By ജോജി തോമസ്October 24, 2025October 24, 2025 കേരളം ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 25 പേര് മരിച്ചു ! ഹൈദരാബാദിൽ നിന്ന് ബാംഗ്ലൂരിലേക്ക് യാത്രക്കിടയിലാണ് അപകടം. ബസ് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് വന്ന് ഡീസൽ ടാങ്കിൽ മേടിച്ചു തുടർന്നാണ് തീ പടർന്നതെന്ന് പ്രാഥമിക നിഗമനം. Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം ശബരിമല സ്വർണ്ണം അടിച്ചുമാറ്റിയ സംഭവം…. മുരാരി ബാബു സ്വർണ്ണപ്പാളികൾ ചെമ്പെന്ന് എന്ന് രേഖപ്പെടുത്തിയത് മനപ്പൂർവ്വം; ബോധപൂർവം തട്ടിപ്പിന് കൂട്ടുനിന്നതായി റിപ്പോർട്ട്. Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം കൊല്ലം കരുനാഗപ്പള്ളിയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.കൊല്ലം ആശ്രാമം സ്വദേശിനി ഗാര്‍ഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കൊളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.രാവിലെ കോളേജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി വിഴുങ്ങിയ നാലുവയസ്സുകാരന് ദാരുണാന്ത്യം. മരിച്ചത് തൃശ്ശൂർ സ്വദേശി മുഹമ്മദ് ഷഹൽ. Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം കാഞ്ഞിരപ്പുഴ വാക്കോടനിൽ അംബിക രവിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രിയിൽ സിസിടിവി യിൽ പതിഞ്ഞ പുലിയുടെ ദൃശ്യം👇 Read More
By ജോജി തോമസ്October 23, 2025October 23, 2025 കേരളം ശബരിമല സ്വർണ്ണം അടിച്ചു മാറ്റിയ സംഭവം; ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കസ്റ്റഡിയിൽ! ഇന്നലെ രാത്രി പത്ത് മണിയോടെയാണ് എസ്ഐടി സംഘം പെരുന്നയിലെ വീട്ടിൽ നിന്ന് മുരാരി ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. Read More
By ജോജി തോമസ്October 22, 2025October 22, 2025 കേരളം പാലക്കാട് ഓങ്ങല്ലൂരിൽ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം ജില്ലയിലെ അംഗീകാരമുള്ള ഷൂട്ടർമാരും സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിച്ചത്. Read More
By ജോജി തോമസ്October 22, 2025October 22, 2025 കേരളം ക്ലിഫ് ഹൗസിന് മുന്നിലെ സമരം അവസാനിപ്പിച്ച് ആശമാർ!!മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയതുകൊണ്ടുമാത്രം. Read More
By ജോജി തോമസ്October 21, 2025October 21, 2025 കേരളം പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികൾ പൊട്ടിവീണു.😳ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്പികളാണ് നിലത്ത് വീണത്. തൂക്കുപാലവും അതിനോടനുബന്ധിച്ച നിർമ്മാണത്തിനായി അഞ്ചു കോടി രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പൊട്ടിവീണ കൈവരികൾ ഉടൻതന്നെ നന്നാക്കി പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ. Read More