Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്July 17, 2024July 17, 2024
കേരളം

അയിലൂർ മുതുകുന്നി ചീനാമ്പുഴ നായർകുന്ന് ചെക്ക്ഡാമിൽ പുഴയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുതുകുന്നി ആണ്ടിത്തറ പുത്തൻവീട് രാജേഷിന്റെ (42) മൃതദേഹമാണ് കണ്ടെത്തിയത്. പ വടക്കഞ്ചേരി ഫയർഫോഴ്സ്, ആലത്തൂർ പൊലീസ് എന്നിവരെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തിങ്കളാഴ്ചയാണ് യുവാവിനെ പുഴയിൽ കാണാതായത്.

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം.

മലയോരമേഖലകളിലേക്ക് ഇന്നു മുതൽ രാത്രിയാത്രാനിരോധനം കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളിലെ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി എന്നീ ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) 16.07.2024 മുതൽ 21.07.2024 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു.ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിലും നിയന്ത്രണമുണ്ട്.

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

പാലക്കാട് ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 17ന്) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണ്. *ജില്ല […]

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. വി. വിഘ്നേശ്വരിയാണു പുതിയ ഇടുക്കി കലക്ടർ, ജോണ്‍ വി. സാമുവലിനെ കോട്ടയം കലക്ടറായും നിയമിച്ചു.

തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റം. ഐ.ടി മിഷൻ ‍ഡയറക്ടർ അനുകുമാരിയാണു തലസ്ഥാനത്തിന്‍റെ പുതിയ കലക്ടർ.സപ്ലൈകോ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റിയ ശേഷം പകരം നിയമനം ലഭിക്കാതിരുന്ന ശ്രീറാം വെങ്കിട്ടരാമനെ ധനകാര്യ വകുപ്പ് ജോയന്‍റ് സെക്രട്ടറിയാക്കി. ശ്രീറാമിന്‍റെ ഭാര്യ രേണുരാജിനെ അടുത്തിടെ വയനാട് കലക്ടർ സ്ഥാനത്തുനിന്നു മാറ്റി പട്ടികവർഗ വകുപ്പ് ഡയറക്ടറാക്കിയിരുന്നു. ഇടുക്കി കലക്ടർ ഷീബാ ജോർജിനെ റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ഹൗസിങ് ബോർഡ് സെക്രട്ടറിയുടെ പൂർണ […]

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

അയിലൂർ ചിനാമ്പുഴയിൽ മുതുകുന്നിയിലെ യുവാവ് ഒഴുക്കിൽപെട്ടു.

അയിലൂർ പുഴയിലൂടെ ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപെട്ടു. മുതുകുന്നി രാധയുടെ മകൻ രാജേഷാണ് (42) മുതുകുന്നി ചിനാമ്പുഴയിൽ അകപ്പെട്ടത്. ഉച്ചയ്ക്കു രണ്ടോടെയാണു സംഭവം. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും രാത്രി ആവുന്നത് വരെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിെച്ചെങ്കിലും ഇന്നു രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു.

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം.

വടക്കഞ്ചേരി കണ്ണമ്പ്രയിൽ വീട് ഇടിഞ്ഞു വീണ് അമ്മക്കും മകനും ദാരുണാന്ത്യം. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ സുലോചന (54), മകൻ രഞ്ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടക്കുന്നതിനിടയിൽ രാവിലെ ആറുമണിയോടെയാണ് അപകടം. കനത്ത മഴയിൽ മൺ ചുമരിടിഞ്ഞുവീണായിരുന്നു അപകടം.

Read More
By ജോജി തോമസ്July 16, 2024July 16, 2024
കേരളം

സംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല!! അവധി ചൊവ്വാഴ്ച തന്നെ

സംസ്ഥാനത്ത് മുഹർറം അവധിയില്‍ മാറ്റമില്ല. പൊതുഅവധി സംബന്ധിച്ച്‌ നേരത്തേ സർക്കാർ പ്രഖ്യാപിച്ചത് പ്രകാരം അവധി ചൊവ്വാഴ്ചതന്നെയായിരിക്കും.ബുധനാഴ്ച അവധി വേണമെന്ന ആവശ്യം ഉയർന്നെങ്കിലും സർക്കാർ അംഗീകരിച്ചില്ല

Read More
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

ബലൂണുകള്‍ പറത്തി ലഘുലേഖ വിതറുന്ന രീതി ദക്ഷിണ കൊറിയ നിർത്തിയില്ലെങ്കില്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഉത്തര കൊറിയൻ നേതാവായ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.

ദക്ഷിണ കൊറിയൻ പ്രദേശങ്ങളിലേക്ക് ബലൂണുകളില്‍ മാലിന്യം പറത്തുന്നത് വീണ്ടും തുടരുമെന്ന സൂചനയും അവർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉത്തര കൊറിയയിലെ അതിർത്തിയിലും മറ്റ് പ്രദേശങ്ങളിലും കഴിഞ്ഞദിവസം ദക്ഷിണ കൊറിയയുടെ ലഘുലേഖകളും മാലിന്യങ്ങളും വീണ്ടും കണ്ടെത്തിയിരിക്കുന്നു. ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും ദക്ഷിണ കൊറിയ ഇതു നിർത്താത്ത പക്ഷം ശക്തമായ പ്രതിരോധ നടപടി സ്വീകരിക്കുമെന്നും കിം യോ ജോങ് അറിയിച്ചിരിക്കുന്നു.

Read More
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

കെ. വി. രാമകൃഷ്‌ണൻ സ്‌മാരക മാധ്യമ പുരസ്‌ക്കാരം ജോബ് ജോണിന്.

പാലക്കാട്‌കർഷക സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ജീവിതകാലം മുഴുവൻ പ്രവർത്തിച്ച കേരള കർഷകസംഘം മുൻ സംസ്ഥാന സെക്രട്ടറി കെ. വി. രാമകൃഷ്‌ണന്റെ സ്മരണാർഥം കേരള കർഷകസംഘം ജില്ലാക്കമ്മിറ്റി ഏർപ്പെടുത്തിയ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു.കാർഷിക മാധ്യമപ്രവർത്തനത്തിന് മാതൃഭൂമി ആലത്തൂർ ലേഖകൻ ജോബ് ജോൺ, എസ്‌. സിരോഷ (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി, പാലക്കാട്‌) എന്നിവർ അർഹരായി.കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ജോബ് ജോൺ 25 വർഷമായി പാലക്കാട് മാതൃഭൂമിയിലാണ്. കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ട്രഷററും എ.കെ.സി.സി. മേലാർകോട് ഫൊറോന പ്രസിഡൻ്റുമാണ്.ചൊവ്വ രാവിലെ […]

Read More
By ജോജി തോമസ്July 15, 2024July 15, 2024
കേരളം

വേലി തന്നെ വിളവു തിന്നുകയോ! പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ചതിന് പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്.

കണ്ണൂർ എസ്.പി.സി.എ ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ കണ്ണൂർ സിറ്റി ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെതിരെയാണ് (50) ടൗണ്‍ പൊലീസ് വധശ്രമം ചുമത്തി കേസെടുത്തത്. പൊലീസുകാരൻ പൊലീസ് കസ്റ്റഡിയിലാണ്. ജോലിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. 2100 രൂപക്കാണ് പൊലീസുകാരൻ കാറില്‍ പെട്രോള്‍ അടിച്ചത്. എന്നാല്‍, 1900 രൂപ മാത്രമാണ് നല്‍കിയത്. ബാക്കി 200 രൂപ ചോദിച്ചതോടെ പണം നല്‍കാതെ കാറോടിച്ചുപോകാൻ ശ്രമിച്ചു. പമ്പ് ജീവനക്കാരൻ അനില്‍, കാർ തടയാൻ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous