Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്November 9, 2023November 9, 2023
കേരളം

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി

സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി; ഭീഷണി സന്ദേശം എത്തിയത് പോലീസ് ആസ്ഥാനത്ത്..

Read More
By ബെന്നി വർഗീസ്November 9, 2023November 9, 2023
കേരളം

പ്രഭാത വാർത്തകൾ

2023 നവംബർ 9 വ്യാഴം1199 തുലാം 23 ഉത്രം ◾കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനാ ബാധ്യതക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹത്തിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണ്ണര്‍ക്ക് പല ലക്ഷ്യങ്ങളുണ്ടെന്നും വ്യക്തിപരമായ പല അജണ്ടകളും അദ്ദേഹത്തിന് ഉണ്ടാകാമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ◾ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്നും സമ്മതിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി സാമ്പത്തിക പ്രതിസന്ധിമൂലമാണ് […]

Read More
By ബെന്നി വർഗീസ്November 8, 2023November 8, 2023
കേരളം

മയിലുകള്‍ കുറയുന്നു; പാമ്പുകൾ പെരുകുന്നു

വടക്കഞ്ചേരി : മയിലുകള്‍ കുറഞ്ഞ് പാമ്പുകള്‍ പെരുകുന്നതായി വനംവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. ജനങ്ങള്‍ക്ക് ഭീഷണിയായി ദിവസവും രണ്ടും മൂന്നും പാമ്പുകളെ പിടികൂടി കാട്ടില്‍ വിടുന്ന സ്ഥിതി ഇപ്പോഴുണ്ടെന്ന് വടക്കഞ്ചേരി ഫോറസ്റ്റര്‍ സലിം പറഞ്ഞു.ഇന്നലെ ആരോഗ്യപുരത്തുനിന്നും അണക്കപ്പാറ പയ്യക്കുണ്ടില്‍ നിന്നുമായി മൂന്നു പാമ്പുകളെ പിടികൂടി.ആരോഗ്യപുരത്ത് മഞ്ജുള്ളി ജിസ്മോന്‍റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് വലിയ മലപാമ്പിനെ നെ പിടികൂടിയത്. പയ്യക്കുണ്ടില്‍ മോഹനന്‍റെ വീടിനുള്ളില്‍ നിന്നും മൂര്‍ഖൻ പാമ്പിനേയും മണ്ണുളിയൻ പാമമ്പിനെയും പിടികൂടി.രണ്ടുവര്‍ഷമായി പാമ്പുകള്‍ പെരുകിയിട്ടുണ്ടെന്നാണ് വനംവകുപ്പിന്‍റെ കണക്കുകള്‍. ദിവസവും നിരവധി […]

Read More
By ബെന്നി വർഗീസ്November 8, 2023November 8, 2023
കേരളം

പോലീസിനും പിടിവീഴും

ട്രാഫിക് നിയമം ലംഘിക്കുന്ന പോലീസിനും ഇനി മുതൽ പിഴയീടാക്കാനാണ് നിർദ്ദേശം. നിയമം ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം

Read More
By ബെന്നി വർഗീസ്November 8, 2023November 8, 2023
കേരളം

അമ്മയെ കൊലപെടുത്തിയ കേസിൽ ജ്യാമത്തിൽ ഇറങ്ങിയ പ്രതി സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.*

*മംഗലംഡാം അട്ടവാടിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ജ്യാമ്യത്തിൽ ഇറങ്ങിയ പ്രതിയായ ഷൈജു സെബാസ്റ്റ്യൻ (39) പറശ്ശേരിയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിൽ ഇന്ന് രാവിലെ 7 മണിയോട് കൂടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Read More
By ബെന്നി വർഗീസ്November 8, 2023November 8, 2023
കേരളം

വാർത്താകേരളം

08.11.2023 ‘കേരളീയം’ പൂർണ വിജയമെന്ന് മുഖ്യമന്ത്രി?️കേരളീയം പരിപാടി പൂർണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയെന്നും വരും വർഷങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്‍റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.കേരളീയം പരിപാടിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായെങ്കില്‍ അതിന് കാരണം പരിപാടിയുടെ നെഗറ്റീവ് വശമല്ലെന്നും നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടായെന്നും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി?️അസമയത്തെ വെടിക്കെട്ട് […]

Read More
By ബെന്നി വർഗീസ്November 7, 2023November 7, 2023
കേരളം

അങ്കമാലിയിൽ വൻ മയക്ക്മരുന്ന് വേട്ട. എ.കെ.സുരേന്ദ്രൻ

അമ്പത് ഗ്രാം രാസലഹരിയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ സജിത്ത് (28), പള്ളിത്താഴം വലിയ പറമ്പിൽ സിയ (32) എന്നിവരെയാണ് റൂറൽ ജില്ലാ ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ബംഗലൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലാണ് രാസലഹരി കടത്തിയത്. ബാഗിൽ പ്രത്യേക […]

Read More
By ബെന്നി വർഗീസ്November 7, 2023November 7, 2023
കേരളം

അച്ഛൻ വിഷം കുടിപ്പിച്ചു; പതിനാലുകാരി മരണപ്പെട്ടു

ആലുവയിൽ അച്ഛൻ വിഷംകുടിപ്പിച്ച പതിനാലുകാരി മരിച്ചു.ഇതര മതസ്ഥനുമായുള്ള പ്രണയമാണ് ഇതിനു കാരണമായതെന്ന് പോലീസ്.

Read More
By എം എം റഹിമാൻNovember 7, 2023November 7, 2023
കേരളം

വടക്കഞ്ചേരി ആരോഗ്യപുരം പള്ളിക്ക് സമീപമുള്ള വീട്ടിൽ നിന്നും പിടികൂടിയ മലമ്പാമ്പ്

Read More
By ബെന്നി വർഗീസ്November 7, 2023November 7, 2023
കേരളം

യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഭർത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മൂന്നുമാസം മുൻപ് ഇയാൾ യുവതിയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചിരുന്നു. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളുണ്ട്. സംഭവത്തിൽചിറ്റൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷിനെ പോലിസ് തിരയുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous