Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്August 29, 2025August 29, 2025
കേരളം

തത്തയെ കൂട്ടിലടച്ച് വളർത്തിയ ആൾക്കെതിരെ കേസെടുത്ത് വനം വകുപ്പ്. കോഴിക്കോടാണ് സംഭവം.

Read More
By ജോജി തോമസ്August 29, 2025August 29, 2025
കേരളം

ഫോൺ എത്തിയ വഴികൾ ..? കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയത് 6 ഫോണുകള്‍.

Read More
By ജോജി തോമസ്August 29, 2025August 29, 2025
കേരളം

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു; 18 പേർക്ക് പരിക്ക്.

Read More
By ജോജി തോമസ്August 28, 2025August 28, 2025
കേരളം

ബസ്സിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടു! കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞു കയറി 5 പേർക്ക് ദാരുണാന്ത്യം. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിലാണ് സംഭവം. കർണാടക ആർടിസിയുടെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ്സ് അമിത വേഗതയിൽ ആയിരുന്നുവെന്ന് യാത്രക്കാർ.

Read More
By ജോജി തോമസ്August 28, 2025August 28, 2025
കേരളം

എറണാകുളം ക​ള​മ​ശേ​രി​യി​ൽ ക​ത്തി​ക്കു​ത്തി​ൽ യു​വാ​വ് കൊല്ലപ്പെ​ട്ടു. കളമശേ​രി സു​ന്ദ​ര​ഗി​രി​ക്കു സമീ​പം ഇന്നലെ രാ​ത്രി പതി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഞാ​റ​യ്ക്ക​ൽ സ്വദേ​ശി നി​ക​ത്തി​ത്ത​റ വീ​ട്ടി​ൽ വിനോ​ദി​ന്‍റെ മകൻ വി​വേ​ക് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടു​പേ​രും പി​ടി​യി​ലാ​യി. സ​നോ​ജും , പ്ര​സാ​ദു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ തോ​പ്പും​പ​ടി സ്വ​ദേ​ശി​ക​ളാ​ണ്. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂ​വ​രും ക​ള​മ​ശേ​രി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രാ​ണ്. ഓ​ട്ടോ​റി​ക്ഷാ​ക്കൂ​ലി കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നു പറയുന്നു.

Read More
By ജോജി തോമസ്August 27, 2025August 27, 2025
കേരളം

കാക്കിക്കുള്ളിലെ കാരുണ്യവുമായി ആലത്തൂർ പോലീസ്.. വീഡിയോ ദൃശ്യം കാണാം👇

ആലത്തൂർ പൊലീസിന്റെ കാരുണ്യത്തിനൊപ്പം കൂട്ടുകെട്ട് എന്ന പ്രാദേശിക കൂട്ടായ്മയും കൈകോർത്തപ്പോൾ നിരാലംബരായ ഒരു കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങി. കാവശ്ശേരി പഞ്ചായത്ത് വടക്കേനട സ്വദേശി സജിതയുടെ ജീവിതം മാറിമറിഞ്ഞത് പെട്ടന്നായിരുന്നു.  2024 സെപ്റ്റംബർ 21ന് ഭർത്താവ് സുധീഷ് ആത്മഹത്യ ചെയ്തു. 41ാം ദിവസം മകൻ സൂരജും അച്ഛൻ തൂങ്ങി മരിച്ച അതേ സ്ഥലത്ത് ജീവനൊടുക്കി. അടുപ്പിച്ചുണ്ടായ രണ്ട് ദുരന്തങ്ങൾ കുടുംബത്തെ തളർത്തി. തൂണുകൾ മാത്രം കെട്ടിപ്പൊക്കിയ നിലയിലായിരുന്നു വീടിന്റെ അവസ്ഥ. ഈ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ആലത്തൂർ പൊലീസ് […]

Read More
By ജോജി തോമസ്August 27, 2025August 27, 2025
കേരളം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു ; സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പോലീസ് അന്വേഷണം തുടരുന്നു.

Read More
By ജോജി തോമസ്August 27, 2025August 27, 2025
കേരളം

ഷാഫി പറമ്പില്‍ എംപിയുടെ വണ്ടി തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ! കാറില്‍ നിന്ന് ഇറങ്ങി ഷാഫി പറമ്പില്‍ പ്രതികരിച്ചു.. വടകര ടൗണില്‍ വച്ചാണ് വാഹനം തടഞ്ഞത് ! പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി !

വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. താന്‍ ഇവിടെ തന്നെ കാണുമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് ഷാഫി പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

Read More
By ജോജി തോമസ്August 27, 2025August 27, 2025
കേരളം

ഡോണള്‍ഡ് ട്രംപിന്റെ ഫോണ്‍ കോള്‍ 4 തവണ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി !! ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ അധികതീരുവ പ്രാബല്യത്തിൽ.. ഇനി മുതൽ കയറ്റുമതി ഉത്പന്നങ്ങൾക്ക് നൽകേണ്ടി വരുന്ന തീരുവ 50 ശതമാനം.

Read More
By ജോജി തോമസ്August 27, 2025August 27, 2025
കേരളം

ന്യൂന മർദ്ദം ശക്തിപ്രാപിക്കും; സംസ്ഥാനത്ത് മഴ ശക്തമാകും … ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്.

വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous