തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം?️മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനം, സേവനം, കാലാവധി എന്നിവ സംബന്ധിച്ച ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ശീതകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. നിയമമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറി തസ്തികയിൽ കുറയാത്ത മൂന്നു പേരുൾപ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയാറാക്കി നൽകുക. ഇതിൽ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ […]
Read Moreഎൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം
ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലക്കാട് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ആന്റണി സിജു ജോർജ്, കെ. സുധീർ, വൈ. റിസ്‌വി. സി. സതീഷ് എന്നിവർ സംസാരിച്ചു.
Read Moreനവജാത ശിശുവിനെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തി.*
ചിറ്റൂർ : നവജാത ശിശുവിനെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തി. നല്ലേപ്പിള്ളി കണക്കമ്പാറ ഇന്ദിരാ നഗര്‍ കോളനിയില്‍ ശരവണന്റേയും ലിനിയുടെയും 14 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് സ്വന്തം വീട്ടിലെ കുളിമുറിയിലുള്ള വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തിയത്.27-ാം തിയതി ഉച്ചക്കുശേഷം ഒന്നരമണിയോടെയാണ് സംഭവം. ലിനി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അടുത്ത വീട്ടിലെ ഏതാനുംപേര്‍ എത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ […]
Read Moreനെന്മാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു മരണം
ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. മേലാര്‍കാട് പുളിഞ്ചുവടിന് സമീപമാണ് അപകടം. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം സ്വദേശി പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് അപകടം. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
Read Moreവാർത്താകേരളം
29.12.2023 പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച?️പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും. അതേ സമയം ഗവർണർക്കെതിരേയുള്ള പ്രതിഷേധം എസ്എഫ്ഐ ശക്തമാക്കിയേക്കും. എസ്എഫ്ഐയുമായുള്ള വാക്പോരിനു പിന്നാലെ ഗവർണർ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ രാജി വച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് […]
Read Moreകേരള വാർത്ത_
?➖?➖?➖?➖?️➖?️ ?➖?➖?➖?➖?➖? ? കേരളീയം ?———————>>>>>>>>> ?️ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിന്റെ വിലയിരുത്തല്‍ ഉണ്ടാകും.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും. സദസ്സ് വൻ വിജയമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും. ?️ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു […]
Read Moreപ്രഭാത വാർത്തകൾ….
2023 | ഡിസംബർ 29 | വെള്ളി | 1199 | ധനു 13 | പൂയം ◾വനം ടൂറിസത്തില്‍ കാട്ടുകൊള്ള. സംസ്ഥാന വനം വകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇക്കോ ടൂറിസം സെന്ററുകളിലാണു വന്‍ തട്ടിപ്പ് കണ്ടെത്തിയത്. മിക്ക കേന്ദ്രങ്ങളിലും പ്രവേശന പാസ്, പാര്‍ക്കിംഗ് ഫീസ്, ബോട്ടിംഗ് ഫീസ് തുടങ്ങിയവയ്ക്കുള്ള തുക സര്‍ക്കാരിനു നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടുകളിലേക്കാണ് വാങ്ങുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. വിനോദസഞ്ചാരികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ മാത്രമല്ല, വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡിഎഫ്ഒമാര്‍ക്ക് അനുവദിച്ച […]
Read Moreഒരു കോടി രൂപ സമ്മാനം മീൻ വില്പനക്കാരന്
മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]
Read Moreകടമായി വാങ്ങിയ ലോട്ടറിയിൽ മീൻ വില്പനക്കാരന് ഒരുകോടി രൂപ സമ്മാനം
മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]
Read Moreപ്രശസ്ത തമിഴ് നടൻ അന്തരിച്ചു
* ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍; ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ കോവിഡ് പിടിപെട്ടതോടെ വിയോഗം; വിട പറഞ്ഞത് തമിഴകത്തിന്റെ പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റനെന്നും ആരാധകര്‍ വിളിച്ച താരംചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ മരണവിവരം ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് […]
Read More