By ജോജി തോമസ്
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്ന് രാജീവ്ചന്ദ്രശേഖർ; നവംബർ പകുതിയോടെ സർവീസിന് തുടക്കമാകും.👇
ഈ പുതിയ സർവ്വീസ് കേരളത്തിലെയും ബെംഗളൂരുവിലെയും യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് മന്ത്രി രാജീവ് ചന്ദ്രശേഖർ. എറണാകുളത്തു നിന്ന് പുറപ്പെട്ട് തൃശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ആണ് സർവീസ്.ഐടി മേഖലയിലടക്കം നിരവധി മലയാളികൾ ജോലി ചെയ്യുന്ന ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
Read MoreBy ജോജി തോമസ്
വിലയില്ലെങ്കിൽ റബറില്ല!! എന്ന മുദ്രാവാക്യവുമായി റബർ ഉൽപാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ കൺസോർഷ്യം ഓഫ് റീജനൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി (എൻസിആർപിഎസ്)യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. റബറിന്റെ അടിസ്ഥാനവില 250 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ 50 ആർപിഎസുകളിൽ നിന്നു കർഷകർ പങ്കെടുത്തു.. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദൃശ്യം👇
By ജോജി തോമസ്
