Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്August 28, 2024August 28, 2024
കേരളം

നെന്മാറയിൽ പതിനേഴുകാരനു പോലീസ് മർദനം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നെന്മാറയിൽ പതിനേ ഴുകാരനെ പോലീസ് അകാരണമായി മർദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും കമ്മീഷൻ അറിയിച്ചു. ബാലാവകാശ കമ്മീഷൻ കേസിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനും കേസെടുക്കുന്നത്. കഴിഞ്ഞദിവസമാണ് പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ക്രൂരമായി മർദിച്ചത്. പരിക്കേറ്റ വിദ്യാർഥി നെന്മാറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം വിവാദമായതോടെ ജില്ലാ […]

Read More
By ജോജി തോമസ്August 28, 2024August 28, 2024
കേരളം

പിതാവ് കാറിന്റെ താക്കോൽ നൽകിയില്ല!! മകൻ കാർ കത്തിച്ചു. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം.

പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) നെതിരെയാണ് പരാതി. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ്പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.

Read More
By ജോജി തോമസ്August 27, 2024August 27, 2024
കേരളം

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഇടവേള ബാബു.

ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്ന് ഇടവേള ബാബു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകി

Read More
By ജോജി തോമസ്August 27, 2024August 27, 2024
കേരളം

കോട്ടയത്ത് ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം.

കോ​ട്ട​യം എം​സി റോ​ഡി​ൽ മ​ണി​പ്പു​ഴ​യി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് വൈ​കു​ന്നേ​രം നാലിനു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ക​ട ന​ട​ത്തു​ന്ന മ​നോ​ജ്, ഭാ​ര്യ പ്ര​സ​ന്ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. 

Read More
By ജോജി തോമസ്August 27, 2024August 27, 2024
കേരളം

അമ്മ യിൽ നിന്ന് കൂട്ടരാജി ; മോഹൻലാലും രാജി വെച്ച് ഒഴിഞ്ഞു!!

Read More
By ജോജി തോമസ്August 27, 2024August 27, 2024
കേരളം

അമ്മ യിൽ പ്രതിസന്ധി രൂക്ഷം; നിലവിലെ എക്‌സിക്യൂട്ടിവ്പിരിച്ചുവിടുമോ??മോഹൻലാലും അമ്മ യിൽ നിന്ന് രാജിവെച്ച് ഒഴിയുമെന്നും റിപ്പോർട്ട്.

താരസംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധിയിൽ തുടർനീക്കങ്ങൾക്കായി നിയമോപദേശം തേടുന്നതായി റിപ്പോർട്ട്. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ്പിരിച്ചുവിടാനും വീണ്ടും തെരഞ്ഞെടുപ്പു നടത്താനും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. നേതൃത്വത്തിലെ താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉയരുന്നത് ആണ് പുനക്രമീകരണത്തിലെ പ്രതിസന്ധിയായിരിക്കുന്നത്. മോഹൻലാൽ അമ്മയിൽ നിന്ന് രാജിവെച്ച് ഒഴിയുമെന്നും റിപ്പോർട്ട്. എക്‌സിക്യൂട്ടിവ്പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.

Read More
By ജോജി തോമസ്August 26, 2024August 26, 2024
കേരളം

അച്ഛനില്ലാത്ത AMMA ക്കു മുന്നിൽ റീത്ത് വച്ച് പ്രതിഷേധം! എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് സ്ഥാപിച്ചിരിക്കുന്നത്.

AMMA ഓഫീസിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം! എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് സ്ഥാപിച്ചിരിക്കുന്നത്.

Read More
By ജോജി തോമസ്August 26, 2024August 26, 2024
കേരളം

9-ാമത് കെ.ജെ.യു സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ ഉജ്ജ്വല സമാപനം

രണ്ട് ദിവസം നീണ്ടുനിന്ന കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിന് തിരൂർ ഉജ്ജ്വല സമാപനം. തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സമാപന സമ്മേളനം കുറുക്കോളി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് എ.കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) സെക്രട്ടറി ജനറൽ ബെൽവീന്ദർ സിങ് (പഞ്ചാബ്), മുൻ ഐ.ജെ.യു പ്രസിഡൻ്റും സ്റ്റിയറിങ് കമ്മിറ്റി മെമ്പറുമായ എസ്.എൻ സിൻഹ (ഡൽഹി) എന്നിവർ മുഖ്യാതിഥികളായി സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ […]

Read More
By ജോജി തോമസ്August 26, 2024August 26, 2024
കേരളം

പോത്തുണ്ടി വഴിയോര വിശ്രമകേന്ദ്രം നിർമാണം തുടങ്ങാനായില്ല!!

നെന്മാറ പഞ്ചായത്ത് പ്രഖ്യാപിച്ച വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണം ആരംഭിച്ചില്ല. വിനോദസഞ്ചാരികളെയും നെല്ലിയാമ്പതി യാത്രക്കാരെയും ഉദ്ദേശിച്ച് ആരംഭിക്കാനിരുന്ന പോത്തുണ്ടിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ പണി രണ്ടുവർഷമായിട്ടും തുടങ്ങാനായില്ല. സ്ഥലം ലഭ്യമാക്കാതെയാണ് നെന്മാറ പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ചത്. ജലസേചനവകുപ്പ് സ്ഥലം വിട്ടുനൽകാത്തതിനെത്തുടർന്നാണ് പദ്ധതി വൈകുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. അഞ്ച് സെന്ററിലാണ് വിശ്രമ കേന്ദ്രം നിർമിക്കാൻ നെന്മാറ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപ ഇതിനായി വകയിരുത്തി. സ്ഥലം ആവശ്യപ്പെട്ട് 2021-ൽ ജലസേചന വകുപ്പിന് കത്തുനൽകി. അനുമതി വൈകിയതോടെ കളക്ടർക്ക് പരാതി […]

Read More
By ജോജി തോമസ്August 25, 2024August 25, 2024
കേരളം

സിനിമ ലോകം; കൂടുതൽ പേർ രാജിവെക്കുമോ?ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വച്ചു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജി വച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി തീരുമാനം സർക്കാരിനെ അറിയിച്ചു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous