കുടക് സ്വദേശി പി. എ. സലീമാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പ്രതിയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 32 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. ഇയാള്‍ കുടകിലേക്ക് രക്ഷപ്പെട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി ആക്രമിച്ച ശേഷം പ്രതി കുട്ടിയെ വയലില്‍ ഉപേക്ഷിച്ചിട്ട് പോകുകയായിരുന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നത്തേയും പോലെ മുത്തച്ഛനൊപ്പം ആണ് കുട്ടി ഉറങ്ങിയത്. പുലര്‍ച്ചെ മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ തൊഴുത്തിലേക്ക് പോയ […]
Read MoreAuthor: ജോജി തോമസ്
സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; ആദ്യമായി 55,000 കടന്നു
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ സ്വര്‍ണം. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയും പവന് 400 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില 55,000 കടന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 54,720 രൂപ എന്ന റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്.
Read Moreനെഹെമിയ മിഷൻ ഏകദിന ധ്യാനം നാളെ നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ
ക്രിസ്തുരാജ ദേവാലയത്തിൽ നാളെ നെഹെമിയ മിഷൻ നേതൃത്വം നൽകുന്ന സീനിയർ സിറ്റിസൺ കൂട്ടായ്മ ധ്യാനം നടക്കും. രാവിലെ 9.30 ന് തുടങ്ങുന്ന നെഹെമിയ മിഷൻസ് ടീം നയിക്കുന്ന ധ്യാനം ഫാ.ഡൊമിനിക് ഐപ്പൻ പറമ്പിൽ നേതൃത്വം നൽകും.
Read Moreനെന്മാറ കരിമ്പാറയിൽ കനാലിൽ വീണ് പരുക്കേറ്റ മാൻ ചത്തു
കനാലിൽ വീണു പരുക്കേറ്റ മാൻ ചത്തു. ഇന്നലെ രാവിലെ ജനവാസ മേഖലയിൽ എത്തിയ മാൻ ഓടി രക്ഷപ്പെടുന്ന തിനിടയിലാണു വീണു കാലൊടിഞ്ഞത്. കരിമ്പാറയിൽ എം.യൂസഫിന്റെ വീട്ടുവളപ്പിൽ എത്തിയ മാനിനെ നായ്ക്കൾ ഓടിച്ചതാണു കാരണം. 2 വയസ്സായ ആൺ മ്ലാവിൻ്റെ ഒരു കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. തിരുവഴിയാട് സെക്‌ഷൻ വനപാലകർ സ്‌ഥലത്തെത്തി നെന്മാറ മൃഗാശു പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Moreആലപ്പുഴ ചേര്‍ത്തലയിൽ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഭാര്യ അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം
പള്ളിപ്പുറം വല്യവെളിയില്‍ അമ്പിളിയാണ് കൊല്ലപ്പെട്ടത്. അമ്പിളി സ്‌കൂട്ടറില്‍ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കൊലയ്ക്ക് ശേഷം ഭര്‍ത്താവ് രാജേഷ് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞു.
Read Moreസിംഗപ്പൂരില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു.
കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു. വീണ്ടും കോവിഡ് വ്യാപനം ആരംഭിച്ചിരിക്കുകയാണ്. രണ്ടുമുതല്‍ നാലാഴ്ചയ്ക്കകം കോവിഡ് വ്യാപനം പാരമ്യത്തില്‍ എത്തിയേക്കും. അതായത് ജൂണ്‍ പകുതിയോടെ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെയ്അഞ്ചുമുതല്‍ 11 വരെ 25,900 കേസുകളാണ്പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ആഴ്ച ഇത് 13,700 കേസുകള്‍മാത്രമായിരുന്നു. ആശുപത്രിയില്‍പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുംവര്‍ധനയുണ്ട്. 250 പേരെയാണ് പുതുതായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. മുന്‍ ആഴ്ച കോവിഡ് ബാധിച്ച് […]
Read Moreസ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; പവന് 54, 720 രൂപ.
സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; 54, 720. വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത്സ്വര്‍ണവില വീണ്ടും 54, 700 കടന്നു. സ്വർണ്ണവില പവന് 60000 രൂപയിൽ വരും ദിവസങ്ങളിൽ എത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Read Moreഅഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്നപരാതിയില്‍ അന്വേഷണം; തൃശ്ശൂർ വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് അന്വേഷണം
അഞ്ചുവയസ്സുകാരന്റെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന്ആയിരുന്നുസംഭവം. മരുന്ന് കഴിച്ചതിനു പിന്നാലെ കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടി വിദഗ്ദ ചികില്‍സ തേടിയിരുന്നു. പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന്കണ്ടെത്തിയത്.
Read Moreതൃശ്ശൂർ കടന്നൽ കുത്തേറ്റു പതിനേഴുകാരന് ദാരുണാന്ത്യം
കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ പതിനേഴുകാരൻ മരിച്ചു. മാങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മിനി മുരളീധരന്റെയും മകൻ അനന്തു കൃഷ്ണനാണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ട വിദ്യാർത്ഥിയാണ് മരിച്ച അനന്തു കൃഷ്ണൻ.വ്യാഴാഴ്ച വൈകീട്ടാണ് അനന്തു വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാൻ കയറിയത്. ഈ സമയം കടന്നലിൻ്റെ ആക്രമണമുണ്ടായി. കുത്തേറ്റ് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഒളരിയിലെ മദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് […]
Read Moreസ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; 54,000 കടന്ന് വീണ്ടും സ്വര്‍ണവില. ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ.
വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത്സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 70 രൂപയാണ് കൂടിയത്. 6785രൂപയാണ്ഒരുഗ്രാംസ്വര്‍ണത്തിന്റെ വില.
Read More