Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്June 5, 2025June 5, 2025
കേരളം

കേരള തീരത്തെ കടലിൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിങ് നിരോധനം.

Read More
By ജോജി തോമസ്June 5, 2025June 5, 2025
കേരളം

കേരളത്തിൽ ബലി പെരുന്നാൾ അവധിയിൽ മാറ്റം, നാളെ അവധിയില്ല!! പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സർക്കാർ ഉത്തരവ്.

Read More
By ജോജി തോമസ്June 5, 2025June 5, 2025
കേരളം

ട്രംപിന്റെ യാത്രാ വിലക്ക്! 12 രാജ്യങ്ങളിലെ പൗരന്മാരെ വിലക്കി അമേരിക്ക!! തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

RCB അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യും. ക​ണ്ണൂ​ർ സ്വ​ദേ​ശി ശി​വ​ലിം​ഗ്(17) ആ​ണ് മ​രി​ച്ചത്.​

RCB വിജയാഘോഷത്തിൽ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ലെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​യായ ക​ണ്ണൂ​ർ സ്വ​ദേ​ശി ശി​വ​ലിം​ഗ്(17) . പരിക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു വരുന്നുവെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സിദ്ധ​രാ​മ​യ്യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

RCB വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 മരണം. മരണസംഖ്യ ഉയരുമെന്ന് റിപ്പോർട്ട്. 50 പേർക്ക് ഗുരുതര പരുക്ക്. ദുരന്തത്തിനിടയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിപാടി നിർത്താതെ സംഘാടകർ. ആവേശം കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

Royal challenge Bangalore വിജയാഘോഷം പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 7 മരണം, 50 പേർക്ക് പരുക്ക്.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

താമരശേരി ഷഹബാസ് കൊലപാതകം; കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യുഡി​എ​ഫ് സ്ഥാനാ​ർ​ഥി ആര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേതാവും വ​യ​നാ​ട് എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തും.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

ജനവാസമേഖലയിൽ വന്യമൃഗങ്ങളെത്തുന്നത് നിയന്ത്രിക്കാൻ പാലക്കാട് പ്രത്യേകയോഗം ചേർന്നു.

എ. പ്രഭാകരൻ എംഎൽഎ യുടെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ യോഗം ചേർന്നു. വൈദ്യുതവേലി സ്ഥാപിക്കൽ, അടിക്കാടുകൾ വെട്ടുക, കുളങ്ങൾ നിർമിക്കൽ, തേനീച്ചക്കൂട് നിർമിക്കുക തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ വഴി വന്യമൃഗങ്ങളെ തടയാനുള്ള മാർഗങ്ങൾ നടപ്പിലാക്കും.’വന്യജീവി സൗഹൃദ’ പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് വകയിരുത്താനാണ് മലമ്പുഴ നിയോജകമണ്ഡലത്തിലെ എട്ടു ഗ്രാമപ്പഞ്ചായത്തുകളും തീരുമാനിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തുകളിൽ പോയി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ് അധ്യക്ഷനായി.

Read More
By ജോജി തോമസ്June 4, 2025June 4, 2025
കേരളം

Dr സാറെ … ഇടത് കണ്ണിന് പകരം കുത്തിവെപ്പ് എടുത്തത് വലത് കണ്ണിന്; തിരുവനന്തപുരത്തെ സർക്കാർ കണ്ണാശുപത്രിയിലെ ​​ഗുരുതര ചികിത്സാ പിഴവിൽ ഡോക്ടർക്ക് സസ്പെൻഷൻ.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous