ബാങ്കോക്ക്: ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്കുള്ള വിസ തായ്‌ലൻഡ് ഒഴിവാക്കുന്നു. നവംബർ 10 മുതല്‍ 2024 മേയ് വരെയാണ് വിസയില്ലാതെ തന്നെ തായ്‌ലൻഡിലേയ്ക്ക് പോകാൻ ഇന്ത്യക്കാര്‍ക്ക് അവസരം ഒരുങ്ങുന്നത്. തായ്‌വാനില്‍ നിന്നുള്ളവര്‍ക്കും ഈ അവസരം ഉപയോഗിക്കാമെന്ന് തായ്‌ലൻഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് നടപടി. കഴിഞ്ഞ സെപ്‌തംബറില്‍ ചൈനീസ് വിനോദസഞ്ചാരികള്‍ക്കുള്ള വിസ നടപടികളും തായ്‌ലൻഡ് ഒഴിവാക്കിയിരുന്നു. സര്‍ക്കാരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം 2023 ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്‌ലാൻഡില്‍ എത്തിയത് 22 […]
Read Moreകുടിശിക തീർത്തില്ലെങ്കിൽ കർശന നടപടി: ഹൈക്കോടതി
കർഷകരിൽ നിന്നു സപ്ലൈകോ നെല്ലു സംഭരിച്ചതിന്റെ കുടിശിക നൽകണമെന്ന ഉത്തരവു പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുടിശിക ഒരു മാസത്തിനകം നൽകണമെന്നു കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഒരു കാരണവശാലും കർഷകർക്കു ബാധ്യതയുണ്ടാക്കരുതെന്നും ഏതെങ്കിലും കേസിൽ റിക്കവറി നടപടികളുടെ ലാഞ്ചനയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പു നൽകി. നെല്ലിൻറെ വില ചുരുക്കം ചിലർക്കെ ഇനി നൽകാനുള്ളുവെന്നും അവർ ബാങ്കിൽ അക്കൗണ്ട് തുറക്കാത്തതുകൊണ്ടാണെന്നും സപ്ലൈകോ അറിയിച്ചു. […]
Read Moreവാർത്താകേരളം
[01.11.2023] കേരളപ്പിറവി ആശംസകളുമായി ഗവര്‍ണർ, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്?️ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കേരളപ്പിറവി ആശംസകൾ നേര്‍ന്നു. നമ്മുടെ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കമെന്ന് ഗവർണർ പറഞ്ഞു. കേരളപ്പിറവിക്കായി പോരാടിയവരുടെ സ്വപ്നങ്ങള്‍ എത്രമാത്രം സഫലമായെന്ന് ആലോചിക്കാനുള്ള സന്ദര്‍ഭം കൂടിയാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെയാകെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ക്കെതിരേ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ഓര്‍മപ്പെടുത്തലാണ് […]
Read Moreപ്രഭാത വാർത്തകൾ
2023 | നവംബർ 1 | ബുധൻ | 1199 |◾വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കണമെന്നു കെഎസ്ഇബി. യൂണിറ്റിന് 25 മുതല്‍ 41 വരെ പൈസ കൂട്ടണമെന്നാണ് ആവശ്യം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാന്‍ ചേര്‍ന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു . ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം അവസാനിപ്പിച്ചതാണു കാരണം. അടുത്ത ദിവസം വീണ്ടും യോഗം ചേരും. ◾ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ ഐഫോണ്‍ ഇത്തരം മുന്നറിയിപ്പു […]
Read Moreപോത്തുണ്ടിയിൽ 20. 43 അടി വെള്ളം ; എന്നുനിറയുമീ സംഭരണി..
പോത്തുണ്ടി അണക്കെട്ടിന്റെ കനാലുകൾ വൃത്തിയാക്കാൻ ജലസേചന വകുപ്പ് കരാർ നൽകി. വിവിധ റീച്ചുകളിലായി ബ്രാഞ്ച് കനാലും സബ്കനാലുകളും ഉൾപ്പെടെ 45 കിലോമീറ്റർ ഇടതുകര കനാലും, 60 കിലോമീറ്ററോളം വലതുകര കനാലും വൃത്തിയാക്കാനാണ് ജലസേചന വകുപ്പ് കരാർ നൽകിയിരിക്കുന്നത്. മൂന്ന് ആഴ്ചക്കകം പ്രവർത്തികൾ ആരംഭിക്കും. മുൻ വർഷങ്ങളിൽ ജലസേചനത്തിന് കനാൽ തുറക്കാറായിട്ടും തൊഴിലുറപ്പ് തൊഴിലാളികൾ, പാടശേഖര സമിതികൾ മുഖേനയുമാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഒന്നാം വിളയ്ക്ക് വെള്ളം തുറക്കേണ്ടി വന്നപ്പോൾ താൽക്കാലികമായി ജലസേചന വകുപ്പ് പ്രധാന കനാലുകൾ വൃത്തിയാക്കിയിരുന്നു എന്നാൽ […]
Read Moreവാർത്താകേരളം
31.10.2023 കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍ അറസ്റ്റിൽ?️കളമശേരി സ്ഫോടനത്തിന്‍റെ ആസൂത്രകൻ ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ,സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, സ്ഫോടനത്തിൽ മരിച്ച 3 പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്‍റിലേറ്ററിലാണ്. 12 […]
Read Moreവാർത്തകൾ
?️ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നല്‍കിയ അറസ്റ്റ് വാറന്‍റിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്. ലൈഫ് മിഷൻ കേസിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവശങ്കറിന് ചികിത്സ ആവശ്യത്തിനായി ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഇടക്കാല […]
Read Moreപുഴുക്കള്‍ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി’; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാര്‍ത്ഥികളൾ
കൊല്ലങ്കോട് : കൊല്ലങ്കോട് ആട്ടയാമ്ബതിയിലെ സ്വാശ്രയ കലാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍.ശുദ്ധമായ കുടിവെള്ളം പോലും ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി പടരുന്നു. ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്മെന്‍റ് പ്രതികാര നടപടി എടുക്കുകയാണെന്നും പരാതിയുണ്ട്.പുഴുക്കള്‍ കിടന്നു പുളയുന്നത് ഓടയിലെ ചെളിവെള്ളത്തിലല്ല. പാലക്കാട് കൊല്ലങ്കോട് ആട്ടയാമ്ബതി സ്നേഹ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിവെള്ളമാണിത്. ഈ സ്വാശ്രയ കോളേജില്‍ ആകെയുള്ളത് 200 അധ്യാപക വിദ്യാര്‍ത്ഥികളാണ്. പലവട്ടം പരാതി നല്‍കി. മാനേജ്മെന്‍റ് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.നല്ല ഫീസ് കൊടുത്തിട്ടാണ് ഇവിടെ പഠിക്കാന്‍ […]
Read Moreമലയാള സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ സീരിയൽ നടി രഞ്ജുഷ മേനോൻ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
Read Moreമലയാള സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ സീരിയൽ നടി രഞ്ജുഷ മേനോൻ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
Read More