Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…🚆 ജൂലൈ ഒന്നു മുതൽ ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധനവ്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ നോൺ AC ടിക്കറ്റിന് Km ന് ഒരു പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. AC ക്ലാസുകളുടെ ടിക്കറ്റ് നിരക്കിൽ Km 2 പൈസ വർധിക്കും. 500 Km വരെയുള്ള ഓർഡിനറി സെക്കൻഡ് ക്ലാസ് യാത്രകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല. സബർബൻ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് ബാധകമല്ല.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

വിലപേശൽ രാഷ്ട്രീയത്തിനു വഴങ്ങില്ല! യുഡിഎഫിന്റെ മുൻഗണനാ വിഷയങ്ങളിൽ അൻവറില്ലെന്നും, അൻവറിനെ ആരും ചവിട്ടിപ്പുറത്താക്കിയതല്ല! തിരഞ്ഞെടുപ്പിനു മുൻപും ശേഷവും അൻവർ എനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്നു. ഒരക്ഷരം പോലും ഞാനോ യുഡിഎഫ് നേതാക്കളോ തിരിച്ചു പറഞ്ഞില്ല! യുഡിഎഫിന്റെ തീരുമാനം പുനഃപരിശോധിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും സതീശൻ പറഞ്ഞു.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

പ്രദര്‍ശനാനുമതി നിഷേധിച്ച സംഭവം ; ഹൈക്കോടതിയെ സമീപിച്ച് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ടീം. സുരേഷ് ഗോപി പ്രധാന കഥാപാത്രമായെത്തുന്ന സിനിമയാണിത്.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

ആലത്തൂർ ഗായത്രി പുഴയിൽ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണ്മാനില്ല!

 കാവശ്ശേരി കഴനി എരകുളം സ്വദേശി പ്രണവ് (21) ആണ് കാണാതായത്. തരൂർ തോണിപ്പാടം തടയണയിൽ കാൽവഴിക്കി പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് വൈകീട്ട് നാലിനോടാണ് സംഭവം. ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ കാൽ വഴുതി  തടയണയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പ്രണവ് പുഴയിൽ അകപ്പെടുകയായിരുന്നു. ആലത്തൂർ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

‘ബോംബ് വര്‍ഷിക്കരുത് ! യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’ ; ഇസ്രയേലിനോട് ട്രംപ് ആവശ്യപ്പെട്ടതിനെ തുടർന്ന്… തിരിച്ചടിയില്ല ! യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ച് ട്രംപിന് വഴങ്ങി ഇസ്രയേൽ.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

ആശുപത്രിയിൽ കഴിയുന്ന വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി എസിന്റെ ആരോഗ്യനിലതൃപ്തികരമെന്ന് ആശുപത്രിവൃത്തം.

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

നെന്മാറയിൽ ഏകപാത്രനാടകം അരങ്ങേറി.👇

ജോജി തോമസ് വാർദ്ധക്യത്തിൻ്റെ ഒറ്റപെടലിൽ കഴിയുന്നവരുടെ കഥ പറയുന്ന രാരിച്ചനും പറയാനുണ്ട് ഏകപാത്ര നാടകം അരങ്ങേറി. ആദ്യാവതരണത്തിൻ്റെ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈഎംസിഎ നെന്മാറ യൂണിറ്റ് പ്രസിഡൻ്റ് അഡ്വ. ജോയ് കാഞ്ഞിരത്തിൻ ചാലിൽ അധ്യക്ഷനായി. വൈഎംസിഎ ജില്ലാ സബ് റീജിയൻ ചെയർമാൻ ഷൈൻ, പുത്തൂർ രവി, ചേരാമംഗലം ചാമുണ്ണി, പ്രൊ. സുധാകരൻ, റോയ് കെ. പോൾ തുടങ്ങിയവർ സംസാരിച്ചു. രവി തൈക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ എം. ജെ. സാജുവാണ് അഭിനയിച്ചത്.വൈഎംസിഎ നെന്മാറ […]

Read More
By ജോജി തോമസ്June 24, 2025June 24, 2025
കേരളം

കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന, കൃഷി നാശം തുടരുന്നു.. ഒരേ കൃഷിയിടത്തിൽ അഞ്ചാം തവണ👇

നെന്മാറ കരിമ്പാറ പൂഞ്ചേരിയിൽ കാട്ടാന ഇറങ്ങി തെങ്ങിൻ തോട്ടത്തിൽ വ്യാപകനാശം വരുത്തി. മരുതഞ്ചേരി കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ പൂഞ്ചേരിയിലുള്ള കൃഷിയിടത്തിൽ കഴിഞ്ഞദിവസം രാത്രി കാട്ടാന ഇറങ്ങി അഞ്ചുതെങ്ങുകൾ നശിപ്പിച്ചു. കായ്ച്ചു തുടങ്ങിയ ഏഴോളം വർഷം പ്രായമുള്ള ഗംഗബോണ്ടം ഇനത്തിൽപ്പെട്ട അത്യുല്പാദനശേഷിയുള്ള തെങ്ങുകളാണ് നശിപ്പിച്ചത്. തെങ്ങുകൾ കൂടാതെ ഇതേ കൃഷിയിടത്തിലുള്ള ഫലവൃക്ഷങ്ങൾ, കമുകിൻതൈകൾ, കമ്പിവേലി എന്നിവയും നശിപ്പിച്ചിട്ടുണ്ട്. സുമാർ 35000 രൂപയുടെ നഷ്ടം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തുമാസത്തിനിടെ ഈ കൃഷിയിടത്തിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൂട്ടമായും ഒറ്റയായും തെങ്ങുകൾ […]

Read More
By ജോജി തോമസ്June 23, 2025June 23, 2025
കേരളം

ADGP ക്കു വീഴ്ച പറ്റിയോ… തൃശ്ശൂർ പൂരം അലങ്കോലമായപ്പോൾ ഇടപെട്ടില്ല! ADGP എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ചയെന്ന DGP റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.

Read More
By ജോജി തോമസ്June 23, 2025June 23, 2025
കേരളം

‘ വിഡി സതീശനുമായി ചര്‍ച്ചയ്ക്ക് തയാര്‍, മരുമോനിസത്തിന്റെ വേരറുക്കാന്‍ 2026ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കും’ ; പിവി അന്‍വര്‍.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous