ഒമ്പതാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ?️ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒമ്പതാം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് വട്ടം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടുള്ള നിതീഷ് ആറാം വട്ടവും അതേ പാർട്ടിയുമായി കൂട്ടുചേർന്നാണ് അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. മൂന്നു വട്ടം ആർജെഡി പിന്തുണയോടെയായിരുന്നു ഭരണം.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു മുൻപ് പ്രഖ്യാപിച്ച നിതീഷ്, ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും എത്തിയിരുന്നു. തേജസ്വിക്ക് നന്ദി; ബിഹാറിലെ പത്രങ്ങളിൽ ആർജെഡിയുടെ […]
Read Moreകാട്ടുപന്നികൾ പച്ചക്കറി കൃഷി പന്തലും പാടവരമ്പുകളും നശിപ്പിച്ചു
കാട്ടുപന്നിക്കൂട്ടം പാവൽ, പയർ കൃഷി ചെയ്തിരുന്ന തടങ്ങളും പന്തലുകളും കുത്തിമറിച്ചു നശിപ്പിച്ചു. സമീപത്തുള്ള നെൽപ്പാടങ്ങളുടെ വരമ്പുകളും കുത്തിമറിച്ചതോടെ കെട്ടി നിർത്തിയിരുന്ന പാടങ്ങളിലെ വെള്ളം ഒഴുകിപ്പോയി. അയിലൂർ തിരുവഴിയാട് പുത്തൻ തറയിൽ ഉദുമാന്റെ വിളവെടുപ്പ് തുടങ്ങിയ പാവൽ, പയർ പന്തലുകളാണ് വലിയതോതിൽ പന്നി കൂട്ടം നശിപ്പിച്ചത്. ചെടികൾ നിൽക്കുന്ന തടങ്ങളും പന്തലുകൾ താങ്ങി നിർത്തിയ കാലുകളും കുത്തിമറിച്ചതോടെ പച്ചക്കറി പന്തൽ പൂർണ്ണമായും നിലം പതിച്ച് വിളവ് ഉൾപ്പെടെ നശിച്ചു. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉദുമാൻ പറഞ്ഞു. ഉണക്കു […]
Read Moreഹൈറിച്ച് തട്ടിപ്പ് : 800 രൂപ നിക്ഷേപിച്ചവർ പോലും പരാതി നൽകി തുടങ്ങി, ബ്രാഞ്ചുകൾ അടച്ചു ഒളിവിലേക്ക് ലീഡർമാർ
Published :28-01-2024ഞായർ ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നും കണ്ടെത്തല്‍. 500ശതമാനം വരെ വാര്‍ഷിക ലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പെന്നും ഇഡി വ്യക്തമാക്കുന്നു. ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം […]
Read Moreകുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ഉൽപാദനം കുറവ്.
വിലയും കുറഞ്ഞു തുടങ്ങി.വള്ളികൾക്ക് രോഗബാധയും വന്യമൃഗ ശല്യവും.പഴുത്തു തുടങ്ങിയ കായകൾ തിന്നാൻ പക്ഷികൾ, വവ്വാൽ, വെരുക് തുടങ്ങിയ ജീവികളും.നെന്മാറ : മലയോരമേഖലകളിലെ കൃഷിയിടങ്ങളിലെ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ജൂൺ ജൂലൈ മാസങ്ങളിലെ മഴ കുറവ് കുരുമുളക് ഉൽപാദനത്തെയും കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു. ഒരു താങ്ങു മരത്തിൽ നിന്ന് നാലു മുതൽ ആറു വരെ കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് ഉൽപാദനം മൂന്നു കിലോയിൽ താഴെയായി ചുരുങ്ങി. അത്യുൽപാദനശേഷിയുള്ള ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, ശ്രീകര, തുടങ്ങിയ ഇനങ്ങളിലാണ് […]
Read Moreതെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം*
തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്. പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ […]
Read Moreപ്രഭാത വാർത്തകൾ
2024 | ജനുവരി 28 | ഞായർ | 1199 | മകരം 14 | മകം???➖➖➖➖➖➖➖➖➖➖➖◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് സിആര്‍പിഎഫ് സേനാംഗങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി സുരക്ഷാ ചുമതല ഏറ്റെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ കൊല്ലം നിലമേലില്‍ രണ്ടു മണിക്കൂര്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതിന്റെ എഫ്ഐആര്‍ ഹാജരാക്കിയശേഷമാണ് റോഡരികിലെ സമരം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. രാജ്യത്തെ […]
Read Moreപ്രഭാത വാർത്തകൾ*
◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നു വൈകുന്നേരം ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 19 കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ◾തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ആറു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും […]
Read Moreവാർത്താകേരളം
3 മലയാളികൾ ഉൾപ്പെടെ 34 പേർക്ക് പത്മശ്രീ?️റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ പ്രമുഖ സിവിലിയൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർഗോട്ടെ നെൽക്കർഷകനും അപൂർവ നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെലേരി എന്നിവരുൾപ്പെടെ 34 പേർക്കാണു പദ്മശ്രീ. രാജ്യത്ത് ആനപ്പാപ്പാന്മാരിലെ ആദ്യ സ്ത്രീസാന്നിധ്യമായ അസം സ്വദേശി പാർബതി ബറുവ, തരിശുഭൂമിയിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പശ്ചിമബംഗാളിലെ ദുഖു മാഝി, തെക്കൻ ആൻഡമാനിലെ ജൈവ കൃഷിക്കാരി കെ. ചെല്ലമ്മാൾ, മിസോറാമിലെ ഏറ്റവും […]
Read Moreപ്രഭാത വാർത്തകൾ……
2024 | ജനുവരി 26 | വെള്ളി | 1199 | മകരം 12 | പൂയം ???????????????? ◾ഇന്നു റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും സ്വാതി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍ . ◾മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്കു നടന്‍ ചിരഞ്ജീവി, അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍. മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം. ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് […]
Read Moreലെവല്‍ ക്രോസ് അടച്ചിടും; പാലക്കാട് റോബിന്‍സണ്‍ റോഡ് ഗേറ്റ് ഇന്നും നാളെയും അടച്ചിടും
പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ്(ലെവല്‍ ക്രോസ് നമ്പര്‍ 48) ഇന്നും നാളെയും അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.
Read More