ബിവറേജസ്കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയുടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലുഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ്ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാഗമായി വില പകുതിയായി കുറച്ചത്. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രം.
Read MoreBy ജോജി തോമസ്
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് യുവാവിനെ ദാരുണാന്ത്യം.
പരുക്കേറ്റ അഖിലിനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല!!
Read MoreBy ജോജി തോമസ്
ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ചൊവ്വാഴ്ച നിശ്ചയിച്ചിരിക്കുന്ന ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
By ജോജി തോമസ്
നെന്മാറ വല്ലങ്ങി വേലയ്ക്ക് കൂറയിട്ടു..✨
ജോജി തോമസ് നെന്മാറ വല്ലങ്ങി വേലയ്ക്ക് തുടക്കം കുറിച്ച് നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കൂറയിട്ടു. ഏപ്രിൽ 3 നാണ് നെന്മാറ വല്ലങ്ങി വേല. വല്ലങ്ങി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആചാരപ്രകാരം അവകാശമുള്ള പ്രത്യേക സമുദായക്കാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓലക്കുട ചൂടി നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തി രാത്രി 7.30 ഓടെ ഓരോ സമുദായക്കാരുടെയും ജാതി പേര് വിളിച്ച് എത്തിയിട്ടുണ്ടോ എന്ന് വിളിച്ചു ചൊല്ലിയാണ് കൂറയിടൽ ചടങ്ങ് നടത്തിയത്. ക്ഷേത്ര പൂജാരിയും ദേവസ്വം അധികൃതരും കൂറ ഇടാൻ എത്തിയവരെ […]
Read More