Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്August 25, 2024August 25, 2024
കേരളം

സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സിദ്ദിഖിനെ വന്ന ഗുരുതരമായ ലൈംഗിക ആരോ പണത്തിന് പിന്നാലെയാണ് താരം രാജിവച്ചത്.

സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സിദ്ദിഖിനെ വന്ന ഗുരുതരമായ ലൈംഗിക ആരോ പണത്തിന് പിന്നാലെയാണ് താരം രാജിവച്ചത്.

Read More
By ജോജി തോമസ്August 24, 2024August 24, 2024
കേരളം

നെന്മാറ വിത്തനശ്ശേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് ഗുരുതര പരിക്ക്

വിത്തനശ്ശേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടിൽ കാർത്യായനിക്ക് (55) ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസമാണ് സംഭവം. പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. കാർത്യായനിയുടെ നിലവിളികേട്ടെത്തിയവർ പന്നിയെ ഓടിച്ചുവിട്ടു. തലയിലും കൈയിലും പരിക്കേറ്റ കാർത്യായനിയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. കഴിഞ്ഞ ആഴ്ച സമീപപ്രദേശമായ കുന്നത്തൊടിയിൽ പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

Read More
By ജോജി തോമസ്August 22, 2024August 22, 2024
കേരളം

കണക്കിൽപ്പെടാത്ത പണം കൈവശം വച്ചതിനു ഭൂരേഖാ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇന്ന് വൈകീട്ട് 4 ന് ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർകൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്.

പട്ടാമ്പി ഭൂരേഖാ തഹസിൽദാർ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരൻ നായർ (52) ആണ് വിജിലൻസിന്റെ പിടിയിലായത്. ആലത്തൂർ മിനിസിവിൽ സ്റ്റേഷനിൽ ഇന്ന് വൈകീട്ട് 4 മണിയോടെ ലാൻഡ് ട്രിബ്യൂണൽ സിറ്റിങിനിടെയാണ് തഹസിൽദാർ കൈവശം വച്ച 5,000 രൂപയും കാറിൽ നിന്നു 44,000 രൂപയും വിജിലൻസ് കണ്ടെടുത്തത്. പാലക്കാട് വിജിലൻസ് ഇൻസ്പെക്ടർ വിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Read More
By ജോജി തോമസ്August 22, 2024August 22, 2024
കേരളം

ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തി ശ്വാസകോശത്തിൽ;  ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു. കൊച്ചിയിലാണ് സംഭവം.

വീട്ടമ്മയുടെ  ശ്വാസകോശത്തിൽ നിന്ന് 1 സെന്റിമീറ്റർ നീളത്തിലുള്ള മൂക്കുത്തിയുടെ ഭാഗം പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ.ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തത്. 12 വർഷങ്ങൾക്കു മുമ്പാണ് വീട്ടമ്മയ്ക്ക് മൂക്കുത്തിയുടെ ചങ്കിരി നഷ്ടമായത്. 

Read More
By ജോജി തോമസ്August 21, 2024August 21, 2024
കേരളം

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ 13 കാരിയായ ആസാം സ്വദേശിനി​യെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്.

തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് കാ​ണാ​താ​യ ആ​സാം സ്വ​ദേ​ശി​നി​യാ​യ പ​തി​മൂ​ന്നു​കാ​രി ത​സ്മി​ദ് തം​സു​മി​ദിനെ കണ്ടെത്തി.വിശാഖപട്ടണത്തുനിന്നാണ്കുട്ടിയെ കണ്ടെത്തിയത്.

Read More
By ജോജി തോമസ്August 21, 2024August 21, 2024
കേരളം

നെല്ലിയാമ്പതി ചുരം പാതയിലെ ഗതാഗത നിയന്ത്രണം നീക്കണം; നാഷണൽ ജനതാദൾ.

നെല്ലിയാമ്പതി ചുരം പാതയിൽ ഗതാഗത മാറ്റുന്നതിനായി നടപടികൾ അധികാരികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാഷണൽ ജനതാദൾ ആവശ്യപ്പെട്ടു. എത്രയും വേഗം ചുരം പാതയിലെ തടസങ്ങൾ മാറ്റുന്നതിനായുള്ള നടപടികൾ അധികാരികൾ അടിയന്തിരമായി സ്വീകരിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. ഓണത്തിനു മുമ്പ് പാത ഒരുങ്ങിയാൽ നെല്ലിയാമ്പതി വിനോദ സഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടാകും. സഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ നെല്ലിയാമ്പതി മേഖലയിലെ നൂറിലധികം വരുന്ന ഓഫ് റോഡ് ടാക്സി ജീപ്പ് തൊഴിലാളികൾ, ഹോട്ടൽകാർ, റിസോർട്ടകളിലെ തൊഴിലാളികൾ മറ്റ് നിത്യ ഉപയോഗ കച്ചവടക്കാർ ദുരിതത്തിലായി. ഗവ:ഫാമിലും […]

Read More
By ജോജി തോമസ്August 21, 2024August 21, 2024
കേരളം

തിരുവനന്തപുരത്ത് 13 കാരി പെൺകുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് ആ ഓട്ടോറിക്ഷാ ഡ്രൈവർമാർ. കന്യാകുമാരിക്കുള്ള ട്രെയിൻ യാത്രയിൽ നിന്ന് സഹയാത്രിക എടുത്ത ദൃശ്യം.

തിരുവനന്തപുരത്ത് 13 കാരി പെൺകുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെന്ന് ആ ഓട്ടോറിക്ഷാ ഡ്രൈവർമാർ. കന്യാകുമാരിക്കുള്ള ട്രെയിൻ യാത്രയിൽ നിന്ന് സഹയാത്രിക എടുത്ത ദൃശ്യം. ശ

Read More
By ജോജി തോമസ്August 20, 2024August 20, 2024
കേരളം

ഓണം വരവായി.. 6 ലക്ഷം മഞ്ഞക്കാർഡുകാർക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യും, സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കും; മുഖ്യമന്ത്രി

6 ലക്ഷം മഞ്ഞക്കാർഡുകാർക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നൽകും, സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കും; മുഖ്യമന്ത്രി

Read More
By ജോജി തോമസ്August 20, 2024August 20, 2024
കേരളം

വയനാട് ഉരുൾപൊട്ടൽ; 17 കുടുംബങ്ങളിൽ ആരും ജീവിച്ചിരിപ്പില്ല!! 119 പേരെ കണ്ടെത്താനുണ്ട്.

Read More
By ജോജി തോമസ്August 20, 2024August 20, 2024
കേരളം

ഭാരത് ബന്ദ് നാളെ; കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കില്ല!!

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ലയെന്നതാണ് അറിവ്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous