By ജോജി തോമസ്
എയർ ഇന്ത്യയ്ക്ക് സംഭവിച്ചത് വൻ അബദ്ധം..! വിമാനം മാറിപ്പോയതിനാൽ കാനഡയിലേക്ക് പോയ വിമാനം 9 മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി! മണിക്കൂറുകളോളം ആകാശത്ത് ചിലവഴിച്ച ശേഷം പുറപ്പെട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തിയ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്ര സൗകര്യമൊരുക്കിയെങ്കിലും യാത്രക്കാർ ദുരിതത്തിലായി.
By ജോജി തോമസ്
കോഴിക്കോട് കുറുവങ്ങാട് സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് MBBS വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. മലബാര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ നന്ദകിഷോര്‍, അഭിയാന്‍, അഭിനവ് എന്നിവരാണ് മരിച്ചത്. ഇലക്ട്രിക് സ്കൂട്ടര്‍ പോസ്റ്റില്‍ ഇടിച്ച്ഓടയിലേക്ക് മറിഞ്ഞാണ് അപകടം. ഇന്ന് പുലർച്ചെ 1.40ഓടെയാണ് അപകടം.
By ജോജി തോമസ്
