Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്August 16, 2023August 16, 2023
കേരളം

ഫുട്‌പാത്ത്‌ കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ്‌ തന്നെ ശരണം

വടക്കഞ്ചേരി :വടക്കഞ്ചേരിയിൽ ഫുട്‌പാത്ത്‌ കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ്‌ തന്നെ ശരണം. സാധാരണ ഗതിയിൽ വഴിയോര കച്ചവടക്കാരാണ്‌ അധികവും ഫുട്‌പാത്ത്‌ കയ്യേറുകയെന്നാൽ. ഇവിടെ അതിന് വിപരീതമായി കടമുറി ഉപയോഗിച്ച്‌ കച്ചവടം ചെയ്യുന്നവരാണ്‌ ഫുട്‌പാത്തുകൾ കയ്യേറുന്നത്‌.വടക്കഞ്ചേരി പോലീസ് സ്റ്റേഷന് സമീപത്തുള്ള കടകളിലാണ് കാലങ്ങളായി ഫുട്പാത്ത് കടയുടെ ഭാഗമാക്കി മറ്റി കച്ചവടം നടത്തിവരുന്നത്, വിശേഷദിവസങ്ങൾ ആകുന്നത്തോടെ വ്യാപാരികള്‍ തങ്ങളുടെ കടക്ക്‌ അകത്തുള്ള സാധനങ്ങളെല്ലാം ഫുട്‌പാത്തില്‍നിരത്തി വച്ച്‌ വില്‍പന ആരംഭിക്കും പഞ്ചായത്ത് അധികൃതരോ പൊലീസോ ഇത്തരം സംഭവങ്ങള്‍ നിലവിൽ കണ്ടില്ലെന്ന്‌ […]

Read More
By ബെന്നി വർഗീസ്August 16, 2023August 16, 2023
കേരളം

പാല​ക്കു​ഴി തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി : നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നിലച്ചിട്ട് മാ​സ​ങ്ങ​ളേ​റെ

കിഴക്കഞ്ചേരി: പാ​ല​ക്കു​ഴി മ​ല​യോ​ര​വാ​സി​ക​ളു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മു​ട​ങ്ങി ഏ​റെ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലു​ക​ളി​ല്ല. ആ​റ് വ​ർ​ഷം മു​മ്പു​ള്ള എ​സ്റ്റി​മേ​റ്റി​ൽ പ്ര​വൃ​ത്തി ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​രാ​ർ ക​മ്പ​നി. പ​ദ്ധ​തി​ക്കാ​യു​ള്ള പാ​ല​ക്കു​ഴി അ​ഞ്ചു​മു​ക്കി​ലെ ത​ട​യ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മ​ത്തി​നെ​ങ്കി​ലും പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നെ​ന്ന് മ​ല​യോ​ര​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ദു​ർ​ബ​ല​മാ​യ കാ​ല​വ​ർ​ഷ​ത്തി​ൽ നീ​രൊ​ഴു​ക്ക് ന​ന്നേ കു​റ​ഞ്ഞ് ഉ​ള്ള വെ​ള്ള​വും ഒ​ഴു​കി പോ​കു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. വേ​ന​ലി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു​ള്ള വെ​ള്ള​മി​ല്ലാ​തെ പ​ണി​ക​ൾ നി​ർ​ത്തി​വ​ച്ച​തി​നു ശേ​ഷം […]

Read More
By ബെന്നി വർഗീസ്August 16, 2023August 16, 2023
കേരളം

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ* *സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതിനെയാണ് അറസ്റ്റ് ചെയ്തത്.* വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് അപമര്യാദയായി പെരുമാറിയത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. രാമമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ […]

Read More
By എം എം റഹിമാൻAugust 16, 2023August 16, 2023
കേരളം ദേശീയം വിദേശം

വാർത്ത പ്രഭാതം

  *വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി* ?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും.   *സ്വാതന്ത്ര്യദിന ആശംസകളുമായി മുഖ്യമന്ത്രി* ?️77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് […]

Read More
By ബെന്നി വർഗീസ്August 16, 2023August 16, 2023
കേരളം

ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി

*ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി* വാർത്താചാനലുകൾ ഉൾപ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാൻ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾകൊണ്ട്‌ കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട്‌ ശക്തിപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ അതെല്ലാം കൃത്യമായി പാലിക്കുമെന്ന്‌ കരുതുന്നില്ലെന്നും ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, മനോജ്‌മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ചാനലുകൾക്ക്‌ സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ്‌ […]

Read More
By ബെന്നി വർഗീസ്August 15, 2023August 15, 2023
കേരളം

കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും, എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു;

യുവ കോൺഗ്രസ് നേതാവിന്റേത് പ്രണയവിവാഹം. എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂര്‍ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ പി നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് വ്യാഴാഴ്‌ച ഫറോക്ക് കടലുണ്ടി റോഡ് ആമ്ബിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം. കോഴിക്കാട് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആൻഡ് സയൻസ് കോളജില്‍ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എംഎ ബിഎഡ്ഡുകാരിയായ നജ്മി മണ്ണൂര്‍ സ്വദേശിനിയാണ്. കെഎസ്‌യു സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ […]

Read More
By എം എം റഹിമാൻAugust 15, 2023August 15, 2023
കേരളം

നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് അഞ്ചു വയസ്

ജോജി തോമസ് മഴ കനത്താൽ ചങ്കുപിടക്കും ഓർമ്മകളിൽ പ്രദേശവാസികൾ  വീട് നഷ്ടപ്പെട്ട സുജാതയുടെ പുനരധിവാസം സഫലമായില്ല നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്ന് അഞ്ച് വയസ്. പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്. പൊലിഞ്ഞത് 10 ജീവനുകൾ. കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ […]

Read More
By ബെന്നി വർഗീസ്August 15, 2023August 15, 2023
കേരളം

കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളം

*കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളം* വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്ത മുന്നൂറ് ഏക്കറിലധികം ഭൂമി പൊന്തക്കാട് കയറി. ആളൊഴിഞ്ഞ വീടുകള്‍ സാമൂഹ്യവിരുദ്ധരും മദ്യപൻന്മാരും താവളമാക്കി. കാടുമൂടിയ പ്രദേശത്ത് കാട്ടുപന്നികളും നിറഞ്ഞു. രാപ്പകല്‍ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങള്‍ റോഡുകള്‍ക്ക് കുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായി. പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യജീവിതവും അവതാളത്തിലാണ്. രണ്ടു നിലകളിലുള്ള വലിയ വീടുകളും റബര്‍, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത സ്ഥിതിയിലായിട്ടുള്ളത്.2016 ലാണ് വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ […]

Read More
By ബെന്നി വർഗീസ്August 15, 2023August 16, 2023
കേരളം

പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

*പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍* പത്തനാപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭർത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു ഒമ്പത് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുൻപ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസിൽ ഗണേശ് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനിൽ വച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഇരുവർക്കും […]

Read More
By ബെന്നി വർഗീസ്August 15, 2023August 16, 2023
കേരളം

ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്ത് സർക്കാർ ജീവനക്കാരനായ രമേഷ്

ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്ത് സർക്കാർ ജീവനക്കാരനായ രമേഷ്.*ആലത്തൂർ: ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കുനിശ്ശേരി പാറക്കുളം അരക്കോട് സ്വദേശി രമേഷ്. നെന്മാറ പഞ്ചായത്തിലെ സീനിയർ ക്ലർക്കാണ് ഇദ്ദേഹം. പരീക്ഷണാടിസ്ഥാനത്തിലാണ് രമേഷ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഇത്തവണ 20 സെൻ്റ് സ്ഥലത്താണ് ആദ്യമായി രമേഷ് പൂക്കൃഷി ചെയ്തത്. എന്നാൽ അടുത്ത തവണ കൃഷി വിപുലമാക്കാനുള്ള ആലോചനയിലാണ്. വർഷങ്ങളായി നെൽകൃഷിയും ചെറിയ തോതിൽ പച്ചക്കറി കൃഷിയും മീൻ വളർത്തലുമെല്ലാം ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയോടൊപ്പം തന്നെ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous