Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 7, 2025July 7, 2025
കേരളം

തുണി കഴുകുന്നതിനിടെ നീർനായ കടിച്ചു; ചികിത്സ തേടിയ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്താണ് സംഭവം.👇

നീർനായയുടെ കടിയേറ്റു ചികിത്സ തേടിയ ഗൃഹനാഥ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞുവീണു മരിച്ചു. വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53)യാണ് മരിച്ചത് .ഇന്നലെ പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർന്നായ കടിക്കുകയായിരുന്നു.

Read More
By ജോജി തോമസ്July 7, 2025July 7, 2025
കേരളം

പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ അമ്മ അറസ്റ്റിൽ!!

പാലുകുടി മാറാത്ത 2 വയസ് കാരനെയും 5 വയസുകാരിയെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയ അമ്മ അറസ്റ്റിൽ. വല്ലങ്ങി നെല്ലിപ്പാടം സ്വദേശി സൗമ്യ (24) യെയാണ് നെന്മാറ പോലീസ് അറസ്റ്റ് ചെയ്തത്. ചെറു പ്രായത്തിലുള്ളതും അമ്മയുടെ സംരക്ഷണം ആവശ്യമുള്ള പ്രായത്തിലുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയതിനാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ ഭർത്താവ് മധുവിന്റെ പരാതിയിലാണ് നെന്മാറ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെറിയ കുട്ടികളുടെ അമ്മയെയും അച്ഛനെയും പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി കുട്ടികളുടെ സംരക്ഷണം […]

Read More
By ജോജി തോമസ്July 7, 2025July 7, 2025
കേരളം

ബം​ഗ​ളൂ​രു​വി​ൽ നൂറ് കോ​ടി​യു​ടെ ചി​ട്ടി ത​ട്ടി​പ്പ്; മ​ല​യാ​ളി​ക​ൾ ഒ​ളി​വി​ൽ.

കോ​ടി​ക​ളു​ടെ ചി​ട്ടി ത​ട്ടി​പ്പ് ന​ട​ത്തി മ​ല​യാ​ളി​ക​ൾ മു​ങ്ങി​യ​താ​യി പ​രാ​തി. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി സ്വ​ദേ​ശി​ക​ളാ​യ എ.​വി. ടോ​മി​യും ഷൈ​നി ടോ​മി​യു​മാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. ഇ​വ​ർ100 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ 1000ത്തോ​ളം ആ​ളു​ക​ളു​ടെ പ​ണം ന​ഷ്ട​മാ​യി. ബം​ഗ​ളൂ​രു രാ​മ​മൂ​ർ​ത്തി ന​ഗ​റി​ൽ എ&​എ ചി​ട്ട് ഫ​ണ്ട്‍​സ് എ​ന്ന ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ളാ​യ ഇ​രു​വ​രും 100 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി. ഇ​രു​പ​ത് വ​ർ​ഷ​മാ​യി ചി​ട്ടി ന​ട​ത്തി വ​ന്നി​രു​ന്ന ഇ​വ​ർ പ്ര​ധാ​ന​മാ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ല​യാ​ളി […]

Read More
By ജോജി തോമസ്July 6, 2025July 6, 2025
കേരളം

കാളികാവിലെ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ല! വനം വകുപ്പിന്റെ സംരക്ഷണയിൽ സൂക്ഷിക്കും; മന്ത്രി എ കെ ശശീന്ദ്രൻ.

Read More
By ജോജി തോമസ്July 6, 2025July 6, 2025
കേരളം

നെന്മാറ, അയിലൂർ പഞ്ചായത്തുകളിൽ പച്ചക്കറി വിളവെടുപ്പ് സജീവം. വി. എഫ്. പി. സി. കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികളുള്ള നെന്മാറ – വിത്തനശ്ശേരി, അയിലൂർ – പാളിയമംഗലം കേന്ദ്രങ്ങളിലൂടെയാണ് കർഷകർ പ്രധാനമായി പച്ചക്കറികൾ വിപണനം നടത്തുന്നത്.

പ്രധാനമായും പാവൽ, പടവലം തുടങ്ങിയവയുടെ വിളവെടു പ്പാണ് തുടങ്ങിയത്. മഴയെത്തുടർന്ന് 25 ദിവസം വൈകിയാണ് വിളവിറക്കിയത്. തരക്കേടില്ലാത്ത വില ഇപ്പോൾ ലഭിക്കുന്നുണ്ടെന്നു കർഷകർ പറയുന്നു. നാടൻ പാവലിന് കിലോയ്ക്ക് 40 രൂപയാണ്. ഹൈബ്രഡിന് 32 രൂപയും. പടവലത്തിൻ്റെ വില 10 രൂപകുറഞ് 30രൂപ യായി കുറഞ്ഞത് കർഷകർക്ക് അടിയായി. പീച്ചങ്ങ 40, പയർ 55 എന്നിങ്ങനെയാണ് നിലവിലെ വില. വി.എഫ്.പി.സി കെ.യുടെ പ്രധാന സംഭരണ വിതരണ കേന്ദ്രങ്ങളായ പാളിയമംഗലം വിത്തനശ്ശേരി എന്നിവിടങ്ങളിൽ നിന്ന് ആലുവ, കൊച്ചി, കോട്ടയം, […]

Read More
By ജോജി തോമസ്July 5, 2025July 5, 2025
കേരളം

JSK ‘ജാനകി’ വിവാദം; സുരേഷ് ഗോപിക്ക് അമർഷം ഉണ്ട്; സെൻസർ ബോർഡിലെ ചിലർ സെൻസിബിൾ ഇല്ലാതെ പ്രവർത്തിക്കുന്നുവെന്ന് ജി സുരേഷ് കുമാർ.

Read More
By ജോജി തോമസ്July 5, 2025July 5, 2025
കേരളം

എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ സംഘർഷം ; ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ഓഫീസിൽ കയറി മർദിച്ചു. വിചാരണ തടവുകാരനെതിരെ കേസ്.

Read More
By ജോജി തോമസ്July 5, 2025July 5, 2025
കേരളം

കേരളത്തിൽ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചന്ദ്രമാസപ്പിറവി പ്രകാരം ഈ വർഷം മുഹറം പത്ത് വരുന്നത് ജൂലൈ 7 തിങ്കളാഴ്ചയാണ്.

Read More
By ജോജി തോമസ്July 5, 2025July 5, 2025
കേരളം

തൃശ്ശൂർ പാലിയേക്കരയിൽ സംഘർഷം… പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.👇

പാലിയേക്കര സംഘർഷം

Read More
By ജോജി തോമസ്July 5, 2025July 5, 2025
കേരളം

മന്ത്രി വി എൻ വാസവനെ വാഹനം തടഞ്ഞ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം ; 2 പേർക്ക് പരുക്ക്, വാഹനത്തിന് കേടുപാട് വരുത്തി. വാഹനത്തിന്റെ മുന്നിലേക്ക് പ്രവർത്തകർ ചാടുകയായിരുന്നു. അങ്കമാലിയിലാണ് സംഭവം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous