Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 5, 2024January 5, 2024
കേരളം

പാലക്കാട്-ചാലക്കുടി ദേശീയപാതയിൽ 11 പുതിയ അടിപ്പാതകൾ വരും; പാലക്കാട് ജില്ലയിൽ മൂന്നും തൃശൂരിൽ എട്ടും അടിപ്പാതകൾ

സേലം-കൊച്ചി ദേശീയപാത 544ൽ പാലക്കാടിനും ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകൾ (വി.യു.പി.) നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വെള്ളിയാഴ്ച കാസർഗോഡ് നടത്തുന്ന, സംസ്ഥാനത്തെ വിവിധ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി അടിപ്പാതകളുടെ ഔപചാരിക നിർമ്മാണോദ്ഘാടനം പ്രഖ്യാപിക്കും. 525.79 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കമ്പനികളാണ് മത്സരാധിഷ്ഠിത ദർഘാസ് നടപടിയിൽ പങ്കെടുത്തത്.പാലക്കാട്, ആലത്തൂർ, തൃശൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ വരിക. ഉയരം കൂടിയ വലിയ വാഹനങ്ങൾക്ക് […]

Read More
By ജോജി തോമസ്January 5, 2024January 5, 2024
കേരളം

നെന്മാറയിലെ ഇരുചക്ര പാർക്കിംഗ് കേന്ദ്രം മൂത്ര വിസർജന കേന്ദ്രമായി

നെന്മാറ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിലെ സ്ഥലമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ജലസേചന വകുപ്പിന്റെ തവളാക്കുളം ഫീൽഡ് കനാലിന്റെയും പഞ്ചായത്ത് ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഇടയിലുള്ള കനാലിൽ മാലിന്യ നിക്ഷേപം ഒഴിവാക്കുന്നതിനായി സ്ലാബ് മൂടിയ പ്രദേശമാണ് മൂത്ര വിസർജന കേന്ദ്രമായി മാറിയത്. ദൂരസ്ഥലങ്ങളിലേക്ക് ബസ്സിൽ യാത്ര പോകുന്നവരും മറ്റും രാവിലെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് ബസ്റ്റാൻഡിൽ എത്തുന്നവർ രഹസ്യമായി മൂത്ര വിസർജനം നടത്തുന്നതിന് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രദേശമായതിനാലും ബസ്റ്റാൻഡിൽ […]

Read More
By ജോജി തോമസ്January 5, 2024January 5, 2024
കേരളം

കിഫയുടെ പ്രതിഷേധ പ്രകടനം ഇന്ന് അടിപ്പെരണ്ടയിൽ

വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിൽ പ്രതിരോധ നടപടി സ്വീകരിക്കാത്തതിൽ കിഫ ഇന്ന് പ്രതിഷേധ യോഗം നടത്തും. കഴിഞ്ഞ 4 ദിവസമായി തുടർച്ചയായ ദിവസങ്ങളിൽ അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള , തെങ്ങും പാടം, കൽച്ചാടി എന്നീ സ്ഥലങ്ങളിലും കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റി, കണച്ചിപ്പരുത എന്നീ സ്ഥലങ്ങളിലും ഒരേ സമയം കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി തെങ്ങ്, കവുങ്ങ്, വാഴ, റബ്ബർ, കുരുമുളക് തുടങ്ങിയ കൃഷികൾ വ്യാപകമായിനശിപ്പിക്കുന്നത് തുടരുന്നു. ഇതിനെ തടയുന്നതിനോ, നാശനഷ്ടം സംഭവിച്ച കർഷകരെ നേരിൽ കാണുന്നതിനോ, വൈദ്യുത വേലി […]

Read More
By ബെന്നി വർഗീസ്January 5, 2024January 5, 2024
കേരളം

വാർത്താകേരളം

                     05.01.202 9,000 കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് സഹകരണ മേഖല?️സഹകരണ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് വീതം തുടങ്ങുക എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയാണ് നിക്ഷേപ സമാഹരണം നിശ്ചയിച്ചിരിക്കുന്നത്. സഹകരണ നിക്ഷേപം കേരള വികസനത്തിന് എന്ന മുദ്രാവാക്യത്തിൽ നടക്കുന്ന 44ാം നിക്ഷേപ സമാഹരണ യജ്ഞം ലക്ഷ്യമിടുന്നത് 9,000 കോടി രൂപയാണ്. എഐ ക്യാമറ: […]

Read More
By ജോജി തോമസ്January 4, 2024January 4, 2024
കേരളം

ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; മൂന്നു പേർ കസ്റ്റഡിയിൽ

വണ്ണാമട സ്വദേശി നന്ദകുമാറിനാണ്(26) വെട്ടേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗസംഘം നന്ദകുമാറിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ നന്ദകുമാറിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയതെന്നു പറയുന്ന വണ്ണാമട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More
By ജോജി തോമസ്January 4, 2024January 4, 2024
കേരളം

ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ

ഡ്രൈവിങ് ടെസ്റ്റ് നടപടിക്രമങ്ങൾ പോരായ്മകൾ നിറഞ്ഞതെന്നും, ലൈസൻസുണ്ടെങ്കിലും വാഹനം ഓടിക്കാൻ അറിയാത്തവർ ഒട്ടേറെയുണ്ടെന്നും, ഡ്രൈവിങ് ടെസ്റ്റ് സംവിധാനം കൂടുതൽ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അപകടം ഉണ്ടാക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ട് കാര്യമില്ലെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. പലരും റോഡിലാണ് വാഹനങ്ങൾനിർത്തിയിടുന്നതെന്നും ഒതുക്കിയിടാൻ അറിയാത്തതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. റിവേഴ്‌സ് പാർക്കിങ്, കയറ്റത്തിൽ നിർത്തി വാഹനം നീക്കുക എന്നിവ ഉൾപ്പെടുത്തി പരിശോധന കർശനമാക്കും. പരിശോധന ഒഴിവാക്കി ലൈസൻസ് നൽകുന്ന ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റിനിർത്തും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ […]

Read More
By ബെന്നി വർഗീസ്January 4, 2024January 4, 2024
കേരളം

പ്രഭാത വാർത്തകൾ*

?➖?➖?➖?➖?️➖?️ ?➖?➖?➖?➖?➖? ? കേരളീയം ?———————>>>>>>>>> ?️ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും.മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, നടി നിഖില വിമല്‍ തുടങ്ങിയവരാണ് മുഖ്യാതിഥികള്‍.രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗോത്ര […]

Read More
By ബെന്നി വർഗീസ്January 3, 2024January 3, 2024
എഡിറ്റോറിയൽ ബോർഡ് കേരളം

ജി.പ്രഭാകരന്‍ അനുസ്മരണ സമ്മേളനം05-01-2024 വെള്ളിയാഴ്ച വൈകീട്ട് 3.30 ന്ഇ.ടി.എസ്. റസിഡന്‍സി. പാലക്കാട്

പ്രിയരെ, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ ദേശീയ വൈസ് പ്രസിഡന്റും, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, ടൈംസ് ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോ ചീഫും, കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്ഥാപക നേതാവുമായിരുന്ന ജി.പ്രഭാകരന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 ജനുവരി 5 ന് വൈകീട്ട് 3.30 ന് പാലക്കാട് ഇ.ടി.എസ്.റസിഡന്‍സിയില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ബഹു. വൈദ്യുതി വകുപ്പ് മന്ത്രി. ശ്രീ. കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കെ.ജെ.യു. […]

Read More
By ജോജി തോമസ്January 3, 2024January 3, 2024
കേരളം

നെന്മാറയിൽ കാർ മരത്തിൽ ഇടിച്ച് മുൻ സൈനികൻ മരണപ്പെട്ടു

കാർ മരത്തിൽ ഇടിച്ച് കാർ യാത്രക്കാരനായ മുൻ സൈനികൻ മരിച്ചു. നെന്മാറ അയിനംമ്പാടം ബാലസുബ്രഹ്മണ്യ (മുരുകൻ – 83) നാണ് മരിച്ചത്. പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ സംബന്ധമായ പരിശോധന നടത്തി മടങ്ങി വരുമ്പോഴാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നെന്മാറക്കടുത്ത് മേലാർകോട് കല്ലങ്കോട് ഉള്ള പെട്രോൾ പമ്പിനു സമീപം കാർ നിയന്ത്രണം തെറ്റി മരത്തിൽ ഇടിക്കുകയായിരുന്നു. മകൻ വിനോദ് കുമാറാണ് കാർ ഓടിച്ചിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്ന ബാലസുബ്രഹ്മണ്യന്റെ ഭാര്യ ഭാഗ്യവതി പരുക്കുകളോടെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ […]

Read More
By ജോജി തോമസ്January 3, 2024January 3, 2024
കേരളം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശ്ശൂരിൽ; നഗരത്തിൽ അതീവ സുരക്ഷ ക്രമീകരണം

ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തൃശൂർ എത്തും. തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും. മോദിയെ സ്വീകരിക്കാൻ തൃശൂർ നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവസുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലുമായി ആയിരക്കണക്കിന് പൊലീസുകാരെയാണ് വിന്യസിപ്പിക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന മോദി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ. അതിനുശേഷം മഹിളാ സമ്മേളന […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous