Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

വയനാട് ദുരിതബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തര്‍ക്കെതിരേ കേസ്. എഐവൈഎഫ് നേതാവ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.

ആലപ്പുഴ കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 1 ന് സിപിഎം നിയന്ത്രിക്കുന്ന തണല്‍ എന്ന കൂട്ടായ്മയുടെ പേരിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. 100 രൂപ നിരക്കില്‍ 1200ഓളം ബിരിയാണികള്‍ ആണ് വിറ്റത്. പിരിച്ചെടുത്ത തുക സര്‍ക്കാരിലേക്ക് കൈമാറാതെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. എഐവൈഎഫ് നേതാവ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് കേസെടുത്തത്.

Read More
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

തട്ടിപ്പുകൾ പലവിധം..⚠️ ജാഗ്രതൈ..കേട്ടുനോക്കൂ..👇

Read More
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

സ്കൂൾ കായിക മേള; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്.

സ്കൂൾ കായിക മേളയിലെ പ്രതിഷേധം; മികച്ച സ്‌കൂളുകളെ തിരഞ്ഞെടുത്തതിൽ അപാകത; കോതമംഗലം മാർ ബേസിൽ സ്‌കൂൾ ഹൈക്കോടതിയിലേക്ക്. മേളയുടെ സമാപന ചടങ്ങിൽവിദ്യാർത്ഥികളും പോലീസും തമ്മിൽ സംഘർഷം നടന്നിരുന്നു. പോയൻറ് നൽകിയതിൽ അപാകതയുണ്ടെന്ന കാരണത്താലാണ് സംഘർഷം നടന്നത്.

Read More
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

കല്‍പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട്‌ 15ന് ഗതാഗത നിയന്ത്രണം

കല്‍പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് നവംബർ 15ന് വൈകുന്നേരം അഞ്ച് മുതല്‍ പത്ത് മണിവരെ പാലക്കാട്‌ ഒലവക്കോട് ശേഖരീപുരം, കല്‍മണ്ഡപം ബൈപാസില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക്‌ പോവുന്ന വലിയ വാഹനങ്ങള്‍ വാളയാർ ടോള്‍ പ്ലാസ ഹൈവേയില്‍ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങള്‍ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകേണ്ടതുമാണ്. കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂർ ഭാഗത്ത് പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ […]

Read More
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

പോത്തുണ്ടി ചെക്ക് പോസ്റ്റിനടുത്ത് പകൽ കാട്ടാന ഇറങ്ങി.

പോത്തുണ്ടി ചെക്പോസ്റ്റിനു സമീപം പകൽ കാട്ടാന ഇറങ്ങി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ആനയെത്തിയത്. പോത്തുണ്ടി അണക്കെട്ടിന്റെ ഇടത്തെയറ്റത്തെ കുട എന്ന പേരിൽ അറിയപ്പെടുന്ന ചുരം റോഡ് വളവിലെ വനം വകുപ്പിന്റെ ഗേറ്റ് തകര്‍ത്താണ് പിടിയാന വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കിടയിലൂടെ റോഡിലൂടെ നടന്ന് പോത്തുണ്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിനു മുന്നിലെത്തിയത്. അതുവഴി വാഹനത്തിൽ വന്ന യാത്രക്കാർക്കും മറ്റും കാട്ടാന കൗതുക കാഴ്ച നൽകി. ഏറെനേരം റോഡിൽനിന്ന ആന സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് പിൻവശത്ത് കൂടെ ഇറങ്ങിപ്പോയതായാണ് അറിവ്.

Read More
By ജോജി തോമസ്November 12, 2024November 12, 2024
കേരളം

നെന്മാറയിൽ മർദ്ദനത്തിൽ പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു.

മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മധ്യവയസ്കൻ മരിച്ചു. നെന്മാറ പുഴക്കൽ തറ ചാത്തൻ കുളം വീട് മുരളി മോഹൻ (52) എന്ന കണ്ണനാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് നെന്മാറ പുത്തൻ തറയിലുള്ള ഇളയ മകളുടെ ഭർത്താവിന്റെ വീട്ടിലാണ് മദ്യപിച്ച് ബഹളം വെച്ച് വഴക്കുണ്ടാക്കിയതിനെ തുടർന്ന് മടങ്ങി വരുമ്പോൾ നെന്മാറ മുണ്ടിയങ്കാവിനു സമീപം മൂന്നുപേർ ഇരുചക്ര വാഹനത്തിൽ വന്ന് തടഞ്ഞുനിർത്തി അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ […]

Read More
By ജോജി തോമസ്November 11, 2024November 11, 2024
കേരളം

നെല്ല് സംഭരണം; കർഷകന് പണം അനുവദിച്ചില്ല! കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

സർക്കാർ അളന്ന നെല്ലിന്റെ പണം അക്കൗണ്ടിൽ ഉണ്ടായിട്ടും അനുവദിക്കാത്തതിനെത്തുടർന്നു നെൽക്കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. കേരള ബാങ്കും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്നു കർഷകന് 20,000 നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതി ഉത്തരവിറക്കിയത്. മാത്തൂർ ആലംകുളങ്ങര പൂവക്കോട് ജി.ശിവരാജനെയാണ് പണം കൊടുക്കാൻ കോടതി വിധിച്ചത്. തുക 45 ദിവസത്തിനകം നൽകിയില്ലെങ്കിൽ മാസം തോറും അഞ്ഞൂറ് രൂപ പിഴയായി നൽകണം. 2022-23 ലെ ഒന്നാം വിളയുടെ നെല്ല് അളന്നതിന്റെ പണം […]

Read More
By ജോജി തോമസ്November 11, 2024November 11, 2024
കേരളം

സ്‌കൂൾ കായികമേള സമാപന വേദിയിൽ പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം.

സ്‌കൂൾ കായികമേള സമാപന വേദിയിൽ വിദ്യാർഥികളുടെ പ്രതിഷേധം ഇരമ്പി. പോലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം. പോയിൻറ് നൽകിയതിൽ അപാകതയെന്ന് പരാതി.

Read More
By ജോജി തോമസ്November 11, 2024November 11, 2024
കേരളം

സ്കൂ‌ൾ കായികമേളയിൽ തിരുവനന്തപുരത്തിന് ഓവറോൾ കിരീടം.

അത്‌ലറ്റിക്സിൽ മലപ്പുറം ചാമ്പ്യന്മാരായി. ഗെയിംസിൽ തിരുവനന്തപുരം ജേതാക്കളുമായി.

Read More
By ജോജി തോമസ്November 11, 2024November 11, 2024
കേരളം

ഇനി പേരിന് മുന്നിൽ ഉലകനായകൻ എന്നുവേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വച്ചാൽ മതിയെന്നു താരം.✨

ഇനി ഉലകനായകൻ പോലുള്ള തലക്കെട്ടുകൾ വേണ്ട!! കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നോ വിളിച്ചാൽ മതി’യെന്ന് താരം പറയുന്നു.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous