Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്September 25, 2024September 25, 2024
കേരളം

ഷിരൂരിലെ ദൗത്യം; അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.

ഷിരൂരില്‍ ഇന്ന് നടത്തിയ ദൗത്യത്തിൽ പ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്

Read More
By ജോജി തോമസ്September 25, 2024September 25, 2024
കേരളം

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സംഘം ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ തീ​ര​ദേ​ശ പോ​ലീ​സ് ആ​സ്ഥാന​ത്ത് എ​ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോദ്യം ചെ​യ്യ​ല്‍.

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു​വി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ തീ​ര​ദേ​ശ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യംചെ​യ്യ​ല്‍.

Read More
By ജോജി തോമസ്September 25, 2024September 25, 2024
കേരളം

റോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ്  മരിച്ചത്.

റോഡ് അരികിലെ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ കേണംപുള്ളി സ്വദേശി ഗംഗാധരന്റെ മകൻ ജി. ജസ്വന്ത് (35) ആണ്  മരിച്ചത്. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് സംഭവം കണ്ടത്. ബൈക്ക് നിയന്ത്രണം വിട്ട് വീണതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം  അമ്മ : ശശികല, സഹോദരി : ജിൻസി

Read More
By ജോജി തോമസ്September 25, 2024September 25, 2024
കേരളം

കാലിക്കറ്റ് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ വിദ്യാർഥിനി ജോസ്ന ജേക്കബ്. എട്ടാംറാങ്ക് നേടിയ വിദ്യാർഥിനി പി.ജെ. ഹെൽനയും.

☝️കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി ജോസ്ന ജേക്കബ്. നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റ് ജീവനക്കാരൻ ജേക്കബ് പരപ്പന്റെയും ഓറഞ്ച് ആൻഡ് വെജിറ്റബിൾഫാമിലെ ജീവനക്കാരി ഷീനയുടെയും മകളാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി എംകോം പരീക്ഷയിൽ എട്ടാംറാങ്ക് നേടിയ ചിറ്റൂർ ഗവ. കോളജ് വിദ്യാർഥിനി പി.ജെ. ഹെൽന. നെന്മാറ അകമ്പാടം ജോൺസൺ പരപ്പന്റെയും മിലാനി ജോൺസന്റെയും മകളാണ്.👇

Read More
By ജോജി തോമസ്September 24, 2024September 24, 2024
കേരളം

നെല്ലിന്റെ ഗുണമേന്മ ഇല്ലാതാക്കുന്ന വാരിപ്പൂ; ദുരിതത്തിലായി കർഷകർ.

ഒന്നാം വിള കൊയ്യാറായ നെൽപ്പാടങ്ങളിൽ വാരിപ്പൂ ശല്യം രൂക്ഷമായി. വിളഞ്ഞു തുടങ്ങിയ നെൽക്കതിരുകളിൽ പ്രത്യേക പൂപ്പൽ രോഗബാധയെ തുടർന്ന് ഇളം പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള പൂപ്പൽ കൂട്ടമായി പറ്റിപ്പിടിച്ച് നിൽക്കുന്നത് നെല്ലിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നു. ഇതോടൊപ്പം നെന്മണികൾ പിളർന്ന് ഉള്ളിലെ അരിയും പൂപ്പൽ ബാധ ഏൽക്കുന്നതോടെ കറുത്ത പാതിരായ അരിയായി മാറുന്നു. വാരിപ്പു എന്നറിയപ്പെടുന്ന ഈ അസുഖം ഉമ ഇനത്തിൽപ്പെട്ട മട്ട നെല്ലിനാണ് വ്യാപകമായി കാണുന്നത്. പൂപ്പൽ ബാധിച്ച ഭാഗം നെല്ലിൽ പച്ച കലർന്ന മഞ്ഞ […]

Read More
By ജോജി തോമസ്September 23, 2024September 23, 2024
കേരളം

അച്ഛന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറരുതെന്ന് എം. എം. ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽഎറണാകുളം ടൗൺ ഹാളിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എം. എം. ലോറൻസിന്റെ മൃതദേഹം മെഡി. കോളേജിലേക്ക് മാറ്റുന്നതിൽ തർക്കം വന്നതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അച്ഛന്റെ ആവശ്യപ്രകാരം ആയിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനായി തീരുമാനിച്ച തെന്ന് മകൻ.

അച്ഛന്റെ മൃതദേഹം മെഡി. കോളേജിന് കൈമാറരുതെന്ന് എം. എം. ലോറൻസിന്റെ മകൾ ഹൈക്കോടതിയിൽ എറണാകുളം ടൗൺ ഹാളിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. എം. എം. ലോറൻസിന്റെ മൃതദേഹം മെഡി. കോളേജിലേക്ക് മാറ്റുന്നതിൽ തർക്കം വന്നതോടെയാണ് നാടകീയ രംഗങ്ങൾ ഉണ്ടായത്. അച്ഛന്റെ ആവശ്യപ്രകാരം ആയിരുന്നു മൃതദേഹം മെഡിക്കൽ കോളേജിലേക്കു മാറ്റുന്നതിനായി തീരുമാനിച്ച തെന്ന് മകൻ.

Read More
By ജോജി തോമസ്September 22, 2024September 22, 2024
കേരളം

രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു; പള്ളിയിൽ കുർബാനയ്ക്ക് കയറുന്നതിനിടെ മുന്നോട്ട് എടുത്ത് കാറിനടിയിൽ പെട്ടായിരുന്നു ദാരുണാന്ത്യം. തൃശ്ശൂർ ചേലൂരിൽ ആണ് സംഭവം.

ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ ആണ് മരിച്ചത്. ചേലൂർ പള്ളിയിൽ വച്ച് ഇന്ന് രാവലെയായിരുന്നു അപകടം. കുർബാനയ്ക്കായി പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Read More
By ജോജി തോമസ്September 21, 2024September 21, 2024
കേരളം

തൃശ്ശൂർ പൂരം വിവാദം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ. അഞ്ചുമാസത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

തൃശ്ശൂർ പൂരം വിവാദം; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി എം ആർ അജിത് കുമാർ. അഞ്ചുമാസത്തിനുശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Read More
By ജോജി തോമസ്September 21, 2024September 21, 2024
കേരളം

ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കോട്ടയത്ത് ആണ് സംഭവം.

കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർ പള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്. കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറാണ് ഗീത. കിടങ്ങൂർ–അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയുമായിരുന്നു.ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Read More
By ജോജി തോമസ്September 20, 2024September 20, 2024
കേരളം

മാതാപിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടിലെത്തിയ രണ്ടരവയസ്സുകാരൻ കളിക്കുന്നതിനിടെ ഇരുമ്പ് പടി ദേഹത്തേക്ക് മറിഞ്ഞു വീണ് ദാരുണാന്ത്യം.

ഉദുമ പള്ളം തെക്കേക്കരയിലെ മാഹിൻ റാസിയുടെയും റഹീമയുടെയും ഏക മകൻ അബു താഹിർ ആണ് മരിച്ചത്.  മാങ്ങാട് കൂളിക്കുന്നിലെ ടി.കെ.മൂസയുടെ വീട്ടിലാണ് അപകടം നടന്നത്. തെക്കേക്കരയിലെ വീട്ടില്‍നിന്ന് ഇവർ കൂളിക്കുന്നിലെ ബന്ധുവീട്ടിലെത്തിയത്. ഉരുട്ടി നീക്കാവുന്ന കൂറ്റൻ ഇരുമ്പു പടി ക്ലാമ്ബുകള്‍ പൊട്ടി കുട്ടിയുടെ ദേഹത്തേക്ക്  മറിഞ്ഞു വീഴുകയായിരുന്നു. 

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous