Author: ബെന്നി വർഗീസ്

വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​ൻ 25 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ

ബെന്നി വർഗിസ് വടക്കഞ്ചേരി: വാടക കെട്ടിടത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം സ്ഥലവും കെട്ടിടവും എന്ന വടക്കഞ്ചേരി ഫയർസ്റ്റേഷന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഓടുമേഞ്ഞ പഴയ തീപ്പെട്ടി കമ്പനിയിലാണ് ഇപ്പോഴും വടക്കഞ്ചേരി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെഎസ്ആർടിസി സബ്ഡിപ്പോ കോമ്പൗണ്ടിൽ നിന്നും 40 സെന്‍റ്  സ്ഥലം ഫയർസ്റ്റേഷനായി വിട്ടു നല്കുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തിയെങ്കിലും സ്ഥലം വിട്ടു തരാനാകില്ലെന്നും വികസനത്തിന് സ്ഥലം ആവശ്യമായി വരുമെന്ന് പറഞ്ഞ് കെഎസ്ആർടിസി അധികൃതർ ചുവടുമാറി. 40 സെന്‍റ് സ്ഥലം കെഎസ്ആർടിസി വിട്ടു കൊടുക്കുമ്പോൾ […]

Read More

വടക്കഞ്ചേരി-കൊല്ലങ്കോട് മലയോര ഹൈവേ അതിർത്തി നിർണയം തുടങ്ങി

ബെന്നി വർഗിസ് വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയർത്തി വികസിപ്പിക്കുന്നതിനായി അതിർത്തി നിർണയ നടപടികൾ തുടങ്ങി. പദ്ധതിയുടെ മൂന്നാംഘട്ടമായി നടപ്പാക്കുന്ന നെന്മാറ അയിനംപാടം മുതൽ മംഗലംപാലം വരെയുള്ള ഇടുങ്ങിയ ഭാഗങ്ങളിൽ സ്ഥലം നിർണയിക്കുന്നതിന് സർവേയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) എക്സി. എൻജിനിയർ കളക്ടർക്ക് കത്ത് നൽകിയത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 99 കോടി രൂപ ചെലവിലാണ് പാതയെ മലയോര ഹൈവേയാക്കി ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ഏഴുമീറ്റർ പാതയും നടപ്പാത, വെള്ളച്ചാൽ എന്നിവയുൾപ്പെടെ 12 […]

Read More