Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 15, 2025July 15, 2025
കേരളം

50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കനത്ത തീരുവ ചുമത്തും; പുടിന് മുന്നറിയിപ്പുമായി ട്രംപ്.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

സ്റ്റണ്ട്മാൻ മോഹൻരാജിന്റെ മരണം; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പോലീസ്.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

ഗവർണർക്ക് തിരിച്ചടി; താത്കാലിക വിസിയെ നിയമിക്കാൻ ചാൻസലർ‌ക്ക് അധികാരമില്ല!!അപ്പീൽ തള്ളി ഹൈക്കോടതി.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികൾ കള്ളം പറയുന്നതാണെന്ന് സൂപ്രണ്ട്.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

റാഗിംഗ് അരുത്! പാട്ടുപാടാന്‍ അറിയില്ലെന്ന് പറഞ്ഞതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

സിനിമ ചിത്രീകരണത്തിനിടെ വാഹനം തലകീഴായി മറിഞ്ഞു; സ്റ്റണ്ട്മാൻ മോഹൻ രാജിന് ദാരുണാന്ത്യം. വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് സംഭവം.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

ചക്രവാതച്ചുഴി ന്യൂനമർദ്ദമായേക്കും.. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്.

 സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ, ഒഡിഷയ്ക്ക് മുകളായി ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ , കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

യുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് ദുബായിലെത്തി.

ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. ശനിയാഴ്ച രാവിലെയാണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായിലെത്തിയത്.

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

നെല്ലിയാമ്പതിയിൽ വന്നുപോയ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്…

നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നു താലി ഉൾപ്പെടെയുള്ള സ്വർണമാല കളഞ്ഞു കിട്ടി. ഒരു മാസമായി ഉടമയെ കണ്ടെത്താനായിട്ടില്ല! നഷ്ടപ്പെട്ടവർ രേഖകൾ സഹിതം സ്റ്റേഷനിൽ എത്തണമെന്നു ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോൺ:04923246237

Read More
By ജോജി തോമസ്July 14, 2025July 14, 2025
കേരളം

നെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു.

നെന്മാറ റോട്ടറി ക്ലബ്ബ് പുതിയ ഭാരവാഹികൾ സ്‌ഥാനമേറ്റു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി.കെ.സതീഷ് ഉദ്ഘാടനം ചെയ്‌തു. മുൻ വർഷത്തെ മികച്ച പ്രവർത്തനത്തിന് അംഗീകാരം നേടിയ പ്രസിഡന്റ് ഇ.പി.രാമനാരായണനെ ചടങ്ങിൽ ആദരിച്ചു. ഭാരവാഹികൾ: എസ്.സുനിൽ(പ്രസി.), ഇ.പി.രാമനാരായണൻ(സെക്ര.).

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous