Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്December 9, 2023December 9, 2023
കേരളം

വാർത്താ കേരളം

വിസി നിയമനത്തിനു നടപടി: 9 സർവകലാശാലകൾക്ക് കത്തു നൽകി ഗവർണര്‍?️സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലകളിലെ വിസി നിയമനത്തിൽ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച് ഗവർണര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കാനാണ് തീരുമാനം.വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതേ തുടർന്ന് 9 സർവകലാശാലകൾക്ക് ഗവർണര്‍ കത്ത് നൽകി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു?️സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. […]

Read More
By ബെന്നി വർഗീസ്December 8, 2023December 8, 2023
കേരളം

സി പി ഐയുടെ എക്കാലത്തേയും സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍

സി പി ഐയുടെ എക്കാലത്തേയും സൗമ്യമുഖങ്ങളില്‍ ഒന്നായിരുന്നു കാനം എന്ന കാനം രാജേന്ദ്രന്‍ കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ചു. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കാനം രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. 1978-ൽ സി പി ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എ ഐ വൈ എഫ്. സംസ്ഥാന പ്രസിഡന്റായിട്ടുണ്ട്. 2006-ൽ എ ഐ ടി […]

Read More
By എം എം റഹിമാൻDecember 8, 2023December 8, 2023
കേരളം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. അടുത്തസമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നു. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാനസെക്രട്ടറിയായി മൂന്നാംതവണയും തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ 1950 നവംബർ 10-നാണ് കാനത്തിന്റെ ജനനം. എഴുപതുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് […]

Read More
By ജോജി തോമസ്December 8, 2023December 8, 2023
കേരളം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയെ തുടർന്ന് മൂന്നുമാസം അവധിയിലായിരുന്നു. പ്രമേഹം കാലിന് ബാധിച്ചതോടെ മുറിവ് ഉണങ്ങാതാവുകയും അപകടത്തെ തുടർന്ന് കാലിന് പരിക്കുപറ്റിയിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

Read More
By ജോജി തോമസ്December 8, 2023December 8, 2023
കേരളം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കിത്സയെ തുടർന്ന് മൂന്നുമാസം അവധിയിലായിരുന്നു. പ്രമേഹം കാലിന് ബാധിച്ചതോടെ മുറിവ് ഉണങ്ങാതാവുകയും അപകടത്തെ തുടർന്ന് കാലിന് പരിക്കുപറ്റിയിരുന്നു. ചികിത്സയിലിരിക്കെ മുറിവേറ്റ കാലിന് അണുബാധ ഏറ്റത്തോടെയാണ് സ്ഥിതി മോശമായിരുന്നു.

Read More
By ബെന്നി വർഗീസ്December 8, 2023December 8, 2023
കേരളം

വാർത്താകേരളം

 08.12.2023 മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു, മാർ ആൻഡ്രൂസ് താഴത്തിനെ മാറ്റി?️സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഒഴിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷം തന്നെ സ്ഥാനമൊഴിയാൻ മാർപാപ്പയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, അദ്ദേഹം ഇപ്പോൾ അത് അംഗീകരിക്കുകയായിരുന്നു എന്നുമാണ് വിശദീകരണം. മേജർ ആർച്ച് ബിഷപ് എന്ന സ്ഥാനം ഒഴി‍യുമ്പോഴും കർദിനാൾ എന്ന നിലയിലുള്ള ചുമതലകളിൽ തുടരും. ഇതോടൊപ്പം, എറണാകുളം – […]

Read More
By ജോജി തോമസ്December 8, 2023December 8, 2023
കേരളം

നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ്

നെല്ലിയാമ്പതിയിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് നടത്തും. തീയതി: 10/12/2023 ( ഞായറാഴ്ച)രാവിലെ 9 ന് തുടങ്ങി ഉച്ചക്ക് ഒന്നു വരെ സ്ഥലം: ചന്ദ്രമല എൽപി സ്കൂൾ പുലയംപാറ നെല്ലിയാമ്പതികൂടുതൽ വിവരങ്ങൾക്ക് :9497123646 ക്യാമ്പിന്റെ പ്രത്യേകതകൾ: നേത്ര പരിശോധന സൗജന്യം• IOL(ലെൻസ്) വെച്ചുള്ള ശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നു• ആധുനിക രീതിയിലുള്ള തിമിര ശസ്ത്രക്രിയ തുന്നലില്ലാത്ത വേദന രഹിത) മിതമായ നിരക്കിൽ ചെയ്തുകൊടുക്കുന്നുകണ്ണട ആവശ്യമായി വരുന്നവർക്ക് മിതമായ നിരക്കിൽ ലഭ്യമാണ്.. മറ്റു നേത്ര […]

Read More
By ജോജി തോമസ്December 8, 2023December 8, 2023
കേരളം

മലയിൽ കുടുങ്ങിയ ബാബു ഇന്ന് കസ്റ്റഡിയിൽ കുടുങ്ങി

മലമ്പുഴ കൂമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു പോലീസ് കസ്റ്റഡിയിൽ. കാനിക്കുളത്തെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിന് കസ്റ്റഡിയിലായി. ഇന്നലെ വൈകുന്നേരം മരുത റോഡ് ബസ്റ്റോപ്പിന് സമീപമുള്ള വീടിൻെറ മുറിയിൽ കയറിയാണ് ഇയാൾ അക്രമം കാണിച്ചത്. വീട്ടിലെ ഉപകരണങ്ങൾ എല്ലാം തല്ലി തകർത്തു. ഗ്യാസിലിണ്ടർ തുറന്നു വിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന്റെ പരാക്രമം കണ്ട് ജനങ്ങൾ പരിഭ്രാന്തരായി. പോലീസിനെ വിവരം അറിയിച്ച തുടർന്ന് പോലീസ് സേനാംഗങ്ങൾ സ്ഥലത്തെത്തി കീഴടക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാതിൽ ചവിട്ടി തുറന്നാണ് ബാബുവിനെ […]

Read More
By ജോജി തോമസ്December 7, 2023December 7, 2023
കേരളം

ഗതാഗത നിരോധനം; തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി തോണിക്കടവ് റോഡിലെ പണികൾ

തരൂര്‍ മണ്ഡലത്തില്‍ തരൂര്‍പള്ളി തോണിക്കടവ് റോഡിലെ കുരുത്തിക്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ 15 മുതല്‍ നിരോധിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം, പ്ലാഴി, പഴയന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പഴമ്പാലക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ പാടൂര്‍-കഴനിചുങ്കം-അത്തിപ്പൊറ്റ വഴിയും തിരുവില്വാമലയില്‍ നിന്ന് മണപ്പാടം, പുതുക്കോട്, കണ്ണമ്പ്ര, വടക്കഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ പഴയന്നൂര്‍-തോണിക്കടവ് വഴിയും തിരിഞ്ഞ് പോകണം.

Read More
By ജോജി തോമസ്December 7, 2023December 7, 2023
കേരളം

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി

സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ് ജോർജ് ആലഞ്ചേരി. മാർപാപ്പ രാജി സ്വീകരിച്ചു. കൂരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയേപ്പുരയ്ക്കലിനെ താൽക്കാലിക ചുമതല നൽകി.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous