ADM ന്റെ മരണം; CBI അന്വേഷണമില്ല! കുടുംബത്തിന്റെ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തുടർനടപടികൾ ആലോചിക്കുമെന്ന് കുടുംബം.
‘അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുതെന്ന്’ ADM ന്റെ മരണത്തിൽ CBI അന്വേഷണം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെ ഫെയ്‌സ്‌ബുക്ക് പോസ്റ്റുമായി പി. പി. ദിവ്യയും.
Read Moreവടക്കഞ്ചേരിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കുടുംബനാഥൻ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥൻ സ്വയം വെടിവെച്ചു മരിച്ച നിലയിൽ. ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച് സ്വയം വെടി ഉതിർത്തതെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരിൽ താമസിക്കുന്ന ഇയാളുടെ ഭാര്യ സംഗീതയെ (47) കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെത്തി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്.
Read Moreആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം.
Read Moreകുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്.
കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്ന് വൈകീട്ട്ആറരയോടെയായിരുന്നു സംഭവം.
Read More