പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു (49) ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്. അവിവാഹിതനാണ്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജീവിതം മടുത്തു എന്നാണ് ആത്മഹത്യകുറിപ്പിൽ എഴുതിയതാണ് പ്രാഥമിക റിപ്പോർട്ട്.
Read Moreജാഗ്രതൈ.. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്.
ചൂടു കൂടാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Read Moreവെഞ്ഞാറമൂട് കൂട്ടകൊലപാതകം; ചുറ്റികയുമായി യുവാവിന്റെ കൊലവിളി യാത്ര..😳👇
വെഞ്ഞാറമൂട് കൂട്ടകൊലപാതകം.. 10.30 AM – അമ്മയെ പേരുമലയിലെ വീട്ടിൽ കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിച്ചു 1.15 PM- മുത്തശ്ശി സൽമബീവി രണ്ടാമത്തെ ഇര 3.00 PM-പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും ചുള്ളാളത്തെ വീട്ടിലെത്തി കൊലപ്പെടുത്തി 4.00 PM-പേരുമലയിലെ വീട്ടിലേക്ക് തിരിച്ചെത്തി 4.00 PM- വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാമുകിയെ കൊന്നു 4.30 PM- സഹോദരനെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി 6.20 PM- വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Read Moreരണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന നെന്മാറ – ഒലിപ്പാറ റോഡ് ശോച്യാവസ്ഥ; യൂത്ത് കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തി.
നെന്മാറ – ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അയിലൂർ, നെന്മാറ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്രസ്തംഭന സമരം നടത്തി. ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം പ്രസിഡന്റ് ശരത് ബാലൻ അധ്യക്ഷത വഹിച്ചു. രണ്ടു വർഷമായിട്ടും പണി പൂർത്തീകരിക്കാതെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതി പ്രവർത്തനം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ വലിയ പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അഡ്വ. സി.സി. സുനിൽ പറഞ്ഞു. ജില്ലാ […]
Read More