Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 9, 2024July 9, 2024
കേരളം

തൃശ്ശൂർ മുളങ്കുന്നത്ത്കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി മരണപ്പെട്ടു. 

മുളങ്കുന്നത്ത് കാവ് സ്പെയർ പാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം; നെന്മാറ സ്വദേശി ലിബിൻ മരണപ്പെട്ടു. ഇന്ന് രാത്രി ഏട്ട് മണിയോടെയാണ് കോഴിക്കുന്നിലെ ടൂവീലർ വർക്ക് ഷോപ്പ് ഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.എട്ട് ക രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.

Read More
By ജോജി തോമസ്July 9, 2024July 9, 2024
കേരളം

വിഴിഞ്ഞത്ത് നാളെ മദർ ഷിപ്പ് സാൻഫെർണാണ്ടോ എത്തും.12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം വിഴിഞ്ഞം വിടും.

ജോജി തോമസ് വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കണ്ടെയ്‌നറുകളുമായി ആദ്യമെത്തുന്നത് സാൻഫെർണാണ്ടോ എന്ന പടുകൂറ്റൻ മദർഷിപ്പാണ് നാളെ എത്തുന്നത്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ ( Maersk) കപ്പലാണിത്. ജൂൺ 22ന് ഹോങ്കോംഗിൽ നിന്ന് പുറപ്പെട്ട് ചൈനയിലെ ഷാങ്‌ഹായി, സിയാമെൻ തുറമുഖങ്ങൾ വഴിയാണ് സാൻ ഫെർണാണ്ടൊ വിഴിഞ്ഞത്തേക്കെത്തുന്നത്. നാളെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തുന്ന കപ്പൽ 11ന് രാവിലെ തുറമുഖത്തേക്ക് അടുപ്പിക്കും. 12ന് നടക്കുന്ന വിപുലമായ പരിപാടികൾക്ക് ശേഷം വൈകുന്നേരം […]

Read More
By ജോജി തോമസ്July 8, 2024July 8, 2024
കേരളം

ഇരിങ്ങാലക്കുട കൽപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

പള്ളിയുടെ വാതിൽ കുത്തിത്തുറന്ന് അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നത്. ഇരുമ്പ് കമ്പി കൊണ്ട് പള്ളിയുടെ വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും തുറക്കാൻ പറ്റാതായതോടെ ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് മടങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുപ്പ് ഷർട്ടും നീല മുണ്ടും ധരിച്ചയാളാണു നീരീക്ഷണ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. കാട്ടൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ കിട്ടിയതായാണ് സൂചന.

Read More
By ജോജി തോമസ്July 8, 2024July 8, 2024
കേരളം

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; പ്രമോദ്കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം

പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽന്ന് നീക്കുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങിനൽകാമെന്നായിരുന്നു യുവ നേതാവിന്റെ വാഗ്ദാനം. നടപടി ഔദ്യോഗികമായി പാർട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.

Read More
By ജോജി തോമസ്July 8, 2024July 8, 2024
കേരളം

മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം.

കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി കയറിയതിന് പിന്നാലെ ഡോർ ലോക്ക് ആവുകയായിരുന്നു. ഇന്ന് രാവിലെ 9നായിരുന്നു സംഭവം. വീട്ടിൽ കളിക്കുന്നതിനിടെ കാർപോർച്ചിൽ ഉണ്ടായിരുന്ന കാറിൽ കാറിന്റെ തന്നെ താക്കോലുമായി കയറുകയായിരുന്നു. തുടർന്ന് കാറിനുള്ളിൽ കുട്ടി കയറിയതോടെ കാർ ലോക്ക് ആയി. കുട്ടിയെ പുറത്തിറക്കാൻ വീട്ടുകാർ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഉടൻ തന്നെ വിഴിഞ്ഞം ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് അര മണിക്കൂർ എടുത്ത് […]

Read More
By ജോജി തോമസ്July 8, 2024July 8, 2024
കേരളം

നെന്മാറ യൂണിറ്റ് കെസിവൈഎം യുവജന ദിനാഘോഷം

രൂപതയിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് ഇന്നലെ യുവജദിനം ആചരിച്ചു. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. ജോസഫ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികത്വം വഹിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി. കൂടെ ആരംഭിച്ചു. യൂണിറ്റ് പ്രസിഡണ്ട്‌ ജെസിൽ ജോസഫ് കൊടിയുയർത്തി. തുടർന്ന് യൂണിറ്റ് ഡയറക്ടർ വികാരി ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനവും അനിമേറ്റർ സിസ്റ്റർ രഞ്ജന യുവജനങ്ങൾക്കുള്ള സന്ദേശവും നൽകി. യൂണിറ്റ് വൈസ് പ്രസിഡന്റ് റിയ റോയ്, സെക്രടറി ജിസ്‌മോൻ തുടങ്ങിയവർ പ്രസംഗിച്ചു.

Read More
By ജോജി തോമസ്July 6, 2024July 6, 2024
കേരളം

വൃക്ഷത്തൈകൾ നടീലും സംരക്ഷണ പ്രവർത്തനവും നടത്തി.

അയിലൂർ അയിലമുടി വനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. മുൻവർഷങ്ങളിൽ നട്ടുവളർത്തിയവയ്ക്ക് സംരക്ഷണ വേലിയും നിർമ്മിച്ചു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് കീഴിൽ വനമഹോത്സവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അയിലൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിലായി നൂറോളം വൃക്ഷതൈകൾ നട്ടു. വി എസ് എസ് അംഗങ്ങളും പ്രദേശവാസികളും സംരക്ഷണ പ്രവർത്തനങ്ങളിലും തൈകൾ നടുന്നതിലും പങ്കെടുത്തു. തിരുവഴിയാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വനം സംരക്ഷണ സമിതി സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ പി.ബി. […]

Read More
By ജോജി തോമസ്July 6, 2024July 6, 2024
കേരളം

കൽച്ചാടി മേഖലയിലെ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാനയിറങ്ങി; ടാപ്പിംഗ് തൊഴിലാളികൾ ഭീതിയിൽ.

അയിലൂർ പഞ്ചായത്തിലെ കൽച്ചാടിയിൽ റബ്ബർ തോട്ടങ്ങളിൽ പകൽ കാട്ടാന ഇറങ്ങി. വെള്ളിയാഴ്ച രാവിലെ കൽച്ചാടിയിലെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്ക് എത്തിയ ചേവിണി ബാബു, മഞ്ജു ദമ്പതികളാണ് കാട്ടാനക്കൂട്ടത്തെ രാവിലെ 7.30 ഓടെ കാട്ടാന കൂട്ടത്തെ കണ്ടത്. കാട്ടാനക്കൂട്ടം റബ്ബർ തോട്ടത്തിൽ നിൽക്കുന്നത് കണ്ട് തൊഴിലാളികൾ ഒച്ച വച്ചതോടെ സമീപത്തെ പുഴയുടെ വശത്തുകൂടി വനത്തിലേക്ക് കാട്ടാനകൾ കയറിപ്പോയി. കൽച്ചാടിയിലെ റബ്ബർ തോട്ടം ഉടമയായ എം. അബ്ബാസ് ഒറവഞ്ചിറയുടെ തോട്ടത്തിലാണ് കാട്ടാനക്കൂട്ടം പകൽ നിലയുറപ്പിച്ചത്. മുൻപ് രാത്രികാലങ്ങളിൽ മാത്രം […]

Read More
By ജോജി തോമസ്July 5, 2024July 5, 2024
കേരളം

നെന്മാറ കൽമുക്കിൽ പ്ലാസ്റ്റിക് മാലിന്യ മിനി ശേഖരണ കേന്ദ്രം കത്തിച്ചവർക്കെതിരെ പിഴ ചുമത്തി

നെന്മാറ പഞ്ചായത്തിലെ കൽമുക്കിലുള്ള മാലിന്യശേഖരണ കേന്ദ്രം (മിനി ഫില്ല് ) തീയിട്ടു നശിപ്പിച്ച പ്രതിയെ കണ്ടെത്തി പിഴ ചുമത്തി. നെന്മാറ കണിമംഗലം സ്വദേശി ശിവദാസനെതിരെയാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. 50000 രൂപ പിഴച്ചുമത്തുകയും,തീയിട്ട് നശിപ്പിച്ച ഇരുമ്പു കൊണ്ടുണ്ടാക്കിയ യൂണിറ്റ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പൊതുമരാമത്ത് റോഡരികിൽ ഇരുമ്പ് തൂണുകളിലായി ഇരുമ്പു വല കൊണ്ട് നിർമ്മിച്ച യൂണിറ്റാണ് തീയിട്ട് നശിപ്പിച്ചത്. ഇരുമ്പ് ചട്ടക്കൂടുള്ള യൂണിറ്റ് മറിച്ചിട്ടതിനു ശേഷം കത്തിക്കുകയായിരുന്നു. ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് സംഭരിച്ച് താൽക്കാലികമായി […]

Read More
By ജോജി തോമസ്July 4, 2024July 4, 2024
കേരളം

വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് കൈയ്യിലുണ്ടായിരുന്ന സ്മാർട്ട് വാച്ച്‌. വാച്ച് ധരിച്ചത് ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം ആയിരുന്നു.

ജൂലൈ രണ്ടിന് രാത്രി ഡല്‍ഹിയില്‍ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ 56 വയസ്സുകാരിക്കാണ് യാത്രക്കിടെ കടുത്ത തലകറക്കവും, ആവർത്തിച്ചുളള ഛർദ്ദിയും ഉണ്ടായത്. ഇത് ശ്രദ്ധയില്‍ പെട്ട വിമാനത്തിലെ ഏക ഡോക്ടറും, യാത്രികനുമായ ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, രോഗിയെ നിലത്ത് കിടത്താൻ നിർദ്ദേശിച്ചു. തുടർന്ന് തന്റെ ഐഡൻ്റിറ്റി കാർഡ് വിമാന അധികൃതരെ കാണിച്ച്‌, ഡോ.ജിജി രോഗിയെ പരിശോധിച്ചു. രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിള്‍ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous