Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 29, 2025November 29, 2025
കേരളം

സുരക്ഷാക്രമീകരണത്തിൽ പാളിച്ച.. സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവം; നടത്തിപ്പുകാർക്കെതിരെ കേസെടുത്ത് പൊലീസ്.

Read More
By ജോജി തോമസ്November 29, 2025November 29, 2025
കേരളം

സ്വർണവില പിന്നെയും കുതിക്കുന്നു.. സ്വർണ്ണവില ഗ്രാമിന് 125 രൂപ കൂടി. പവന് 95200 രൂപയായി.

Read More
By ജോജി തോമസ്November 29, 2025November 29, 2025
കേരളം

സഹോദയ സ്കൂൾ കായികമേള: രണ്ടാം ദിവസത്തെ മത്സരങ്ങൾ ആ നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സഹോദയ സ്കൂൾ കായികമേള ‘സ്പോർട്ടിഗ 25’ മത്സരങ്ങൾ ആവേശം ഉണർത്തി. രണ്ടാം ദിനം മുഖ്യാതിഥിയായി ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി എം.ഡി താരയെ സ്പോർട്ടിഗ 25 നു വേണ്ടി ഞങ്ങാട്ടിരി ശ്രീ മഹർഷി വിദ്യാലയം പ്രിൻസിപ്പാൾ വിജയകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.👇

രണ്ടാം ദിവസത്തെ മത്സരങ്ങൾ 1500 മീറ്റർ അണ്ടർ 19 ബോയ്സ് ഇനത്തിൽ ശോഭാ അക്കാദമിയിലെ സുമിൻ വി. എം. ഒന്നാം സ്ഥാനവും ശ്രീനാരായണ പബ്ലിക് സ്കൂൾ കൊല്ലങ്കോട് അദ്വൈത് വി.എരണ്ടാം സ്ഥാനവും വ്യാസ വിദ്യാപീഠത്തിലെ ആദർശ്. എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അണ്ടർ 19 ഗേൾസ് ഡിസ്കസ് ത്രോയിൽ ഷോർണൂർ കാർമൽ സ്കൂളിലെ ആത്മിക. എ. ഒന്നാം സ്ഥാനവും കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ അയ്യർ രുഗ്മണി. എം. രണ്ടാം സ്ഥാനവും ഒറ്റപ്പാലം അമൃത വിദ്യാലയത്തിലെ ജിയ. ഐ. […]

Read More
By ജോജി തോമസ്November 28, 2025November 28, 2025
കേരളം

കളമശേരിയില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി! തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു.

Read More
By ജോജി തോമസ്November 28, 2025November 28, 2025
കേരളം

സീബ്രാ ക്രോസിങ്ങുകളിൽ കാൽ യാത്രനടക്കാരെ പരിഗണിക്കാതെ അതിവേ​ഗം വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന്  ഹൈക്കോടതി. ഇത്തരം കുറ്റം ആവർത്തിക്കുന്നവരുടെ ലൈസൻ‌സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കണം. സീബ്രാ ക്രോസിങ്ങുകളിൽ കാൽനടക്കാർക്ക് പ്രധാന പരിഗണന നൽകുന്ന ഡ്രൈവിങ് സംസ്കാരം കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 🚔👩‍⚖️👇

സീബ്രാ ക്രോസിങ്ങുകളിൽ പ്രധാന അവകാശം കാൽനട യാത്രക്കാരനാണെന്ന ബോധം ഡ്രൈവർമാരിൽ ഉണ്ടാക്കണം. ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് നടത്തുമ്പോൾ ഇക്കാര്യംകൂടി പരിശോധിക്കണം. ഈവർഷം ഒക്ടോബർ 31 വരെ മാത്രം സീബ്രാലൈൻ മറികടക്കുന്നതിനിടെ 218 പേർ വാഹനമിടിച്ചു മരിച്ചുവെന്ന മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.

Read More
By ജോജി തോമസ്November 28, 2025November 28, 2025
കേരളം

എംഎല്‍എ രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുലിനെ കണ്ടെത്താൻ പോലീസിന്‍റെ ഊർജിത തെരച്ചിൽ. രാഹുലിന്റെ നിർദേശപ്രകാരം യുവതിക്ക് ഗുളിക എത്തിച്ചു നൽകിയ ജോബി ജോസഫിനെയും പ്രതിചേർത്തു. കേസ് വലിയമലയിൽ നിന്ന് നേമം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി റിപ്പോർട്ട്.

Read More
By ജോജി തോമസ്November 28, 2025November 28, 2025
കേരളം

ലൈംഗിക പീഡന കേസ്; മുൻ‌കൂർ ജാമ്യം തേടാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം കോടതിയിൽ ജാമ്യാപേക്ഷ നൽകും.

Read More
By ജോജി തോമസ്November 28, 2025November 28, 2025
കേരളം

ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കം👇

ജില്ലാ സഹോദയ സ്കൂൾ അത്‌ലറ്റിക് മീറ്റ് സ്പോർടിഗ 25ന് നെന്മാറയിൽ തുടക്കമായി. മുൻ അന്താരാഷ്ട്ര കായിക താരവും ഒളിമ്പിക് അത്‌ലറ്റിക് ക്ലബ് ചീഫ് കോച്ചും കേരള സ്റ്റേറ്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമായ സി. ഹരിദാസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്വാതി സെൻട്രൽ സ്കൂൾ വാണിയംകുളം പ്രിൻസിപ്പലും പാലക്കാട് ജില്ല സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റുമായ ഷാജി .കെ. തയ്യിൽ അധ്യക്ഷത വഹിച്ചു. ഗംഗോത്രി സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ പി. എസ്. പ്രഭാകരൻ സ്വാഗതം പറഞ്ഞു. […]

Read More
By ജോജി തോമസ്November 27, 2025November 27, 2025
കേരളം

കോളജ് ബസ് നന്നാകുന്നതിനിടെ പൊട്ടിത്തെറിച്ചു ! വർക് ഷോപ്പ് ജീവനക്കാരൻ മരിച്ചു ! ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് ബസ്സിലാണ് സംഭവം.

Read More
By ജോജി തോമസ്November 27, 2025November 27, 2025
കേരളം

‘നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും’ ; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous