By ജോജി തോമസ്April 9, 2026April 9, 2026 കേരളം പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു. Read More
By ജോജി തോമസ്April 9, 2026April 9, 2026 കേരളം കേരളം ഇന്ന് വിധിയെഴുത്ത്. പോളിങ് ആരംഭിച്ചു.. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ..! Read More
By ജോജി തോമസ്April 7, 2026April 7, 2026 കേരളം ‘യുഡിഎഫിനെ തിരിച്ച് അധികാരത്തില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടാല്‍ ‘രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും’ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. Read More
By ജോജി തോമസ്March 31, 2026March 31, 2026 കേരളം കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്… വിദ്യാർഥിയുടെ പല്ലുകൾ നഷ്ടമായതായി റിപ്പോർട്ട് ! കഴിഞ്ഞ രാത്രിയിൽ വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയായിരുന്നു കല്ലേറ്. Read More
By ജോജി തോമസ്March 30, 2026March 30, 2026 കേരളം കെട്ടുകളായി സൂക്ഷിച്ച വൈക്കോലിന് തീ പിടിച്ചു പൂർണമായും കത്ത് നശിച്ചു. തിരുവഴിയാട് കരിങ്കുളത്ത് ഇടശ്ശേരി പറമ്പിൽ ജയരാജന്റെ വൈക്കോൽ കെട്ടുകളാണ് കത്തി നശിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വൈക്കോൽ സൂക്ഷിച്ചു വയ്ക്കുന്ന കളപ്പുരയിൽ 350 ലധികം കെട്ട് വൈക്കോൽ ഉണ്ടായിരുന്നു. വടക്കഞ്ചേരിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തിയാണ് തീ അണച്ചത്. വൈക്കോൽ പൂർണമായും കത്ത് നശിച്ചു. സ്റ്റേഷൻ ഓഫീസർ ഷിൻസ്, ഫയർ ഓഫീസർമാരായ നിഖിൽ, നിതീഷ്, സന്ദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. Read More
By ജോജി തോമസ്March 30, 2026March 30, 2026 കേരളം പെട്രോള്‍ പമ്പുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും റേഷന്‍ മണ്ണെണ്ണ വിതരണത്തിന് അനുമതി നല്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ധന പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്രനീക്കം. വീടുകളില്‍ മണ്ണെണ്ണ വേഗത്തില്‍ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസന്‍സിങ് നിയമങ്ങളില്‍ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍അറിയിച്ചു. Read More
By ജോജി തോമസ്March 28, 2026March 28, 2026 കേരളം IPL 2026 സീസൺ ഇന്ന് ആരംഭിക്കാനിരിക്കേ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനിയുടെ പരിക്ക്. ധോനിയുടെ അഭാവത്തിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും. ധോനി ആദ്യ രണ്ടാഴ്ച കളിക്കില്ല ! Read More
By ജോജി തോമസ്March 27, 2026March 27, 2026 കേരളം രാജ്യത്തെ ഇന്ധന പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ.. പെട്രോൾ, ഡീസൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് ₹10 വീതം കുറച്ചു. ഇതോടെ നിലവിൽ പെട്രോളിന് 3 രൂപയും ഡീസലിന് തീരുവ പൂജ്യവുമായി. Read More
By ജോജി തോമസ്March 26, 2026March 26, 2026 കേരളം U പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം ; കേസെടുക്കാന്‍ ജില്ലാ കളക്ടർ നിര്‍ദേശം നൽകി. Read More
By ജോജി തോമസ്March 25, 2026March 25, 2026 കേരളം യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; ലീഗ് നേതാവ് എ ഇർഷാദിനെതിരെ UDF നടപടി സ്വീകരിച്ചു. മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു! Read More