Author: ജോജി തോമസ്

കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 24, 25 തീയതികളിൽ മലപ്പുറം തിരൂരിൽ.

രാജ്യത്തെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ്റെ അംഗീകാരമുള്ള കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) സംസ്ഥാന സമ്മേളനം ഈ മാസം 24, 25 തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. സമ്മേളന ബ്രോഷർ മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ പി.കെ.രതീഷ്, എ.പി. ഷഫീഖ്, വി.കെ. റഷീദ്, വിനോദ് തലപ്പള്ളി, റഷീദ് തലക്കടത്തൂർ, ബൈജു അരിക്കാഞ്ചിറ എന്നിവർ ഏറ്റുവാങ്ങി. 25 ന് തുഞ്ചൻ പറമ്പിൽ നടക്കുന്ന സമ്മേളനം മന്ത്രി വി. […]

Read More

പലിശ സംഘം തലപൊക്കുന്നുവോ? പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്.

പാലക്കാട്ട് മർദനമേറ്റ കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. പിന്നിൽ പലിശ സംഘമെന്ന് ബന്ധുക്കൾ. കുഴൽമന്ദം സ്വദേശി കെ.മനോജാണ് മരിച്ചത്. മർദ്ദനമേറ്റ മനോജ് ചികിത്സയിലിരിക്കെയാണ് മരണം.

Read More

മേലാർകോട് കെ.പി. ലോറൻസ് അനുസ്മരണം

മുൻ കോൺഗ്രസ് നേതാവും സുവിധം മേലാർകോട് യൂണിറ്റ് സ്ഥാപകനുമായ കെ.പി. ലോറൻസിന്റെ അനുസ്മരണയോഗം കെ. ഡി. പ്രസേന്നൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേലാർകോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സേവിയർ വളയത്തിൽ അധ്യക്ഷനായി. ബാലസുബ്രഹ്മണ്യൻ, എം.കെ. അശോകൻ, വിൻസന്റ് പ്രതാപ്, കെ.ആർ. രാജു, പൊന്നമ്മ, വി.കെ. ഭാമ, എം.എ. ജയകൃഷ്ണൻ, ചക്രപാണി, പി.എ. ജോൺ, മുത്തുക്കുട്ടി, കെ.പി. ബാലൻ, അജിത, ഗോപിനാഥൻ, യു.വി. ജോസ്, ജിഷ റോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Read More

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും? ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ കഴിയില്ല!! അണക്കെട്ട് ഹൃദയത്തിലെ ഇടിമുഴക്കമായി നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ ആര് ഉത്തരം പറയും? ഇനിയും കണ്ണീരിൽ മുങ്ങിത്താഴാൻ കഴിയില്ല!! അണക്കെട്ട് ഹൃദയത്തിലെ ഇടിമുഴക്കമായി നിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Read More

പൊത്തുണ്ടി ഡാമിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

പോത്തുണ്ടി ഡാമിൽ ശുദ്ധജല മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പിന്റെ കേരള റിസർവോയർ മത്സ്യ വികസന പദ്ധതിയുടെ ഭാഗമായി 3,63,000 മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു. എം.എൽ.എ. നിർവഹിച്ചു. നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രബിത ജയൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ, ജില്ലാ പഞ്ചായത്ത് അംഗം. ആർ. ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, പി. ജയൻ, ഫിഷറീസ് കോ – ഓപ്പറേറ്റീവ് ഇൻസ്പെക്‌ടർ കെ. ശ്രീധരൻ, പോത്തുണ്ടി പട്ടികജാതി- വർഗ്ഗ […]

Read More

തെങ്ങിന് തടം മണ്ണിന് ജലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം

തെങ്ങ് കർഷകരെ സഹായിക്കുക, കാലാവസ്ഥ മാറ്റത്തെ ചെറുക്കുക, മണ്ണിലെ ജല ജലനിരപ്പ് ഉയർത്തുക എന്നീ ആശയങ്ങളുമായി നവ കേരള മിഷൻ നടപ്പിലാക്കുന്ന “തെങ്ങിന് തടം ,മണ്ണിന് ജലം “എന്ന പദ്ധതിയുടെ നെന്മാറ ബ്ലോക്ക് തല ഉദ്ഘാടനം നെന്മാറ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അയിനംപാടത്ത് വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡൻറ്, പ്രബിതാ ജയൻ പദ്ധതിക്ക് ആരംഭം കുറിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വാർഡ് അംഗം. ചന്ദ്രൻ, കൃഷി ഓഫീസർ വി.അരുണിമ, നവകേരളം ബ്ലോക്ക് കോഡിനേറ്റർ […]

Read More

കാട്ടാനശല്യം നേരിടുന്ന കരിമ്പാറയിലെ സ്ഥലങ്ങൾ നെന്മാറ ഡി. എഫ്. ഒ. സന്ദർശിച്ചു.

കാട്ടാന ശല്യം മൂലം കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടാക്കിയ പ്രദേശം വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. നെന്മാറ ഡി. എഫ്. ഒ. പി. പ്രവീൺ, ആലത്തൂർ, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണദാസ്, കെ. ഷെറിഫ്. എന്നിവരുടെ നേതൃത്വത്തിൽ എസ്. എഫ്. ഒ, ബി. എഫ്. ഒ. എന്നിവരടങ്ങുന്ന സംഘമാണ് കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങളും വീട്ടുവളപ്പുകളും സന്ദർശിച്ചത്. വന്യമൃഗ ശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട നേർച്ചപ്പാറ, പുത്തൻചള്ള, ഓവു പാറ, മരുതഞ്ചേരി, പൂഞ്ചേരി എന്നിവിടങ്ങളിൽ സംഘം […]

Read More

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സർക്കാർ ഉത്തരവ്. ഒക്ടോബർ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നല്‍കാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്.ഒക്ടോബർ 1 മുതല്‍ ഉത്തരവ് നിലവില്‍ വരും.

Read More