചെയ്ത ജീപ്പാണ് മറിഞ്ഞ് അപകടം നടന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വിനോദസഞ്ചാരികളുമായി ആനമടയിലേക്ക് പോകുന്നതിനിടെ കാരശ്ശൂരിയിലാണ് സംഭവം. ജീപ്പ് താഴ്ചയിലേക്കാണ് മറിഞ്ഞത്. മൂന്ന് ജീപ്പുകളിൽ ആയി യാത്ര ചെയ്യുകയായിരുന്ന സംഘത്തിലെ ഒരു ജീപ്പാണ് മറിഞ്ഞത്. സാരമായി പരിക്കേറ്റവരെ നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്കായി ആംബുലൻസിലായി എത്തിക്കുകയായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് എത്തിയ സംഘമാണെന്നാണ് അറിവ്. ഇവർ കഴിഞ്ഞ ദിവസം മിന്നാംപാറയ്ക്ക് സമീപമുള്ള […]

Read More

എഡിജിപി എം. ആർ. അജിത് കുമാറിനെ ലുങ്കി ഉടുപ്പിച്ച് ഇറക്കിവിടുമോ? എഡിജിപിയെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ.

എഡിജിപി എം. ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാനാണ് ഡിജിപി ശുപാർശ ചെയ്തതെന്നും, തിരുത്തി മാറ്റിനിർത്തണമെന്നാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതിനാലെന്നും പി. വി. അൻവർ. മനോജ് എബ്രഹാമിനാണ് എഡിജിപിയുടെ ഇപ്പോഴത്തെ ചുമതല.

Read More

ADGP എം. ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഇന്‍റലി​ജ​ൻ​സ് എഡി​ജി​പി മനോജ് എബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നൽ​കി.

എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ. അ​ജി​ത് കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ൽ നി​ന്ന് നീ​ക്കി. ഡി​ജി​പി ന​ൽ​കി​യ റിപ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി മ​നോ​ജ് എബ്ര​ഹാ​മി​ന് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല നൽ​കി.

Read More

ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ. കാസർകോട് ആണ് സംഭവം.

കാസര്‍കോട് അമ്പലത്തറയിൽ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറസ്വദേശിബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും ഭിത്തിയില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

Read More

നെല്ല് സംഭരണം ആരംഭിച്ചില്ല! താങ്ങുവിലയിലും അനിശ്ചിതത്വം!

കൊയ്ത നെല്ല് ഉണക്കിയെടുക്കാനും ഉണക്കിയത് സംഭരിക്കാനും കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നു. മഴയിൽ നനഞ്ഞ നെല്ല് കൊയ്തെടുക്കാൻ ബുദ്ധിമുട്ടിയതിനോടൊപ്പം ഉണക്കാനും കർഷകർ ബുദ്ധിമുട്ടുന്നു. ഇടയ്ക്കിടെ പെയ്ത മഴയാണ് നെല്ല് ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചില കർഷകരുടെ പക്കൽ ഉണക്കാനുള്ള വിശാലമായ മുറ്റങ്ങളുടെ കുറവ് ഉണക്കലിനെ പ്രതിസന്ധിയിലാക്കുന്നു. ചിലർ റോഡരികിൽ പ്ലാസ്റ്റിക് സീറ്റുകൾ വിരിച്ചാണ് ഉണക്കിയെടുക്കുന്നത്. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം എന്നു തുടങ്ങും എന്നുള്ള കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നെല്ലു സംഭരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സ്ഥലപരിമിതി മൂലം […]

Read More