Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

പണം പന്തയംവെച്ച് കോഴിപ്പോര് നടത്തുന്ന നാലു പേരെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി. തമിഴ്നാട് അതിർത്തി മേഖലകളിൽ കോഴിപ്പോര് സംഘങ്ങൾ വിലസുന്നു..

വണ്ണാമട മലയാണ്ടി കൗണ്ടനൂർ സ്വദേശി എ. മുത്തുകുമാർ (40), ചിറ്റൂർ തത്തമംഗലം സ്വദേശി എ. അജ്‌മൽ (24), നാട്ടുകൽ സ്വദേശി എം. ജിജേഷ്, കോയമ്പത്തൂർ കുനിയംമുത്തൂർ സ്വദേശി എസ്. ഷൺമുഖൻ (51) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറപോലീസ് പിടികൂടിയത്. കോഴിപ്പോര് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് കൊഴിഞ്ഞാമ്പാറ മുട്ടിമാമ്പള്ളം തെക്കേച്ചള്ളയിലെ ഒഴിഞ്ഞപറമ്പിൽനിന്ന് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് ആറ് കോഴികളെയും 1,480 രൂപയും പിടിച്ചെടുത്തു. പിന്നീട് സ്റ്റേഷനിൽ നിന്ന് കോഴികളെ ലേലം ചെയ്ത് കൊടുത്തതായാണ് വിവരം.

Read More
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

ഉത്സവ ആഘോഷങ്ങൾ കാരണം മാറ്റിവച്ച യുജിസി നെറ്റ് പരീക്ഷ ഈ മാസം 21നും 27 നും നടത്തും.

Read More
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വീണ്ടും കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.

ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്.

Read More
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മലപ്പുറം മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി യെന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

Read More
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

നെല്ലിയാമ്പതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം. നെല്ലിയാമ്പതി ഹയർസെക്കൻ്ററി സ്‌കൂളിൽ ആവശ്യത്തിന് അദ്ധ്യാപകരെ നിയമിക്കുക.നെല്ലിയാമ്പതി – കാരപ്പാറകെ.എസ്.ആർ.ടി.സി. ബസ് സർവ്വീസ് പുനരാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേത്യത്വത്തിലാണ് സത്യാഗ്രഹ സമരം ഇ നടത്തുന്നത്. ഇന്ന് നെല്ലിയാമ്പതി പോളച്ചിറയ്ക്കൽ ഹയർ സെക്കൻ്ററി സ്‌കൂൾ കവാടത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. പോളച്ചിറക്കൽ സ്കൂളിലെ മൂന്ന് പ്രധാന വിഷയങ്ങളിലെ അധ്യാപകരുടെ കുറവും, കാരപ്പറ മേഖലയിലെ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആവശ്യാർത്ഥം നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസ് പുനരാരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് സ്കൂളിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്. സത്യാഗ്രഹ സമരം ഡി.സി. സി. വൈസ് […]

Read More
By ജോജി തോമസ്January 15, 2025January 15, 2025
കേരളം

അയിലൂർ രഥോത്സവത്തിനിടെ അക്രമണം നടത്തിയ പ്രതികളെ പോലീസ് പിടികൂടി.

അയിലൂർ രഥോത്സവത്തിനിടെ അക്രമണം അഴിച്ചുവിട്ട് പരസ്പരം ഏറ്റുമുട്ടിയ 16 പേർക്കെതിരെ പോലീസ് കേസെടുത്തു. അയിലൂർ രഥോത്സവം നടക്കുന്ന സ്ഥലത്ത് വെച്ച് പരസ്പരം അക്രമിച്ച് ഭീതി പരത്തി പൊതുജനങ്ങൾക്ക് സമാധാന ലംഘനം ഉണ്ടാക്കിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘം ചേർന്ന് ആക്രമിക്കുന്നത് കണ്ട് സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങളെ കണ്ടതോടെ അഞ്ചുപേർ സ്ഥലത്തുനിന്ന് ഓടിപ്പോയി. തത്തമംഗലം പെരുംകുളങ്ങര സ്വദേശി ജിഷ്ണു (27), നെന്മാറ ചക്കാത്തറയിൽ ആഷിഖ് (27), കയറാടി കല്ലമ്പറമ്പ് മനീഷ് (34), കടവന്തറ പുന്നക്കാട്ടിൽ സ്റ്റെബിൻ […]

Read More
By ജോജി തോമസ്January 14, 2025January 14, 2025
കേരളം

മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. ഇന്ന് വൈകിട്ട് അഞ്ചിനെ തലശ്ശേരിയിലാണ് സംഭവം.

മദ്യപിച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി – തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പിടിയിലായത്. ഇന്ന് വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ഡ്രൈവര്‍ ബലരാജ് മദ്യപിച്ചെന്ന് വ്യക്തമായത്. അറസ്റ്റ് ചെയ്തത് നടപടികൾ സ്വീകരിച്ചു.

Read More
By ജോജി തോമസ്January 14, 2025January 14, 2025
കേരളം

ചെക് പോസ്റ്റുകളിൽ വീണ്ടും കൊള്ള..😎 ഇന്നലെ വീണ്ടും മിന്നൽ പരിശോധന നടത്തിയതിൽ പിടികൂടിയത് 1.77 ലക്ഷം കൈക്കൂലി പണം.

ശനിയാഴ്‌ച പുലർച്ചെ നടന്ന റെയ്‌ഡിൽ ഒന്നരലക്ഷം രൂപയോളം കൈക്കൂലി പിടികൂടിയ ആർടിഒ ചെക്പോസ്റ്റുകളിൽ വിജിലൻസ് വീണ്ടും നടത്തിയ മിന്നൽപരിശോധനയിൽ ഇന്നലെ 1,77,490 രൂപ പിടികൂടി. വാളയാർ ഇൻ, വാളയാർ ഔട്ട്, ഗോപാലപുരം, നടുപ്പുണി, ഗോവിന്ദാപുരം തുടങ്ങി 5 ചെക്പോസ്റ്റുകളിലാണ് 48 മണിക്കൂർ ഇടവേളയിൽ വീണ്ടും കൈക്കൂലിപ്പണം പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി തുടങ്ങി ശനിയാഴ്ച്‌ച പുലർച്ചെ വരെ നടത്തിയ റെയ്‌ഡിന്റെ അടിസ്ഥ‌ാനത്തിൽ 13 ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തതിരിക്കെയാണ് ഉദ്യോഗസ്‌ഥർ വീണ്ടും കൈക്കൂലി വാങ്ങിയത്.

Read More
By ജോജി തോമസ്January 14, 2025January 14, 2025
കേരളം

മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റി വയോധികനിൽ ജീവന്റെ തുടിപ്പ്..  സംഭവം കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ.

Read More
By ജോജി തോമസ്January 14, 2025January 14, 2025
കേരളം

ബോച്ചോ യ്ക്ക് ജാമ്യം അനുവദിച്ചു.. ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ആശ്വാസം. ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous