Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനാഘോഷവും

ചിറ്റിലഞ്ചേരി : മേലാര്‍കോട് സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്‍റെ സ്വര്‍ഗാരോപണ തിരുനാളും ഇടവക ദിനവും സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു. ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയ്ക്ക് വികാരി ഫാ. സേവ്യര്‍ വളയത്തില്‍ കാര്‍മികനായി. വികാരി ദേശീയ പതാക ഉയര്‍ത്തി. വൈകീട്ട് പാരീഷ് ഹാളില്‍ നടന്ന ഇടവക ദിനാഘോഷ പരിപാടി രൂപത വികാരി ജനറാള്‍ മോണ്‍ ജീജോ ചാലക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സേവ്യര്‍ വളയത്തില്‍ അധ്യക്ഷനായി. ഇടവക പ്രതിനിധി പി. എ. […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം ടെക്നോളജി ദേശീയം

ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം

ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇതോടെ ലാന്‍ഡര്‍ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. 23ന് വൈകിട്ട് 5.47ന് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും.വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ നിലവിലെ ഭ്രമണപഥത്തില്‍ തുടരുകയാണ്. വിക്രം എന്ന ലാന്‍ഡറിന്റെ ലാന്‍ഡിങ് ഏരിയ നിര്‍ണയം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ്. 500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഏരിയ […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
ക്രൈം ദേശീയം

ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും തട്ടിയത് ഒമ്പതുലക്ഷം രൂപ

ആളുകളെ നഗ്നരായി കാണാൻ കഴിയുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് പറഞ്ഞ് 72 -കാരനിൽ നിന്നും പണം തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ നയാപള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാൺപൂർ സ്വദേശിയായ 72 -കാരനാണ് തട്ടിപ്പിനിരയായത്. ഇയാളിൽ നിന്നും ആളുകളെ നഗ്നരായി കാണുന്ന മാന്ത്രിക കണ്ണാടി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപയാണ് ഈ മൂന്നംഗ സംഘം തട്ടിയെടുത്തത്. സാന്ത്രാഗച്ചി സ്വദേശിയായ പാർത്ഥ സിംഗ്‌റേ (46), നോർത്ത് […]

Read More
By എം എം റഹിമാൻAugust 17, 2023August 17, 2023
കേരളം

നെന്മാറയില്‍ മെഗാതിരുവാതിര.

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

20.5 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംപര്‍ ലോട്ടറി; വില്‍പ്പനയില്‍ പാലക്കാട് ജില്ല മുന്നില്‍

പാലക്കാട്‌ : 20.5 ലക്ഷം ടിക്കറ്റുകള്‍ വില്‍പ്പന നടത്തി ഓണം ബംപര്‍ ലോട്ടറിക്ക് റെക്കോര്‍ഡ് വില്പന. ജൂലൈ 27നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇതുവരെ 20.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു പോയി. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ 12.83 ലക്ഷം ഓണം ബംപര്‍ടിക്കറ്റുകളാണ് വിറ്റത്. 500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബംപറിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി നല്‍കുന്നത്.ടിക്കറ്റ് വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം, തൃശൂര്‍, […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

പോക്‌സോ കേസ്; പ്രതിക്ക് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും

കാസര്‍ഗോഡ് പന്ത്രണ്ട് വയസുകാരിയെ തുടര്‍ച്ചയായി പീഡിപ്പിച്ച കേസില്‍ യുവാവിന് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ഉദ്യാവറിലെ മുഹമ്മദ് ബഷീറിനെ (41) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മനോജ് ശിക്ഷിച്ചത്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബഷീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പ്രതിയുടെ സമ്മര്‍ദ്ദത്തില്‍ പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കുകയായിരുന്നു. 2019 ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ശേഷം […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
ആരോഗ്യം കേരളം

നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവം; നഴ്‌സിന് സസ്‌പെന്‍ഷന്‍

പാലക്കാട് 5 ദിവസം പ്രായമായ നവജാത ശിശുവിന് അധിക വാക്‌സിന്‍ നല്‍കിയ സംഭവത്തില്‍ നഴ്‌സിന് സസ്‌പെന്‍ഷന്‍. പിരിയാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ വാക്‌സിന്‍ കുഞ്ഞിന് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജനനത്തിന്റെ അഞ്ചാം ദിവസം നല്‍കുന്ന BCG വാക്‌സിന്‍ എടുക്കാന്‍ എത്തിയ പാലക്കാട് പിരായിരി സ്വദേശികളായ നാദിര്‍ഷാ – സിബിനിയാ ദമ്പതികളുടെ നവജാത ശിശുവിനാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് അധിക വാക്‌സിന്‍ നല്‍കിയത്. […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
ക്രൈം ദേശീയം

പ്രണയം എതിർത്തു; മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി

പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും 19കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാ​ഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫാർമസി വിദ്യാർത്ഥിയായ ​ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടിൽ […]

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു; കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

ചേന്ദമംഗലം കവലയ്ക്ക് സമീപമായിരുന്നു അപകടം. അയ്യമ്പള്ളി സ്വദേശി ഗോപകുമാറും മറ്റ് മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. പറവൂരിൽ വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ഇവർ. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു.

Read More
By ബെന്നി വർഗീസ്August 17, 2023August 17, 2023
കേരളം

വാഹനങ്ങളിൽ രൂപമാറ്റം നടത്തുന്നവർക്കെതിരേ കർശന നടപടിയുമായി മോട്ടോർവാഹന വകുപ്പ്.

ഒരിക്കൽ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങൾ സമാന നിയമലംഘനങ്ങളുമായി വെഹിക്കിൾ ഇൻസ്പെക്ടർമാർ വീണ്ടും പിടികൂടി. ഒരുവട്ടം നടപടിയെടുത്തിട്ടും തെറ്റ് ആവർത്തിച്ചതോടെ ഈ പണി ചെയ്തവർക്കെതിരേ ഉഗ്രൻ പണിയുമായി രംഗത്തിറങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്.2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പുകൾ, ഡീലർമാരുടെ സർവീസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കുക. ഒരു വാഹനത്തിന് മാത്രം രൂപമാറ്റം വരുത്തിയാൽ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കിൽ ഒരുവർഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും അധികൃതർ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous