Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.

  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്

  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

അഹമ്മദാബാദ് വിമാന അപകടം; മരണസംഖ്യ കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. അഹമ്മദാബാദ് വിമാന അപകടത്തിൽപ്പെട്ട മലയാളി നഴ്സ് പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മരണം സ്ഥിരീകരിച്ചു.

Read More
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

അ​ഹ​മ്മ​ദാ​ബാ​ദ് ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം യാ​ത്രാ​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 110 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്കയുണ്ട്.👇

വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:38നാ​ണ് അ​പ​ക​ടം. പ​റ​ന്നു​യ​ർ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. 270 അം​ഗ എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തും. ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 230 യാ​ത്ര​ക്കാ​രും 12 ക്രൂ ​അം​ഗ​ങ്ങ​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

തെറ്റായ മാതൃക, വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതിൽ കാലിക്കറ്റ് സർവകലാശാല VC -ക്ക് പരാതി നൽകി BJP സിൻഡിക്കേറ്റ് അം​ഗം.

Read More
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

കടുവയെ കിടുവ പിടിച്ചെന്നോ?.. മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റ തിരച്ചിലിനായി ആർആർടിയും സംഘവും ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല!

മംഗലംഡാം കടുവയെ കണ്ട നേർച്ചപ്പാറയിൽ തിരച്ചിലിനായി കൊല്ലങ്കോട്ടുനിന്ന് വനംവകുപ്പിൻ്റെ ദ്രുതപ്രതികരണ സംഘമെത്തി. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനപാലകരും ചേർന്ന് ചൊവ്വാഴ്‌ച രാത്രിമുതൽ ബുധനാഴ്ച പുലർച്ചെവരെ പ്രദേശത്ത് ക്യാമ്പ് ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല. നേർച്ചപ്പാറയിലും കടമാംകുന്നിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലും കടുവയുടെ സാന്നിധ്യം കണ്ടെത്തിയില്ല.ചൊവ്വാഴ്ച‌ രാവിലെ നേർച്ചപ്പാറയിൽ താഴത്തേൽ സണ്ണി, തന്റെ വീടിനു സമീപമുള്ള കൃഷിയിടത്തിൽ കടുവയെ കണ്ടത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന ഭാഗത്തേക്ക് കടുവ ഓടിപ്പോവുകയായിരുന്നെന്ന് സണ്ണി പറഞ്ഞു.വനത്തിനുള്ളിലേക്ക് തിരികെ കയറിപ്പോയോ എന്ന് ഉറപ്പില്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെയും […]

Read More
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

വേലി തന്നെ വിളത്തിന്നുന്നുവോ?.. പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ… വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി… ഇടുക്കിയിൽ പൊലീസുകാരൻ അറസ്റ്റിൽ.

Read More
By ജോജി തോമസ്June 12, 2025June 12, 2025
കേരളം

311.95 കോടിയുടെ കടബാധ്യതയുമായി ജില്ലയിലെ നെൽക്കർഷകർ.

പാലക്കാട് ജില്ലയിൽ കഴിഞ്ഞ രണ്ടാംവിളയുടെ നെല്ലു വിലയായി കർഷകർക്ക് കിട്ടാനുള്ളത് 311.95 കോടി. കഴിഞ്ഞ രണ്ടാം വിള നെല്ല് സപ്ലൈകോ സംഭരിച്ച വകയിലാണ് ഇത്രയും രൂപ കർഷകർക്ക് ലഭിക്കാനുള്ളത്. ഒന്നാം വിള നെൽകൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും കഴിഞ്ഞ രണ്ടാം വിളയിലെ നെൽവില കിട്ടാത്തതിനാൽ കടബാധ്യതയിലായിരിക്കുകയാണ് കർഷകർ. കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവുകൾ, ഉഴവു കൂലി, വിത്ത്, വളം, പണിക്കൂലി, തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണപണയ വായ്പ മുതൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ വരെ ആശ്രയിക്കുകയാണ് കർഷകർ. മാർച്ച് അവസാനത്തോടെ […]

Read More
By ജോജി തോമസ്June 11, 2025June 11, 2025
കേരളം

ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കം.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരായുള്ള ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റ്, സാമൂഹ്യ സുരക്ഷാ മിഷൻ, മെയിൻറനൻസ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ കലാജാഥയ്ക്ക് തുടക്കമായി. കലാജാഥയുടെ ഉദ്ഘാടനം പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ നിർവഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി അധ്യക്ഷത വഹിച്ചു. പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ദിലീപ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ […]

Read More
By ജോജി തോമസ്June 11, 2025June 11, 2025
കേരളം

പ്രതികളെ നിരീക്ഷിക്കേണ്ടെ ഏമാനെ …😎 ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറി ; പ്രതികളായ 3 പേർ ഒളിവിലെന്ന് പൊലീസ്.

Read More
By ജോജി തോമസ്June 11, 2025June 11, 2025
കേരളം

പടക്കനിര്‍മാണശാല സ്‌​ഫോ​ട​നം..😳 ത​മി​ഴ്‌​നാ​ട് വി​രു​ദു​ന​ഗ​റി​ലെ പ​ട​ക്ക​നി​ര്‍​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Read More
By ജോജി തോമസ്June 11, 2025June 11, 2025
കേരളം

കുറ്റാരോപിതരുടെ ജാമ്യം വേദനിപ്പിക്കുന്നു.. നീതി നടപ്പാക്കാൻ സർക്കാർ നടപടി ഉണ്ടായില്ല ! സുപ്രീംകോടതിയെ സമീപിക്കും; ഷഹബാസിന്റെ പിതാവ് ഇക്ബാൽ.

Read More

Posts navigation

Older posts
Newer posts

Recent Posts

  • നീറ്റ് ചോദ്യപേപ്പർ ചോർച്ച; പോലീസ് തല്ലാൻ വന്നപ്പോൾ ജന​ഗണമന പാടി “അറ്റൻഷൻ” ആക്കിയ ന്യൂജെൻ പിള്ളേർ..👍
  • നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രിയിലെ സോഷ്യൽ മീഡിയ ലൈവ് സന്ദേശത്തിന് താഴെ ചോദ്യങ്ങളുമായി നടി രഞ്ജിനി ഹരിദാസ്. ഇത്രയും ദിവസം താങ്കൾ എവിടെയായിരുന്നുവെന്ന് ചോദിച്ച രഞ്ജിനി, വിഷയം കൈകാര്യം ചെയ്ത രീതിക്കെതിരെ ശക്തമായ വിമർശനവും ഉന്നയിച്ചു.
  • അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിൽ 2 കോടിയോളം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ!അബുദാബിയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ എത്തിയ ജംഷീദിനെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ചു പരിശോധിക്കുകയായിരുന്നു.
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ്
  • പാലക്കാട് നഗരത്തിൽ ഇന്ന് മുതൽ KSRTC സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഒലവക്കോട്, സ്റ്റേഡിയം ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി.യുടെ പുതിയ സിറ്റി സർവീസ് ഇന്ന് മുതൽ ആരംഭിക്കുന്നു. നേരത്തെ മെഡിക്കൽ കോളേജ് വഴി സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാരുടെ കുറവിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. പുതിയ റൂട്ടുകളും സമയക്രമവും ഉൾപ്പെടുത്തിയാണ് സർവീസ് വീണ്ടും ആരംഭിക്കുന്നത്.മിനിബസ് ഉപയോഗിച്ചുള്ള സിറ്റി സർവീസ് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, സ്റ്റേഡിയം ബസ് സ്റ്റാൻഡ്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ, ബിഗ് ബസാർ, കല്ലേക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രി, കെ.എസ്.ആർ.ടി.സി. ഡിപ്പോ എന്നിവയെ ബന്ധിപ്പിക്കും.രാവിലെ 8.10-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളേജ് വഴി ഒലവക്കോട്ടേക്കാണ് ആദ്യ സർവീസ്. തുടർന്ന് വൈകിട്ട് 4.50 വരെ ഈ റൂട്ടിൽ സർവീസുണ്ടാകും. വൈകിട്ട് 5 മണിക്ക് മെഡിക്കൽ കോളേജിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി കോങ്ങാട്ടേക്ക് പ്രത്യേക സർവീസും നടത്തും. രാത്രി 7 മണിക്ക് പാലക്കാട് സ്റ്റാൻഡിൽ തിരിച്ചെത്തുന്നതോടെ ദിവസത്തെ സർവീസ് അവസാനിക്കും.പാലക്കാട് എം.എൽ.എ. രമേഷ് പിഷാരടിയുടെ ആവശ്യപ്രകാരമാണ് പുതിയ സിറ്റി സർവീസ് ആരംഭിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യവും ഈ സർവീസിൽ ലഭ്യമാകും.

Archives

  • July 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous