രാജഗോപാലന്‍ നെന്മാറ പാലക്കാട് വനം വകുപ്പ് പിടികൂടിയ കൊമ്പൻ ധോണിയുടെ വലത് കണ്ണിന്റെ ശസ്‌ത്രക്രിയ 17ന് നടന്നേക്കും. കൂട്ടിലടച്ച് സംരക്ഷിക്കുന്ന ആനയുടെ ആരോഗ്യ പരിശോധന വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടാം വട്ടവും പൂർത്തിയാക്കി. തുടർ ചികിത്സക്കുള്ള ആരോഗ്യം ഉണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. ശസ്ത്രക്രിയയ്ക്കായി പാലക്കാട് ഡിഎഫ്ഒയുടെ മേൽനോട്ടത്തിൽ ഏഴംഗ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആർആർടി സംഘവും പരിചരണത്തിനുണ്ട്. ആനയെ പിടികൂടുമ്പോൾ വലതു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. വനത്തിൽവച്ച് പരുക്കേറ്റതാണോ എയർഗൺ പെല്ലറ്റുകൾ കണ്ണിൽ […]
Read More
