ആലത്തൂർ:തമിഴ്നാട് നാഗർകോവിലിൽ ഫുട്ബോൾ ടർഫ് നിർമാണത്തിനിടെ ലാഡറിൽ നിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കുനിശ്ശേരി ആനയ്ക്കാംപറമ്പ് ഏഷ്യാനെറ്റ് വാസുദേവൻ്റെ മകൻ അരുൺ (22) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി 30 അടിയോളം ഉയരത്തിലുള്ള ലാഡറിൽ നിന്ന് ഇറങ്ങുന്നതിനിടെ കാറ്റ് വീശി താഴേക്ക് പതിക്കുകയായിരുന്നു. തോണിപ്പാടം സ്വദേശി ദീപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് സാരമായുള്ള പരിക്കില്ല. അരുണിൻ്റെ സംസ്കാരം ഇന്ന് രാവിലെ എട്ടിന് എരിമയൂർ പഞ്ചായത്ത് ശ്മശാനത്തിൽ […]
Read MoreAuthor: ബെന്നി വർഗീസ്
കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു
കൊച്ചി: കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പ്രതി വ്യക്തമാക്കിയത്. അതേസമയം രണ്ടാം പ്രതി നബീലിനായി അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടക്കുകയാണ്. നേരത്തെ അറസ്റ്റിലായ ആഷിഫ്, പിടിയിലാകാനുള്ള നബീൽ എന്നിവർക്കൊപ്പം ചേർന്നാണ് ഐഎസ് കേരള മൊഡ്യൂളിന്റെ ഭാഗമായിരുന്ന ഷിയാസ് സിദ്ദീഖ് ഭീകരാക്രമണ പദ്ധതികളുടെ ഭാഗമായത്. തൃശൂരിലെ കാട്ടൂർ സ്വദേശിയായ […]
Read Moreവാർത്താകേരളം
വാർത്താകേരളം [17.08.2023] എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പുറത്തിറക്കും?️എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന അഡീഷണൽ ടെക്‌സ്റ്റ് ബുക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓഗസ്റ്റ് 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.ദേശീയ – സംസ്ഥാന തലങ്ങളിൽ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോൾ. ഇതിനിടയിൽ ദേശീയ തലത്തിൽ എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ട് […]
Read More
ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം
ചിറ്റിലഞ്ചേരി എഴുത്തച്ഛൻ സമുദായത്തിന്റെ കുടുംബ സംഗമം പ്രശസ്ത സിനിമ സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉദ്ഘാടനം ചെയ്തു. സമുദായം പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. റിട്ട. എസ്ഐ എം.ഹംസ സമൂഹ നിർമിതിയിൽ കുടുംബങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു.ആർ.ഹരിദാസൻ, ഡോ.എസ്. നാരായണൻ, ഡോ.യു. രാമദാസ്, എൻ.കെ. രാജൻ, റേഷനിങ് ഇൻസ്പെക്ടർ ശ്രീലത, പി.ഗിരിജ ബാബു, ഓമന ഉണ്ണികൃഷ്ണൻ, പി.എം. രാമൻകുട്ടി, സി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. സമുദായാംഗങ്ങളുടെ മക്കളിൽ എസ് എസ്എൽസി, പ്ലസ്ടു എന്നിവയിൽ ഉന്നത വിജയം നേടിയവരെയും പ്രഫഷണൽ […]
Read Moreതിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാന്‍ ഉത്തരവ്
യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായിട്ടാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നത്. പുതിയ പാമ്പൻ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും. ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഓടിക്കുക സാധ്യമല്ലെന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് രാമേശ്വരത്തേക്ക് റെയില്‍വെ സര്‍വീസ് നടത്താതിരുന്നത്. ഒറ്റ […]
Read Moreമേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, പരാതി നല്‍കിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചു വിട്ടതായി ആരോപണം
പാലക്കാട്: മാനസിക പീഡനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരെ പിരിച്ചു വിട്ടതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐഐടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐപിടിഐഎഫിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ട പിരിച്ചുവിടലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. കരാര്‍ തൊഴിലാളികളാണെന്ന കാരണം പറഞ്ഞാണ് 5 പേരെ ഒരുമിച്ചു പുറത്താക്കിയത്. എന്നാല്‍ ചട്ടം പാലിച്ചാണ് കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. പാലക്കാട് ടെക്നിക്കല്‍ ഹബ്ബാണ് ഐപിടിഐഎഫ്. ഇവിടത്തെ പബ്ലിക് റിലേഷൻ ഓഫീസര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ്- എച്ച്‌ആര്‍ […]
Read Moreഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു. ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read More
കെഎസ്ആര്‍ടിസി ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണം. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ല. ആദ്യ ഗഡു നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 130 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. ശമ്പളം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. […]
Read More
ഐ.എൻ.എ. ഭടൻ വാസുനായരുടെ കുടുംബത്തെ ആദരിച്ചു
ആസാദി കാ അമൃതമഹോത്സവ് ആലത്തൂർ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. അംഗമായിരുന്ന കാവശ്ശേരി വേപ്പിലശ്ശേരി വലിയ വീട് വാസുനായർക്ക് ആദരം. ആസാദി കാ അമൃതമഹോത്സവിന്റെ ഭാഗമായാണ് സർക്കാർ ആദരവ് നൽകിയത്. അന്തരിച്ച വാസുനായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മയെ ആലത്തൂർ തഹസീൽദാർ പി. ജനാർദ്ദനനും ഭൂരേഖാ തഹസീൽദാർ ആർ. മുരളീമോഹനും ആദരിച്ചു. ഡപ്യൂട്ടി തഹസീൽദാർ വി.വി. വിജിത, വില്ലേജോഫീസർ എൻ. ചിത്രകല എന്നിവരും ഒപ്പമുണ്ടായിരുന്നു. 1942ൽ മലേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ് വാസുനായർ സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഇന്ത്യൻ […]
Read More
ഫാ.ജോസഫ് പുളിക്കൽ വടക്കഞ്ചേരി അന്തരിച്ചു
എംഎസ്എഫ്എസ് സഭാംഗവും വിശാഘപട്ടണം പ്രൊവിൻസിലെ സീനിയർ വൈദീകനുമായ ഫാ. ജോസഫ് പുളിക്കൽ (91) എംഎസ്എഫ്എസിൻ്റെ ചുവട്ടുപ്പാടത്തുള്ള സെമിനാരിയിൽ അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപത ബിഷപ്പ് എമിരിതൂസ് മാർ ജേക്കബ് മാനത്തോടത്തിൻ്റെ കർമികത്വത്തിൽ ചുവട്ടുപ്പാടത്തെ എംഎസ്എഫ്എസ് മെർമിയർ ഭവനത്തിൽ നടക്കും. കുട്ടനാട് മുട്ടാർ പരേതരായ പി.ഡി. ജോസഫ് – ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. 1959 വൈദികപ്പട്ടം സ്വീകരിച്ച പുളിക്കലച്ചൻ തന്റെ വൈദീക ജീവിതത്തിന്റെ കൂടുതൽ വർഷങ്ങളും വിശാഘപട്ടണം സെൻ്റ് അലോഷ്യസ്, സീതമാന്തര […]
Read More