Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 11, 2025September 11, 2025
കേരളം

മാധ്യമപ്രവര്‍ത്തകന്‍ ചാര്‍ലി കിർക്ക് കൊല്ലപ്പെട്ടു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്‌തൻ ചാർലി കിർക്ക് (31) വെടിയേറ്റ് മരിച്ചു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കിർക്കിന് വെടിയേൽക്കുകയായിരുന്നു. വെടിയേറ്റ ദൃശ്യം👇

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

വിദ്യാർത്ഥിനി തീപൊള്ളലേറ്റു മരിച്ച നിലയിൽ. കൊല്ലംങ്കോട് രാജാസ് ഹയർ സെക്കണ്ടറിസ്കൂളിലെ +2 വിദ്യാർഥിനിയായ ഗോപികയെയാണ് മുതലമട കള്ളിയംപാറ മലമുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.👇 

അച്ചൻ : പരേതനായ കലാധരൻ. അമ്മ : ഷീബ. സഹോദരൻ: ഗോഗുൽ.  വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള ഉയർന്ന പ്രദേശത്താണ് മുതദേഹം കണ്ടെത്തിയത്. മണണ്ണ ഒഴിച്ചു തീ കൊളുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

തൃശൂർ കൊരട്ടിയിൽ മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടിയിലെ ആറ്റപ്പാടത്ത് ജോയ് (56) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തർക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ജോയ്.👇

ഇന്നലെ രാത്രി ക്രിസ്റ്റി തന്നെയാണ് പൊലീസിനെ വിളിച്ച്‌ അച്ഛൻ രക്തത്തില്‍ കുളിച്ചു കിടക്കുന്നു എന്ന് അറിയിച്ചത്. തുടർന്ന് പൊലീസെത്തി ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്തി. ആദ്യ ഘട്ടത്തില്‍ താനാണ് കൊലപ്പെടുത്തിയതെന്ന് ക്രിസ്റ്റി സമ്മതിച്ചില്ല. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ക്രിസ്റ്റി കുറ്റം സമ്മതിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

പീഡനക്കേസിൽ റാപ്പര്‍ വേടന്‍ അറസ്റ്റിൽ !👇

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസ് ആണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉളള ചോദ്യം ചെയ്യലിന് പിന്നാലെ ആണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചു എന്ന് ആയിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

പിടികൊടുക്കാതെ സ്വർണ്ണം… കേരളവിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം. ഗ്രാമിന് 20 രൂപ കൂടി 10,130 രൂപയായി. പവന് 81,040 രൂപയായി.

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

വനം ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാർ.. പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല! വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയിൽ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. സംഭവം കർണാടകയിലെ ചാമരാജനഗർ ബൊമ്മലപുര ഗ്രാമത്തിൽ.

Read More
By ജോജി തോമസ്September 10, 2025September 10, 2025
കേരളം

പോത്തുണ്ടി അകമ്പാടം സെൻ്റ് ജോൺസ് ഹൈസ്കൂളിൽ വിദ്യാർത്ഥിനി എം. തനിഹയുടെ പുസ്തകപ്രകാശനം.

പോത്തുണ്ടി അകമ്പാടം സെൻറ് ജോൺസ് ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി എം. തനിഹ രചിച്ച 15 കഥകൾ അടങ്ങിയ പുസ്തകം ‘നീഹാരം’ കെ. ബാബു എംഎൽഎ പ്രകാശനം ചെയ്തു. ജീവിത വഴിയിലെ പലവിധ കാഴ്ചകൾ തുറന്നെഴുതിയ കഥകളിൽ വേർപാട്, പ്രണയം, ജോലി, വിവാഹം, സ്വയം സ്നേഹിക്കേണ്ടതിൻ്റെ ആവശ്യകത, മദ്യപാനികളായ മനുഷ്യരുടെ കുടുംബങ്ങളിലെ അവസ്ഥ എന്നിവ വളരെ ലളിതമായി വിവരിക്കുന്നു. പിടിഎ പ്രസിഡൻറ് കെ . രാജൻ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡൻറ് വിനോദ് കുമാർ, ഹെഡ്മിസ്ട്രസ് സിസ്റ്റർ […]

Read More
By ജോജി തോമസ്September 9, 2025September 9, 2025
കേരളം

യുഎഇയിലെ പ്രമുഖ മലയാളി ജ്വല്ലറി ഗ്രൂപ്പായ ജ്വല്ലറിയുടെ ചെയർമാൻ ബാബു ജോണിന്റെ മകൻ ജേക്കബ് പാലത്തുമ്മാട്ടു ജോൺ (അരുൺ-46) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദുബായിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നാണറിവ്.

Read More
By ജോജി തോമസ്September 9, 2025September 9, 2025
കേരളം

സി.പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു; ഇന്ത്യ മുന്നണി സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് NDA സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തത്.

Read More
By ജോജി തോമസ്September 9, 2025September 9, 2025
കേരളം

ആറന്മുള ഉത്രട്ടാതി മന്നം ട്രോഫി ജലോത്സവം എ ഗ്രേഡ് മത്സരത്തിൽ മേലുകര പള്ളിയോടം 🏆ജേതാക്കൾ. രണ്ടാം സ്ഥാനത്ത് അയിരൂർ.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous