Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്March 8, 2024March 8, 2024
കേരളം

പെറ്റി കേസുകൾ പിഴ അടച്ചു തീർപ്പാക്കൽ അദാലത്ത് നാളെ കൂടി

പെറ്റി കേസുകൾ ചെറിയ പിഴ അടച്ച് തീർപ്പാക്കൽ അദാലത്ത് നടത്തും. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നെന്മാറ, പാടഗിരി( നെല്ലിയാമ്പതി), ആലത്തൂർ, വടക്കഞ്ചേരി, മംഗലംഡാം പൊലീസ് സ്റ്റേഷനുകളിലെ പെറ്റിക്കേസുകളാണ് അദാലത്തിൽ തീർപ്പാക്കുക. പൊതുസ്ഥലത്ത് മദ്യപിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ലഹരി ഉപയോഗം, പൊതുസ്‌ഥലത്ത് ബഹളം ഉണ്ടാക്കൽ, ചീട്ടുകളി, ആക്സിഡന്റ് കേസുകളിലെ പിഴ അടയ്ക്കൽ തുടങ്ങിയ കേസുകളാണ് കോടതി അദാലത്തിൽ വച്ചിരിക്കുന്നതെന്ന് നെന്മാറ പോലീസ് അറിയിച്ചു.

Read More
By ബെന്നി വർഗീസ്March 8, 2024March 8, 2024
കേരളം

പ്രഭാത വാർത്തകൾ

. 08/03/2024. ◾ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി, ചത്തിസ്ഗഢ്, കര്‍ണാടക, തെലങ്കാന, കേരള, ലക്ഷദ്വീപ്, മേഘാലയ, കേരള, ത്രിപുര, സിക്കിം, മണിപുര്‍ എന്നീ സംസ്ഥാനങ്ങളിലെ 60 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളത്തിലെ 16 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തൃശൂരില്‍ ടി.എന്‍.പ്രതാപനു പകരം കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യത. വയനാട്ടില്‍ […]

Read More
By ജോജി തോമസ്March 7, 2024March 7, 2024
കേരളം

വന്യമൃഗങ്ങളുടെ ആക്രമണം കിഫ പ്രതിഷേധിച്ചു

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിൽ കിഫാ പ്രതിഷേധിച്ചു. തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ വന്യമൃഗ ആക്രമണങ്ങളിൽ മലയോരവാസികൾ കൊല്ലപ്പെടുകയും അതിൽ പ്രതിഷേധിക്കുന്ന പൊതുജനങ്ങളെ കേസിൽ കുടുക്കുകയും ചെയ്യുന്ന സർക്കാരിൻെറ നടപടികൾക്കെതിരായി കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പെരണ്ടയിൽ പൊതുജന റാലിയും പ്രതിഷേധ യോഗവും നടന്നു. അടിപ്പെരണ്ട വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച റാലി അടിപ്പെരണ്ട ജംഗ്ഷനിൽ അവസാനിച്ചു. നൂറുകണക്കിന് കർഷകർ റാലിയിൽ പങ്കെടുത്തു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കൂരാച്ചുണ്ട് ചാക്കോച്ചേട്ടനെ കൃഷി സ്ഥലത്ത് വച്ച് […]

Read More
By ജോജി തോമസ്March 6, 2024March 6, 2024
കേരളം

വയനാട് മേപ്പാടി വാഹന അപകടത്തിൽ നെന്മാറയിലെ യുവാവ് മരണപ്പെട്ടു

വയനാട് മേപ്പാടി പാലവയലിനു സമീപം കാർ മോപ്പഡിലിടിച്ച് നെന്മാറ സ്വദേശിയായ യുവാവ് മരണപ്പെട്ടു. അയിലൂർ തിരുവഴിയാട് കരിങ്കുളം പരേതനായ പ്രസാദിന്റെ മകൻ അനുവാണ് (26) മരിച്ചത്.

Read More
By ജോജി തോമസ്March 6, 2024March 6, 2024
കേരളം

സ്വ​യം പ്ര​ഖ്യാ​പി​ത ആ​ള്‍​ദൈ​വ​മാ​യി​രു​ന്ന സ​ന്തോ​ഷ് മാ​ധ​വ​ന്‍ എന്ന സ്വാമി അമൃത ചൈതന്യ (50) അന്ത​രി​ച്ചു

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ടര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സംഭവിച്ചത്. ഇന്നലെ രാ​ത്രി​യാ​ണു സ​ന്തോ​ഷ് മാധവനെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത രണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും മറ്റുമായി നിരവധി കേസുകളിലെ കുറ്റത്തിന് ശിക്ഷ അനുഭവിക്കുകയാണ്. സ​ന്തോ​ഷ് മാ​ധ​വ​ന്‍ എ​ന്ന സ്വാ​മി അ​മൃ​ത ചൈ​ത​ന്യ​യെ കോ​ട​തി 16 വ​ര്‍​ഷ​ത്തെ തട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു.

Read More
By ജോജി തോമസ്March 6, 2024March 6, 2024
കേരളം

കർഷകരുടെ ചിലവിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു; പഞ്ചായത്ത് പ്രതിഫലം നൽകുന്നില്ല!!

കാട്ടുപന്നികൾ നെൽകൃഷി നാശം തുടരുന്നു. വനം വകുപ്പും പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ല എന്ന് കർഷകരുടെ പരാതി. സ്വന്തം ചെലവിൽ കാട്ടുപന്നി നിർമാർജനം നടത്തി കർഷകർ. നെന്മാറ പഞ്ചായത്തിലെ കൊയ്ത്തു തീരാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷി നാശം തുടരുന്നതായി കർഷകരുടെ വ്യാപക പരാതി. നെന്മാറ കണിമംഗലം പുഴക്കൽ തറയിലെ കർഷകനായ എം. രാമൻകുട്ടിയാണ് തന്റെ ഏക്കർ കണക്കിന് നെൽകൃഷി കാട്ടുപന്നി നാശം വരുത്തിയപ്പോൾ സ്വന്തം ചെലവിൽ വനം വകുപ്പിന്റെ പാനലിൽ ഉൾപ്പെട്ട ഷൂട്ടർമാരായ എം. ശിവദാസൻ […]

Read More
By ജോജി തോമസ്March 6, 2024March 6, 2024
കേരളം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ വര്‍ധിക്കാന്‍ സാധ്യത. സാധാരണ ചൂടിനെക്കാൾ 4 ഡിഗ്രി വരെ കൂടാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

Read More
By ജോജി തോമസ്March 5, 2024March 5, 2024
കേരളം

പാലായില്‍ അച്ഛനും അമ്മയും മൂന്ന് കുട്ടികളും അടക്കം അഞ്ചുപേര്‍ മരിച്ചനിലയിൽ

കോട്ടയം പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. അകലക്കുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സണും ഭാര്യയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണുന്നത്. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ജയ്‌സണ്‍ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Read More
By ജോജി തോമസ്March 5, 2024March 5, 2024
കേരളം

രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു; കൃഷി അധികൃതർ കൃഷിയിടങ്ങൾ സന്ദർശിച്ചു

വെള്ളമില്ലാത്തതും കനത്ത ചൂടും മൂലം രണ്ടാം വിള നെൽകൃഷി ഉണങ്ങി നശിച്ചു. അയിലൂർ കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരസമിതികളിലായാണ് നെൽകൃഷി ഉണങ്ങിയത്. കോഴിക്കാട്, തട്ടാൻപാറ, കാക്രാങ്കോട്, ഒറവഞ്ചിറ, മരുതഞ്ചേരി തുടങ്ങി വിവിധ സമിതികളിലായി ഏക്കർ കണക്കിന് നെൽകൃഷി നശിച്ചതായി കർഷകർ പരാതിപ്പെട്ടു. കൃഷി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് അയിലൂർ കൃഷിഭവനിൽ നിന്നും സീനിയർ കൃഷി അസിസ്റ്റന്റ് സി. സന്തോഷിന്റെ നേതൃത്വത്തിൽ ഉണക്കം ബാധിച്ച കൃഷിസ്ഥലങ്ങൾ പരിശോധിച്ചു നാശനഷ്ടം വിലയിരുത്തി. കർഷകരും പാടശേഖരസമിതി ഭാരവാഹികളും ഉദ്യോഗസ്ഥരോടൊപ്പം കൃഷിയിടങ്ങളിലെത്തി. ഇതിനോടകം […]

Read More
By ബെന്നി വർഗീസ്March 2, 2024March 2, 2024
കേരളം

വാർത്താകേരളം

” ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനം; സ്ഥിരീകരിച്ച് സിദ്ധരാമയ്യ🖱️ബംഗളൂരു കഫെയിലേത് ബോംബ് സ്ഫോടനമായിരുന്നുവെന്ന് സ്ഥിരീകരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗ്യാസ് ചോർച്ച മൂലമുണ്ടായ സ്ഫോടനമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതു വിദഗ്ധർ തള്ളിയിട്ടുണ്ട്. സ്ഫോടനം നടന്ന പ്രദേശത്ത് നിന്ന് ഒരു യുവതിയുടെ ഹാൻഡ് ബാഗും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബാഗ് സീറ്റിൽ‌ വച്ചതിനു ശേഷം പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിദ്ധാര്‍ഥന്‍റെ മരണം; 19 പേർക്ക് 3 വർഷത്തേക്ക് പഠന വിലക്ക്🖱️പൂക്കോട് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous