Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 14, 2025September 14, 2025
കേരളം

ശ്രീകൃഷ്ണജയന്തി ഘോഷയാത്രയുടെ ഭാഗമായി ഇന്ന് വൈകീട്ട് നാലു മുതൽ വടക്കഞ്ചേരി ടൗണിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പോലീസ്.👇

നെന്മാറ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ആമക്കുളത്തുനിന്ന് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിച്ച് റോയൽ ജങ്ഷനിൽനിന്ന് സർവീസ്റോഡുവഴി തിരിഞ്ഞുപോകണം. പാലക്കാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മംഗലത്തുനിന്ന് നേരേ ദേശീയപാതയിലൂടെ വന്ന് റോയൽ ജങ്‌ഷനിൽനിന്ന് തിരിഞ്ഞ് സർവീസ് റോഡ് വഴി പോകണം. തൃശ്ശൂർ ഭാഗത്തു നിന്നുള്ള ബസുകൾ തങ്കം ജങ്ഷനിൽ നിന്ന് സർവീസ്റോഡ് വഴി റോയൽ ജങ്ഷനിലെത്തി ദേശീയപാതയിൽ പ്രവേശിച്ച് പോകണം. യാത്രക്കാർ തങ്കം ജങ്ഷനിലും റോയൽ ജങ്ഷനിലുമാണ് ബസ് കാത്തുനിൽക്കേണ്ടതെന്ന് വടക്കഞ്ചേരി പോലീസ് അറിയിച്ചു.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

കൊഴിഞ്ഞാമ്പാറയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ച നിലയിൽ: മന്ത്രവാദിയും യുവാവുമാണ് മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുലുക്കപ്പാറ പുഴയിലാണ് സംഭവം. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി; നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ.

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ. ബിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലിൽ പറയുന്നത്. ഗവർണറുടെയും രാഷ്ട്രപതിയുടെയും ഉൾപ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും കൂടി മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്‍ലിൻ കേസ് ഒഴിവാക്കി തരാമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

ക്ഷേത്രങ്ങൾക്ക് നേരെ ബോംബ് ഭീഷണി…😳 തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി: ഇ-മെയില്‍ സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തിയതിൽ ഭീഷണി വ്യാജമെന്ന ഗമനത്തിൽ പോലീസ്. ഇ -മെയിൽ സന്ദേശത്തിൻ്റെ ഉറവിടം അന്വേഷിക്കും.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം.. ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. അടുത്തമാസം ആദ്യമായി നടപ്പിലാക്കുമെന്ന് MVD.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

പാലക്കാട് വടക്കഞ്ചേരി ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പതോളം പേർ ചികിത്സയിൽ; വടക്കഞ്ചേരി ടൗണിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

‘മണിപ്പുർ സന്ദർശനം മോദിയുടെ പശ്ചാത്താപമല്ല! മുറിവേറ്റവർക്ക് മേലെയുള്ള ക്രൂരമായ പ്രഹരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പുർ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എക്‌സിലാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചത്.

Read More
By ജോജി തോമസ്September 13, 2025September 13, 2025
കേരളം

പാട്ടിൻ്റെ മാന്ത്രികനായ ഔസേപ്പച്ചന് ഇന്ന് എഴുപതിൻ്റെ നിറവ്..♥️ പള്ളിമേടയിലെ ഗായകസംഘത്തിൽനിന്ന് സിനിമാലോകത്തേക്കെത്തിയ ഔസേപ്പച്ചന്റെ മിക്ക ഗാനങ്ങളിലും പ്രാർഥനാനിർഭരമായ ടച്ച് ഉണ്ടായിരുന്നു.♥️👇

Read More
By ജോജി തോമസ്September 12, 2025September 12, 2025
കേരളം

ബിനോയ് വിശ്വം വീണ്ടും CPI സെക്രട്ടറിയായി തുടരും..👍👇

ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്. നേതാക്കൾ കൈയടിയോടെയാണ് നിർദേശം പാസ്സാക്കിയത്. 2023 മുതൽ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ൽ നടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കാനം രാജേന്ദ്രൻ്റെ നിര്യാണത്തെ തുടർന്നാണ് 2023ൽ ബിനോയ് വിശ്വത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ഈ മാസം […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous