Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

പുസ്തകം വായിക്കാതെ ചിലർ പ്രതിഷേധിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ.

പുസ്തകം വായിക്കാതെ ചിലർ പ്രതിഷേധിക്കുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ പറഞ്ഞു. മഅദനി വിഷയത്തിൽ വസ്തുതകൾക്ക് നിരക്കാത്ത ഒന്നുംതന്നെ പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

​സിപി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ “കേരള മു​സ്‌​ലീം രാ​ഷ്ട്രീ​യം, രാ​ഷ്ട്രീ​യ ഇ​സ്ലാം’ എ​ന്ന പു​സ്ത​കം ക​ത്തി​ച്ച് പി​ഡി​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.

പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ന്ന വേ​ദി​ക്ക് സ​മീ​പ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. പു​സ്ത​ക പ്ര​കാ​ശ​നം ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ഇന്നു വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട് എ​ൻ​ജി​ഒ​ യൂ​ണി​യ​ൻ ഹാ​ളി​ൽ വെ​ച്ച് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം​ചെ​യ്ത​ത്. ബാ​ബ​റി മ​സ്ജി​ദി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു​ശേ​ഷം മു​സ്‌​ലീം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ തീ​വ്ര​വാ​ദ ചി​ന്ത വ​ള​ർ​ത്തു​ന്ന​തി​ൽ അ​ബ്ദു​ൾ​നാ​സ​ർ മ​അ​ദ​നി പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചെ​ന്ന് ജ​യ​രാ​ജ​ൻ പു​സ്ത​ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

ഒലിപ്പാറ മേഖലയിൽ കാട്ടാനകളുടെ താണ്ഡവം.

ഒലിപ്പാറ മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിൽ ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്. ജനവാസ മേഖലയായ മാനം കൊട്ടപൊറ്റ, മണലൂർ ചള്ള ഭാഗങ്ങളിൽ കാട്ടാന വ്യാപക നാശം വരുത്തി. ഇന്നലെ രാവിലെ ടാപ്പിംഗ് ജോലിക്കായി പോയ മിനി ജോസഫ് പടിഞ്ഞാറേ വാടിയിൽ, ബിനോജ് ജോസഫ് വരിക്കപ്പുള്ളി എന്നിവരെയാണ് കാട്ടാന ഓടിച്ചത്. മണലൂർ ചള്ളയിൽ റോഡിലൂടെ 30 മീറ്ററോളം പിന്തുടർന്ന് ഓടിച്ചതിനെ തുടർന്നാണ് ഇരുവരും വീണു പരിക്കേറ്റു. മിനിക്ക് കാലിനും ഇടുപ്പെല്ലിനും പരിക്കുണ്ട്. ജോസഫിന് മുട്ടുകാലിനും പരിക്കുപറ്റി. പരിക്കേറ്റ ഇരുവരെയും അടിപ്പെരണ്ടയിലെ സ്വകാര്യ […]

Read More
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

നെല്ലിയാമ്പതി ചുരം റോഡിൽ കാട്ടാന കൂട്ടം കൗതുക കാഴ്ചയായി.

ജോജി തോമസ് ഇന്നലെ രാവിലെ ഏഴരയോടെ നെല്ലിയാമ്പതി കൈകാട്ടി നാടുകാണി അയ്യപ്പൻ ക്ഷേത്രത്തിനു സമീപമായി ചുരംറോഡിൻ്റെ വളവിൽ കാണപ്പെട്ട അഞ്ച് ആനകളടങ്ങുന്ന കാട്ടാനക്കുട്ടം. ഒരുമണിക്കുറോളം റോഡിലും അരികിലുമായി നിലയുറപ്പിച്ചു. റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. ഒന്നിൽ കൂടുതൽ ആനകൾ റോഡിൽ നിലയുറപ്പിച്ചതു പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകക്കാഴ്‌ചയായി.

Read More
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

സംസ്ഥാനത്ത് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ പ്രണബ് ജ്യോതി നാഥ്.

ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി. നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം

Read More
By ജോജി തോമസ്October 26, 2024October 26, 2024
കേരളം

സംസ്ഥാനത്ത് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ പ്രണബ് ജ്യോതി നാഥ്

ഇലക്ഷൻ ഓഫീസറെ നിയമിച്ചു. പ്രണബ് ജ്യോതി നാഥാണ് പുതിയ ചീഫ് ഇലക്ഷൻ ഓഫീസർ. നിലവിൽ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു പ്രണബ് ജ്യോതി.നിലവിലെ ചീഫ് ഇലക്ഷൻ ഓഫീസർ സഞ്ജയ് കൗൾ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം.

Read More
By ജോജി തോമസ്October 25, 2024October 25, 2024
കേരളം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്.

Read More
By ജോജി തോമസ്October 25, 2024October 25, 2024
കേരളം

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചേലക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ പ്രസംഗിക്കും. ചേലക്കര ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ്. സ്‌ഥാനാർഥി യു.ആർ. പ്രദീപിൻ്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. രാവിലെ പത്തിന് മേപ്പാടം സെൻ്ററിലെ വേദിയിലാണ് കൺവൻഷൻ നടക്കുന്നത്.

Read More
By ജോജി തോമസ്October 24, 2024October 24, 2024
കേരളം

സഞ്ജീവ് ഖന്ന പുതിയ സുപ്രിംകോടതി ചീഫ് ജസ്‌റ്റിസ്. നവംബർ 11 ന് ചുമതലയേൽക്കും.

ജസ്‌റ്റിസ് സഞ്ജീവ് ഖന്ന രാജ്യത്തിന്റെ 51 -ാം ചീഫ് ജസ്‌റ്റിസ്. നവംബർ 11 ന് അദ്ദേഹം ചുമതലയേൽക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ ശിപാർശ രാഷ്ട്രപതി അംഗീകരിച്ചു. നവംബർ പത്തിന് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. നിലവിൽ സുപ്രിംകോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്‌ജിയാണ് ജ. ഖന്ന. ഡൽഹി സ്വദേശിയാണ് ഇദ്ദേഹം.

Read More
By ജോജി തോമസ്October 24, 2024October 24, 2024
കേരളം

നെന്മാറ ബ്ലോക്കിൽ നെല്ല് സംഭരണം ആരംഭിച്ചു.

ജോജി തോമസ് നെന്മാറ ബ്ലോക്കിൽ ഒന്നാം വിള നെല്ല് സംഭരണം ആരംഭിച്ചു. നെന്മാറ പഞ്ചായത്തിലെ കണിമംഗലം പാടശേഖരത്തിൽ നിന്നാണ് മേഖലയിലെ ആദ്യ ലോഡ് നെല്ല് കയറ്റി പോയത്. നെല്ല് സംഭരണത്തിന്റെ പ്രാദേശിക ഉദ്ഘാടനം സപ്ലൈകോ പാടി മാർക്കറ്റിംഗ് ഓഫീസർ ബി. ജഗന്നാഥ് നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പാടശേഖരങ്ങളിൽ നിന്ന് നെല്ല് സംഭരിക്കുമെന്ന് പാടി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ പി.ആർ.എസ്. കർഷകർക്ക് മില്ലുകളിൽ നിന്നുള്ള തൂക്കചീട്ട് കർഷകസമിതികൾ അംഗീകരിക്കുന്ന മുറയ്ക്ക് കൈമാറാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous