Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 12, 2025January 12, 2025
കേരളം

ഒലിപ്പാറ വി.പത്താം പിയൂസ് പള്ളിയിൽ ഇന്ന് പ്രധാന തിരുനാൾ.

ഒലിപ്പാറ വി.പത്താം പിയൂസ് പള്ളിയിലെ വി.പിയൂസിന്റെയും, പരി.കന്യകമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും ഇടവക ദിനാചരണവും ഇന്ന് നടക്കും. തിരുനാളിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോണ്‍സണ്‍ കണ്ണാമ്പടത്തിലിന്റെ കാര്‍മികത്വത്തില്‍ കഴിഞ്ഞദിവസം കൊടിയേറ്റിയിരുന്നു. പ്രധാനതിരുനാള്‍ ദിനമായ ഇന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് പാലക്കാട് രൂപത ബിഷപ്പ് പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകീട്ട് 5.30 ന് നടക്കുന്ന ഇടവക ദിനാഘോഷം മംഗലംഡാം ഫെറോന വികാരി ഫാ. സുമേഷ് നാല്‍പതാംകളം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികളും, നാടകവും നടക്കും. […]

Read More
By ജോജി തോമസ്January 12, 2025January 12, 2025
കേരളം

വാളയാർ കേസ് വഴിത്തിരിവിൽ; അമ്മയെയും രണ്ടാനച്ഛനെയും പ്രതിയാക്കിയുള്ള സിബിഐ കുറ്റപത്രത്തിന് എതിരെ അഭിഭാഷകൻ രംഗത്ത്. പ്രതി ചേർത്തത് സിബിഐയുടെ കുതന്ത്രമെന്ന് അമ്മയുടെ അഭിഭാഷകൻ അഡ്വ. എം രാജേഷ് മേനോൻ.

Read More
By ജോജി തോമസ്January 12, 2025January 12, 2025
കേരളം

അനധികൃതമായി മണ്ണുകടത്തിയ വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

അടിപ്പെരണ്ടിയിൽ നിന്നു തൃശൂരിലേക്കു മണ്ണുകടത്തുകയായിരുന്ന വാഹനങ്ങൾ പൊലീസ് കസ്‌റ്റഡിയിലെടുത്തു. 6 ടോറസ് ലോറികളും ഒരു ഹിറ്റാച്ചിയും ഒരു കാറുമാണു പിടിച്ചെടുത്തത്. വാഹനങ്ങളിലെ ഡ്രൈവർമാരായ 3 തൃശൂർ സ്വദേശികൾ ഒഴികെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടതായി പൊലീസ് ഇൻസ്പെക്‌ടർ മഹേന്ദ്രസിംഹൻ പറഞ്ഞു. അടിപ്പെരണ്ടയിലെ മണ്ണ് മാഫിയാ സംഘത്തിൻ്റെ സഹായത്തോടെ മണ്ണ് കടത്തുന്നതായ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്‌ഡിലാണു വാഹനങ്ങൾ പിടികൂടിയത്. പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പിടിച്ചിട്ട വാഹനങ്ങൾ സംബന്ധിച്ചു ജില്ലാ കലക്‌ടർക്ക് റിപ്പോർട്ട് നൽകുമെന്നു പൊലീസ് ഇൻസ്പെക്‌ടർ അറിയിച്ചു.

Read More
By ജോജി തോമസ്January 11, 2025January 11, 2025
കേരളം

മെസി കേരളത്തിലേക്ക് വരുന്നു… ഒക്ടോബര്‍ 25 മുതൽ ഏഴ് ദിവസം സംസ്ഥാനത്ത് ഉണ്ടാവും. പൊതുപരിപാടിയിലും പങ്കെടുക്കും. കായിക മന്ത്രി അബ്ദുറഹ്‌മാന്‍ കോഴിക്കോട്ട് നടന്ന ഒരു പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്.

Read More
By ജോജി തോമസ്January 11, 2025January 11, 2025
കേരളം

അങ്കമാലി ബിഷപ്പ് ഹൗസിലെ സംഘർഷം; മാർ ജോസഫ് പാംപ്ലാനി അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരിയാകും. അതിരൂപതയുടെ ചുമതല ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്. മാർ ബോസ്കോ പുത്തൂരിന്റെ രാജിക്ക് വത്തിക്കാന്റെ അംഗീകാരം.

Read More
By ജോജി തോമസ്January 11, 2025January 11, 2025
കേരളം

കോഴിക്കോട്ട് പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധസൂചകമായി സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കളാഴ്ച (13-01-2025) രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടും.

Read More
By ജോജി തോമസ്January 11, 2025January 11, 2025
കേരളം

റയിൽവേ പ്രൊട്ടക്ഷൻ ഫോറം ലോഗോ പ്രകാശനം പ്രസ് ഫോറം പ്രസിഡന്റ് ടി കെ നാരായണന് നൽകിക്കൊണ്ട് പ്രസിഡന്റ് മാനുവൽ കുറിച്ചിത്താനം നിർവഹിച്ചു.

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും വരുമാനം കൂടുകയും ചെയ്യുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് റെയില്‍വേയിലെ പതിവ്.എന്നാല്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള സൗകര്യങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുകയാണ്. ആദ്യം എന്‍ക്വയറി കൗണ്ടര്‍ നിര്‍ത്തലാക്കി. പിന്നാലെ റിസര്‍വേഷനുള്ള പ്രത്യേക കൗണ്ടര്‍ നിര്‍ത്തലാക്കി. ഇതോടൊപ്പം തന്നെ പാര്‍സല്‍ ബുക്കിങ്ങും പിന്‍വലിച്ചു. നേരത്തെ കാഞ്ഞങ്ങാട് സ്റ്റോപ്പ് ഉണ്ടായിരുന്ന മംഗള -ലക്ഷദ്വീപ് 12618 വണ്ടിയുടെ തെക്കുഭാഗത്തേക്കുള്ള സ്റ്റോപ്പ് നിര്‍ത്തലാക്കി പകരം നീലേശ്വരം സ്റ്റേഷനില്‍ സ്റ്റോപ്പ് ഏര്‍പ്പെടുത്തി. നിലവില്‍ […]

Read More
By ജോജി തോമസ്January 10, 2025January 10, 2025
കേരളം

സെമിനാറും വ്യക്തിത്വ വികസന പരിശീലനവും.

ദേശീയ യുവജനദിനമായ സ്വാമി വിവേകാനന്ദ ജയന്തിയുടെ മുന്നോടിയായി നെഹ്റു യുവകേന്ദ്രയുടേയും, പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്തമായുള്ള സെമിനാറും വ്യക്തിത്വ വികസന പരിശീലനവും സംഘടിപ്പിച്ചു. പോളിടെക്നിക്ക് കോളജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ആഷിഖ് കുമരംപുത്തൂർ പരിശീലനങ്ങൾക്ക് നേതൃത്വം നൽകി. കെ. എം. സുധേഷ്, എൻ. എസ്. അൻസില, എൽ. രേവതി എന്നിവർ സംസാരിച്ചു.

Read More
By ജോജി തോമസ്January 10, 2025January 10, 2025
കേരളം

മലപ്പുറം പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ സംഭവം; പരിക്കേറ്റയാൾ മരിച്ചു. തിരൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്.

Read More
By ജോജി തോമസ്January 9, 2025January 9, 2025
കേരളം

ഡോക്ടർ നിയമനം..

പാലക്കാട് കൊടുവായൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി മുഖേന താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും, കേരള ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ ലഭിച്ചവരും, പ്രായം 45 കവിയാത്തവരുമായിരിക്കണം. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ അപേക്ഷ, ബയോഡേറ്റ (ഫോൺനമ്പർ ഉൾപ്പെടെ) എന്നിവ തപാൽ മുഖേനയോ നേരിട്ടോ ഇമെയിൽ മുഖേനയോ 23ന് വൈകിട്ട് 5ന് മുൻപേ ആശുപത്രി ഓഫിസിൽ എത്തിക്കണം.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous