നെല്ലിയാമ്പതിയിലെ വിദ്യാലയങ്ങളിൽ പേവിഷബാധ ബോധവൽക്കരണവും, വന്യ മൃഗ ജാഗ്രത നിർദ്ദേശവും നൽകി.
മലയോര മേഖലയായ നെല്ലിയാമ്പതിയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളായ ജി എൽ പി എസ് സീതാര്കുണ്ട്, ഇ എൽ പി എസ് ചന്ദ്രാമല, എം ഇ എൽ പി എസ് പോത്തുപാറ, പി എച് എസ് എസ് പോളച്ചിറക്കൽ എന്നീ സ്കൂളുകളിൽ, സ്പെഷ്യൽ അസംബ്ലി കൂടുകയും, പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നൽകുകയും, മുഴുവൻ വിദ്യാർത്ഥികളും പേ വിഷ ബാധക്കെതിരെ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പേവിഷബാധ പ്രതിരോധത്തിന്റെ നിർദ്ദേശങ്ങൾ അടങ്ങുന്ന പോസ്റ്റർ സ്റ്റിക്കർ രൂപത്തിലാക്കി, സ്കൂളുകളിൽ പതിക്കുകയും ചെയ്തു. കൂടാതെ നെല്ലിയാമ്പതിയിൽ കഴിഞ്ഞ […]
Read Moreഇന്നു മുതൽ KSRTC ബസ് സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല !! പകരം മൊബൈൽ ഫോണുകൾ … മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു 👇 🌌തിരുവനന്തപുരം സെൻട്രൽ: 9188933717 🌌ആറ്റിങ്ങൽ: 9188933701 🌌വിഴിഞ്ഞം: 9188933725 🌌കാട്ടാക്കട: 9188933705 🌌പാലക്കാട്: 9188933800 🌌മലപ്പുറം: 9188933803 🌌പെരിന്തൽമണ്ണ: 9188933806 🌌പൊന്നാനി: 9188933807 🌌തിരൂർ: 9188933808 🌌തിരുവമ്പാടി: 9188933812 🌌തൊട്ടിൽപ്പാലം: 9188933813 🌌സുൽത്താൻബത്തേരി: 9188933819 🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820 🌌മൈസൂർ: 9188933821 🌌കാസർഗോഡ്: 9188933826 🌌തൃശൂർ: 9188933797 🌌ആലുവ: 9188933776 🌌കന്യാകുമാരി: 9188933711 🌌ചെങ്ങന്നൂർ: 9188933750 🌌ചങ്ങനാശ്ശേരി: 9188933757 🌌ചേർത്തല: 9188933751 🌌എടത്വാ: 9188933752 🌌ഹരിപ്പാട്: 9188933753 🌌കായംകുളം: 9188933754 🌌ഗുരുവായൂർ: 9188933792 🌌ആര്യങ്കാവ്: 919188933727 🌌അടൂർ: 9188933740 🌌ആലപ്പുഴ: 9188933748 🌌കൊട്ടാരക്കര: 9188933732 🌌കോന്നി: 9188933741 🌌കുളത്തൂപ്പുഴ: 9188933734 🌌മല്ലപ്പള്ളി: 9188933742 🌌മൂന്നാർ: 9188933771 🌌മൂലമറ്റം: 9188933770 🌌പാലാ: 9188933762 🌌പത്തനംതിട്ട: 9188933744 🌌പത്തനാപുരം: 9188933735 🌌പന്തളം: 9188933743 🌌പുനലൂർ: 9188933736 🌌റാന്നി: 9188933745 🌌തിരുവല്ല: 9188933746 🌌തൊടുപുഴ: 9188933775 🌌തെങ്കാശി: 9188933739 ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് ചേർക്കുന്നതാണ്
കൊല്ലം കണ്ടോനെ ബിരിയാണി മേണ്ട!!! 😜 കൊല്ലത്ത് ബിരിയാണിയിൽ കുപ്പിച്ചില്ല് … തൊണ്ട മുറിഞ്ഞ് യുവാവ് ആശുപത്രിയിൽ.
കൊല്ലം ചിതറയിൽ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടെത്തി. ചിതറയിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടെത്തിയത്. കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ കിളിത്തട്ട് സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷവിഭാഗത്തിനും പരാതി നൽകി.
Read Moreനെല്ലിയാമ്പതി കൈകാട്ടി – നൂറടി റോഡിന്റെ വശം ഇടിഞ്ഞു അപകട ഭീഷണി ഉയർത്തുന്നു.
നെല്ലിയാമ്പതിയിൽ കൈകാട്ടി നൂറടി റോഡിന്റെ വശം ഇടിഞ്ഞു. എവിടി ഫാക്ടറിക്കും കൂനം പാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡ് ഇടിഞ്ഞത്. നെല്ലിയാമ്പതി പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൻ പാതയുടെ ഇടിഞ്ഞ ഭാഗം കല്ലുകളും. മണ്ണ് നിറച്ച ചാക്കുകളും വെച്ച് തത്ക്കാലിക സംരക്ഷണ ഭിത്തി നിർമ്മിച്ചു ഗതാഗത സൗകര്യമൊരുക്കി. പൊതു മാരമത്ത് വകുപ്പ് അധികൃതർ റോഡിന്റെ വശം ഇടിഞ്ഞത് പരിശോധിച്ചു. ചായ തോട്ടത്തിൽ നിന്നും ഒഴുകിവരുന്ന വെള്ളം റോഡ് മുറിച്ച് കടക്കുന്ന ഭാഗത്താണ് വശം ഇടിഞ്ഞു പോയത്. വീതി കുറഞ്ഞ റോഡും […]
Read More