Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്August 15, 2023August 15, 2023
കേരളം ക്രൈം

തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി.

തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. യുവാവിന്റെ സഹോദരനും സുഹൃത്തുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് ധരിപ്പിച്ചു. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. സഹോദരനും കൂട്ടുകാരനും ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലെത്തിച്ചു. കൊലപാതകം […]

Read More
By എം എം റഹിമാൻAugust 15, 2023August 15, 2023
കേരളം

വനം താത്കാലിക വാച്ചര്‍മാര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല.

ബെന്നി വർഗീസ്  നെല്ലിയാംമ്പതി: ഓണമെത്താറായിട്ടും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായില്ല. രാപ്പകല്‍ ഭേദമന്യേ വന്യമൃഗങ്ങളില്‍ നിന്നും കാട്ടുതീയില്‍ വനത്തിനും നാട്ടുകാര്‍ക്കും സംരക്ഷണം നല്‍കാനടക്കം സഹായിക്കുന്ന ഇവര്‍ വേതനവും ആനുകൂല്യങ്ങളുമില്ലാതെ അഞ്ചുമാസമായി ദുരിതത്തിലാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന വനം വാച്ചര്‍മാര്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായാണ് അവസാനമായി ശമ്പളം കൊടുത്തത്. നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂര്‍ റേഞ്ചുകളിലെ തേക്കടി, മുതലമട, നെല്ലിയാമ്പതി, മംഗലംഡാം ഉള്‍പ്പെടെ മലയോര മേഖലയിലെ വാച്ചര്‍മാരാണ് ഇതുമൂലം […]

Read More
By എം എം റഹിമാൻAugust 15, 2023August 15, 2023
കേരളം

വാർത്താ പ്രഭാതം

*മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് ഹിമാചല്‍, വ്യാപക നാശനഷ്ടം; മരണം 50 ആയി* ഹിമാചലിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. സോളൻ ജില്ലയിലെ ജാടോണിലാണ് മിന്നൽ പ്രളയമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഷിംലയിൽ രണ്ടിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. 12 പേർക്കാണ് അപകടത്തിൽ ജീവന്‍ നഷ്ടമായത്. സോളന്‍ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മേഘ വിസ്ഫോടനമുണ്ടായത്. 7 പേരാണ് അപകടത്തിൽ മരിച്ചത്. ഷിംലയിൽ ശിവക്ഷേത്രം തകർന്ന് 9 പേർ മരിച്ചിരുന്നു.   *സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങി ചെങ്കോട്ട* ?️രാജ്യം 77 […]

Read More
By എം എം റഹിമാൻAugust 15, 2023August 15, 2023
കേരളം

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷം

ജോജി തോമസ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ കൊടി ഉയർത്തി യർത്തി. ജോസ് പതിയാൻ കൊടിയുയർത്തിയ ചടങ്ങിൽ വികാരി അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.

Read More
By ബെന്നി വർഗീസ്August 15, 2023August 15, 2023
കേരളം

പ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു. അയിലൂർ: കെ.കെ.കുഞ്ഞുമോൻ സ്മാരക സമിതി നെന്മാറയുടെ നേതൃത്വത്തിൽ അയിലൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ പ്രതിഭകളേയും, സിനിമ – സീരിയൽ രംഗത്ത് മികവ് തെളിയിച്ച യുവകലാ കാരൻ ജിനേഷ് സദാനന്ദൻ, കണ്യാർകളിയിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് പുരസ്കാരം നേടിയ കെ.പ്രഭുകുമാർ, അബ്ബാക്കസ് ആന്റ് മെന്റൽ അരിത്ത മെറ്റിക്കിൽ ലോകതലത്തിൽ രണ്ടാം റാങ്ക് നേടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ അനന്ദു.എസ് .കൃഷ്ണ, റോളർ സ്‌കേറ്റിംഗിൽ മികവ് നേടിയ അമയ.വി, അദ്വൈത് […]

Read More
By ബെന്നി വർഗീസ്August 15, 2023August 15, 2023
കേരളം

സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം…* എല്ലാ വായനക്കാർക്കും എന്റെ മലയാളം ന്യൂസ് ഗ്രൂപ്പിന്റെ സ്വാതന്ത്ര്യദിനാശംസകൾ

Hu എല്ലാ വായനക്കാർക്കും എന്റെ മലയാളം ന്യൂസ് ഗ്രൂപ്പിന്റെ സ്വാതന്ത്ര്യദിനാശംസകൾ

Read More
By ബെന്നി വർഗീസ്August 14, 2023August 14, 2023
കേരളം

റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവം

റവന്യൂ ജില്ല ടി.ടി.ഐ.കലോത്സവംനെന്മാറ: നെന്മാറ നേതാജി കോളേജില്‍ വെച്ച് നടക്കുന്ന പാലക്കാട് ജില്ലാ ടി.ടി.ഐ.കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.ശശിധരന്‍, ഡോ.ഷഹീദലി, നെന്മാറ ടി.ടി.ഐ. പ്രിന്‍സിപ്പല്‍ വി.ഫല്‍ഗുനന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 100 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു. 17 ന് സ്‌റ്റേജിതര മത്സരങ്ങള്‍ നെന്മാറ ടി.ടി.ഐയിലും, 18 ന് സ്‌റ്റേജ് മത്സരങ്ങള്‍ നെന്മാറ നേതാജി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും നടക്കും. […]

Read More
By ബെന്നി വർഗീസ്August 14, 2023August 14, 2023
കേരളം

മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ.

*മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ. മിത്തു വിവാദത്തില്‍ എൻഎസ്‌എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ […]

Read More
By ബെന്നി വർഗീസ്August 14, 2023August 14, 2023
കേരളം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചുതിരുവനന്തപുരം: ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ- ജയകൃഷ്ണന്‍ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനായിരുന്നു.

Read More
By ബെന്നി വർഗീസ്August 14, 2023August 16, 2023
കേരളം

വടക്കഞ്ചേരിയിൽ യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ.

*വടക്കഞ്ചേരിയിൽ യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ.* ജോലി ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് പാവപ്പെട്ട യുവതികളെ കെണിയിലാക്കി അന്തർ സംസ്ഥാനത്തേക്ക് വില്പന നടത്തുന്ന സംഘം അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ വടക്കഞ്ചേരി പോലീസ്np ഇടനിലക്കാരിയായ കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മദ എന്ന ബൽക്കീസ്(49), സഹായികളായി പ്രവർത്തിച്ച പുതുക്കോട് മണപ്പാടം കുമ്പാരത്തറ പുത്തൻ വീട്ടിൽ മണി (60) അഞ്ചുമൂർത്തിമംഗലം രക്കൻകുളം വീട്ടിൽ ഗോപാലൻ(47) അണക്കപ്പാറ മലൻ കുളമ്പ് മുഹമ്മദ് കുട്ടി […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous