Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്January 19, 2025January 19, 2025
കേരളം

താമരശേരിയിൽ മകൻ അമ്മയെ വെട്ടി കൊന്ന സംഭവം; പ്രതിയുടെ പ്രാഥമിക മൊഴി പുറത്ത്; ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കിയെന്ന് മകൻ; പ്രതി ലഹരിക്ക് അടിമ ആയതിനാൽ വിശദമായ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല!!

താമരശ്ശേരി പുതുപ്പാടിയിൽ മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്ന സംഭവം അടിവാരം 30 ഏക്കർ കായിക്കൽ സുബൈദ (53)യെയാണ് മകൻ ആഷിഖ് (25) വെട്ടിക്കൊന്നത്.സുബൈദയുടെ സഹോദരി ഷക്കീലയുടെ ഈങ്ങാപ്പുഴ ചോയിയോട് ഉള്ള വീട്ടിൽ വെച്ചാണ് സംഭവം. ബാംഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ മാതാവിനെ കാണാൻ എത്തിയതായിരുന്നു. ബ്രൈൻ ട്യൂമറിന് ഓപ്പറേഷൻ കഴിഞ് സഹോദരിയുടെ വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു സുബൈദ, ഏക മകനാണ് ആഷിഖ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി […]

Read More
By ജോജി തോമസ്January 19, 2025January 19, 2025
കേരളം

മലമ്പുഴ പുഷ്‌പമേളയിൽ ഇന്നു നാടൻപാട്ട്.

ജോജി തോമസ് മലമ്പുഴ പുഷ്പമേളയിൽ ഇന്നു വൈകുന്നേരം കൈതോല ടീം അവതരിപ്പിക്കുന്ന നാടൻപാട്ട് വൈകുന്നേരം ആറുമുതൽ രാത്രി എട്ടു വരെ നടക്കും. കെടിഡിസിയും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്ളവർഷോ 22 ന് സമാപിക്കും. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാണ് പ്രവേശനം.

Read More
By ജോജി തോമസ്January 19, 2025January 19, 2025
കേരളം

നെന്മാറ ആതനാട് കുന്നിൻ ചെരുവിൽ പൊന്മല, നെടുങ്ങോട് മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

പാടശേഖരങ്ങളിലാണ് കാട്ടാനയിറങ്ങി നെല്ല്, തെങ്ങ്, വാഴ എന്നിവ വ്യാപകമായി തിന്നും ചവിട്ടിനടന്നും നശിപ്പിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് നെന്മാറ വല്ലങ്ങി മേഖലയിലെ കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാന എത്തിയത്. കർഷകനായ രവീന്ദ്രന്റെ നെൽപ്പാടത്തും അജിയുടെ തെങ്ങ്, വാഴ എന്നിവയുമാണ് നശിപ്പിച്ചത്. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയും വരമ്പുകളിലൂടെയും നടന്നതിനാൽ നെൽകൃഷി നാശത്തിന് പുറമേ നെൽപ്പാടങ്ങളിൽ സംഭരിച്ചു വെച്ച വെള്ളവും നഷ്ടപ്പെട്ടു. കഴിഞ്ഞമാസം വനംജീവനക്കാരുടെ നേതൃത്വത്തിൽ കാട്ടാനയെ കാട്ടിലേക്ക് കയറ്റിയതിനുശേഷം കുറച്ചുദിവസമായി മേഖലയിൽ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Read More
By ജോജി തോമസ്January 18, 2025January 18, 2025
കേരളം

കരിങ്കയം സെന്റ് മേരിസ് പള്ളിയിൽ തിരുനാളും സുവർണ്ണ ജൂബിലി ഉദ്ഘാടനവും.

കരിങ്കയം സെന്റ് മേരിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരി. കന്യകാ മറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് മംഗലം ഡാം ഫൊറോന പള്ളി വികാരി ബഹു. സുമേഷ് നാൽപതാംകളം കൊടിയേറ്റി. കൂടാതെ ഇടവകയുടെ സുവർണ ജൂബിലിയും ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് വൈകീട്ട് 4:30 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും പാലക്കാട് രൂപതക്ക് വേണ്ടി പട്ടം സ്വീകരിച്ച നവവൈദികർ കാർമ്മികത്വം വഹിക്കും. പ്രധാന തിരുനാളായ നാളെ വൈകീട്ട് 4 ന് മേലാർകോട് […]

Read More
By ജോജി തോമസ്January 18, 2025January 18, 2025
കേരളം

പാ​ലാ ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​യെ ന​ഗ്ന​നാ​ക്കി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലി​സ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​താ​യും പോ​ലി​സ് പ​റ​ഞ്ഞു.

Read More
By ജോജി തോമസ്January 18, 2025January 18, 2025
കേരളം

കോട്ടയത്ത് ഒമ്പതാം ക്ലാസുകാരനെ ന​ഗ്നനാക്കി വീഡിയോ പ്രചരിപ്പിച്ച സംഭവം; വിദ്യാർഥികൾ ‘പുഷ്പ’ സിനിമയിലെ രം​ഗം അനുകരിച്ചതെന്ന് സ്കൂൾ അധികൃതർ.

Read More
By ജോജി തോമസ്January 18, 2025January 18, 2025
കേരളം

പട്ടയ ഭൂമിയിലെ ചട്ട ലംഘനം പരിശോധിക്കാനുള്ള സമിതിയിൽ നിന്നും വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ ).

റവന്യു പട്ടയ ഭൂമിയിലെ ചട്ടലംഘനങ്ങൾ പരിശോധിക്കുവാനുള്ള സംസ്ഥാനം, ജില്ല, താലൂക്ക് തലത്തിൽ രൂപീകരിക്കുന്ന സമിതികളിൽ നിന്ന് വനം, കാലാവസ്ഥാ വകുപ്പ് പ്രതിനിധികളെ ഒഴിവാക്കണമെന്ന് കേരള ഇൻഡിപെൻഡൻസ് ഫാർമേഴ്സ് അസോസിയേഷൻ(കിഫ ) ആവശ്യപ്പെട്ടു. റവന്യൂ വകുപ്പിന്റെ പൂർണ്ണ അധികാര പരിധിയിലുള്ള കൃഷി ഭൂമിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനുള്ള സമിതിയിൽ വനംവകുപ്പിന്റെയും കാലാവസ്ഥ വ്യതിയാന വകുപ്പിന്റെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുന്നത് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള നടപടികളെ തടസ്സപ്പെടുത്താനാണെന്നാണ് കിഫയുടെ ആക്ഷേപംസംസ്ഥാന തലത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ […]

Read More
By ജോജി തോമസ്January 17, 2025January 17, 2025
കേരളം

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​കൊ​ല​ക്കേ​സ്; ല​ക്ഷ്യ​മി​ട്ട​ത് ജി​തി​ന്‍ ബോ​സി​നെ മാ​ത്രം ആ​ക്ര​മി​ക്കാ​നെ​ന്ന് പ്ര​തി ഋ​തു ജ​യ​ന്‍റെ മൊ​ഴി. ജി​തി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് വേ​ണു​വി​നെ​യും, ഉ​ഷ​യെ​യും ആ​ക്ര​മി​ച്ച​ത്. വി​നീ​ഷ ഓ​ടി​യ​ടു​ത്ത​പ്പോ​ള്‍ ത​ല​യ്ക്ക​ടി​ച്ചു​വെ​ന്നാ​ണ് പ്ര​തി ഋ​തു പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More
By ജോജി തോമസ്January 17, 2025January 17, 2025
കേരളം

മലമ്പുഴ ഫ്ലവർ ഷോയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം സന്ദേശത്തിന് തുടക്കം.

മലമ്പുഴ ഫ്ലവർ ഷോയോടനുബന്ധിച്ച് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എൻഎസ്എസ് യൂണിറ്റും മലമ്പുഴ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ ശുചിത്വമിഷനും സംയുക്തമായി എല്ലാ ദിവസങ്ങളിലും സന്ദർശകർക്ക് പ്ലാസ്റ്റിക് മാലിന്യമുക്ത ബോധവൽക്കരണം നൽകുന്ന യജ്ഞത്തിന് തുടക്കം കുറിച്ചു. പ്ളാസ്റ്റിക് വലിച്ചെറിയൽ, കത്തിക്കൽ എന്നിവ മൂലം ജീവജാലങ്ങളും പ്രകൃതിയും നേരിടുന്ന പ്രതിസന്ധികളെ അനാവരണം ചെയ്യുന്ന സന്ദേശമാണ് നൽകുന്നത്. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം നിർവഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് അധ്യക്ഷത […]

Read More
By ജോജി തോമസ്January 17, 2025January 17, 2025
കേരളം

മലമ്പുഴയിൽ ‘പൂക്കാല’ത്തിനു തുടക്കമായിട്ടോ.. സന്ദർശകരെ ഇതിലെ..

ജോജി തോമസ് മലമ്പുഴ ഡാം ഉദ്യാനത്തിൽ പൂക്കാലം -2025 പുഷ്‌പമേളയുടെ രണ്ടാം പതിപ്പിനു തുടക്കമായി. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജലസേചന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം എ.പ്രഭാകരൻ എംഎൽഎ നിർവഹിച്ചു. ഉദ്യാനത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. പഴയകാല സിനിമകളുടെ സ്ഥിരം ഷൂട്ടിംഗ് കേന്ദ്രമായിരുന്ന ഉദ്യാനത്തിനു പഴയപേരു തിരിച്ചു പിടിക്കാനും ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിനുമായി സർക്കാരും ടൂറിസംവകുപ്പും ശ്രമങ്ങൾ നടത്തുന്നുണ്ട് എന്നും എംഎൽഎ പറഞ്ഞു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous