Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്October 10, 2023October 10, 2023
കേരളം

വാർത്താ പ്രഭാതം

കോൺഗ്രസിന് വമ്പൻ മുന്നേറ്റമെന്ന് അഭിപ്രായ സർവെ?️5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും. കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് […]

Read More
By ബെന്നി വർഗീസ്October 9, 2023October 9, 2023
കേരളം

ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ

പാലക്കാട്: ഐ.ജെ.യു ദേശീയ വൈസ് പ്രസിഡന്റും കെ.ജെ.യു സ്ഥാപക നേതാവുമായ ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ. അയ്യപുരം ശാസ്താപുരിയിലുള്ള ജി. പ്രഭാകരന്റെ വീട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, ഐ.ജെ.യു ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രിമായ കെ.ഇ ഇസ്മായിൽ, വി.സി കബീർ മാസ്റ്റർ, ജില്ല കലക്ടർ എസ്. ചിത്ര, കൈരളി ടി.വി. ഡയറക്ടർ ടി.ആർ. അജയൻ, ടൈംസ് ഓഫ് ഇന്ത്യ ചീഫ് റിപ്പോർട്ടർ കെ. സുധ, തെലുങ്കാന ജേർണലിസ്റ്റ് […]

Read More
By ബെന്നി വർഗീസ്October 9, 2023October 9, 2023
കേരളം

വാർത്താ പ്രഭാതം

വാർത്താ പ്രഭാതം                     സർക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി?️സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി?️കുടുംബശ്രീ നടത്തിയ ‘സ്‌കൂളിലേക്ക് തിരികെ’ എന്ന പരിപാടിക്കിടെ തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തക വി.പി. സുഹറയെ വേദിയിൽ നിന്ന് […]

Read More
By ബെന്നി വർഗീസ്October 8, 2023October 8, 2023
കേരളം

വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍; അപകട മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്

പാലക്കാട്: വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജി. പ്രഭാകരനാണ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒലവക്കോട് പാലത്തില്‍വച്ച്‌ പ്രഭാകരൻ സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ചശേഷം ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഡ്രൈവര്‍ ലോറിയുമായി സ്റ്റേഷനില്‍ ഹാജരായി. അപകടമുണ്ടായതായി അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഇത് പൊലീസ് […]

Read More
By ബെന്നി വർഗീസ്October 8, 2023October 8, 2023
കേരളം

ആദാരഞ്ജലികൾ

പാലക്കാട്ടെ മുതിർന്ന മാധ്യമ പ്രവർത്തകൻ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകൻ ജി പ്രഭാകരൻവാഹനാപകടത്തിൽ മരണപ്പെട്ടു. ?????. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.*തിരുവനന്തപുരത്ത് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കുന്നതിനായിഅമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി വീട്ടിൽ നിന്നും ഇന്നലെ രാത്രി 9 മണിക്ക് സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ സഞ്ചാരിച്ചിരുന്ന വാഹനം പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തെ […]

Read More
By ബെന്നി വർഗീസ്October 8, 2023October 8, 2023
കേരളം

വാർത്താ പ്രഭാതം

[08.10.2023]            ഇസ്രയേലിനു നേരെ ഹമാസ് ആക്രമണം; 100 മരണം?️ഇസ്രയേലിനു നേരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.900-ഓളം പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ചിലരുടെ പരിക്ക് അതീവഗുരുതരമാണെന്നുമാണ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിനു നേരെ തിരിച്ചടിച്ച ഇസ്രയേല്‍ ഹമാസിന്റെ ഒളിത്താവളങ്ങളില്‍ വ്യോമാക്രമണം നടത്തി. ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം?️പലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിന്‍റെ ആക്രമണത്തെ തുടർന്ന് ഇസ്റയേൽ യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെ […]

Read More
By ബെന്നി വർഗീസ്October 7, 2023October 7, 2023
കേരളം

ജി പ്രഭാകരന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം.ബി.രാജേഷ്.

ജി. പ്രഭാകരന്റെ അപകടമരണ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ദി ഹിന്ദുവിന്റെ പാലക്കാട് ജില്ലാ ലേഖകൻ എന്ന നിലയിൽ ഏറെക്കാലം പ്രവർത്തിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായാണ് അദ്ദേഹം നിലവിൽ പ്രവർത്തിച്ചിരുന്നത്.ഇന്ന് രാത്രി അമൃത എക്സ്പ്രസ്സിൽ യാത്ര ചെയ്യാനായി സ്‌കൂട്ടറിൽ ഒലവക്കോട്ടേയ്ക്ക് പോവുകയായിരുന്ന പ്രഭാകരൻ പുതിയപാലത്തു വെച്ചാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഞാൻ വിദ്യാർത്ഥിസംഘടനാ രംഗത്ത് പ്രവർത്തിച്ച കാലം മുതൽ അടുത്ത ബന്ധമുണ്ടായിരുന്ന പത്രപ്രവർത്തകനാണ് അദ്ദേഹം. പാലക്കാട് ജില്ലയുടെ സാമൂഹ്യ, രാഷ്ട്രീയ, വികസന രംഗത്തെ ചലനങ്ങൾ […]

Read More
By ബെന്നി വർഗീസ്October 7, 2023October 7, 2023
കേരളം

യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു.

പെൺകുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.വൈകുന്നേരം നാല് മണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ തെറിച്ച് റോഡിലേക്ക് വിഴുകയായിരുന്നു. ബസിന്റെ പിൻ ചക്രങ്ങൾക്കിടയിൽ നിന്ന് തലനാരിഴ വ്യത്യാസത്തിൽ വീണ ഉടനെ തന്നെ എഴുന്നേറ്റ് […]

Read More
By ബെന്നി വർഗീസ്October 7, 2023October 7, 2023
കേരളം

വാർത്താലോകം

മിന്നൽ പ്രളയത്തിൽ പകച്ച് സിക്കിം?സിക്കിമിൽ മിന്നൽ പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഊർജിതമാക്കി. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 6 മൃതദേഹങ്ങൾ സൈനികരുടേതാണെന്നാണ് വിവരം. ഒരു സൈനികനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ സ്വദേശി സരോജ് കുമാർ ദാസിനെയാണ് തിരിച്ചറിഞ്ഞത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിക്കിമിലെ സ്കൂളുകളും കോളേജുകളും ഈ മാസം 15 വരെ അടച്ചിടും. മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഉന്നതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സർക്കാർ […]

Read More
By ബെന്നി വർഗീസ്October 6, 2023October 6, 2023
കേരളം

നാളെ സ്കൂളുകൾക്ക് അവധി

06.10.2023 ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു. അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous